വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു
കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.
BY SRF8 Jun 2021 7:19 AM GMT

X
SRF8 Jun 2021 7:19 AM GMT
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഡസന്‍ കണക്കിന് ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം തിങ്കളാഴ്ച തകര്‍ത്തതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.
'അവര്‍ തങ്ങളെ നശിപ്പിച്ചു. തങ്ങളുടെ ശരീരത്തിലെ വസ്ത്രമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് അവശേഷിക്കുന്നില്ല'- വീടുതകര്‍ക്കപ്പെട്ട ഫലസ്തീനികളിലൊരാളയ അവ്‌ദെ അല്‍ കബ്‌നെ അനദോളു ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായേല്‍ സേന ഞങ്ങള്‍ നിര്‍മ്മിച്ചതെല്ലാം നശിപ്പിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു-അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം കിഴക്കന്‍ ജെറുസലേമും വെസ്റ്റ് ബാങ്ക് മുഴുവനായും അധിനിവേശ പ്രദേശങ്ങളായാണ് കണക്കാക്കുന്നത്.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT