You Searched For "national news"

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

12 Sep 2025 3:44 AM GMT
ന്യൂഡൽഹി: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ (67) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്യത്തിൻ്റെ 15 ാമത് ഉപരാഷ്ട്രപതിയാണ് അദ്ദേഹം . പത്തുമണിയോ...

'ആദ്യം വീട്ടില്‍ നിന്ന്, ഇപ്പോള്‍ ബാലറ്റില്‍ നിന്നും'; ഡല്‍ഹി ചേരി നിവാസികളെ പടിക്ക് പുറത്താക്കുന്ന മോദി യോജന

1 Sep 2025 9:40 AM GMT
ശ്രീവിദ്യ കാലടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതത്തിന് ഒരു വിലയും കല്‍പിക്കാത്ത നടപടിയാണ് ബിജെപി സര്‍ക്കാരിന്റേത്. ബുള്‍ഡോസര്‍ രാജിലുടെ വാസ...

വോട്ടര്‍ അധികാര്‍ യാത്ര 14ാം ദിവസത്തിലേക്ക്

30 Aug 2025 6:12 AM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 14ാം ദിവസത്തിലേക്ക്. ഇന്ന് ബീഹാറിലെ യാത്ര അവസാനിക്കും. സമാപനത്തില്‍ യൂസഫ്...

ജമ്മുവില്‍ മഴ കനക്കുന്നു; മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍

30 Aug 2025 5:58 AM GMT
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിലെ റിയാസിയില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം. റംബാനില്‍ 4 പേരും മരിച്ചു. അഞ്ച് കുട്ടികള്‍ ഉള്‍...

വോട്ടര്‍ അധികാര്‍ യാത്ര 12ാം ദിവസത്തിലേക്ക്; അണി ചേര്‍ന്ന് നേതാക്കള്‍

28 Aug 2025 6:55 AM GMT
സീതാമര്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 12ാം ദിവസത്തിലേക്ക്. രാവിലെ 8 മണിക്ക് ദുംറയിലുള്ള എയര്‍പോര്‍ട്ട് ഗ്രൗണ്...

ഉള്ളി വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് രാജ്യം, റിപോര്‍ട്ട്

27 Aug 2025 7:32 AM GMT
ന്യൂഡല്‍ഹി: ഉള്ളി വില്‍പ്പനയില്‍ രാജ്യം നേട്ടം കൊയ്യുന്നുവെന്ന് റിപോര്‍ട്ട്. അതില്‍ പകുതിയും അയല്‍ രാജ്യത്തേക്കാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും വ...

കര്‍ണാടകയില്‍, നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു

21 Aug 2025 10:25 AM GMT
ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സികള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ച് കര്‍ണാടക. ഉബര്‍, റാപ്പിഡോ കമ്പനികള്‍ ആപ്പ് വഴ...

'വോട്ട് അധികാര്‍ യാത്ര' ബിഹാറില്‍ വീണ്ടും പുനരാരംഭിച്ചു

21 Aug 2025 9:45 AM GMT
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍ യാത്ര' ബിഹാറില്‍ വീണ്ടും പുനരാരംഭിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ ക...

എയര്‍പോര്‍ട്ട് സ്‌റ്റൈല്‍ ബാഗേജ് നിയമങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ

21 Aug 2025 9:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള നിരവധി പ്രധാന സ്റ്റേഷനുകളില്‍ വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് സമാനമായ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ അവതരി...

സീറ്റിൽ നായയെ കെട്ടിയിട്ടു, ട്രൈയിൻ വൈകിയത് ഒരുമണിക്കൂർ

19 Aug 2025 3:39 AM GMT
പട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ രാവിലെ 6:50 ന് പുറപ്പെടേണ്ടിയിരുന്ന ട്രൈയിൻ പുറപ്പെട്ടത് 8.10 ന്. . റക്സോലിയിൽ നിന്ന് സമസ്തിപ...

ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്കം; 'നിയമം കൈയ്യിലെടുത്തവർക്കെതിരേ ഒരു നടപടിയുമില്ലെ?' ; സംഭൽ എംപി സിയാവുർ റഹ്മാൻ ബർക്ക്

17 Aug 2025 9:31 AM GMT
ഫത്തേപൂർ: ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്ക കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ടിൽ ബിജെപി ക്കാർക്കെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് സംഭൽ ജില്ലാ എംപ...

'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

17 Aug 2025 5:01 AM GMT
ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങളുടെയും തിരഞ്ഞെടുപ്പ് സത്യസന്ധതയുടെയും സംരക്ഷണത്തിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ആര...

കിഷ്ത്വാറിലെ മിന്നൽ പ്രളയം: നൂറു പേരെ കാണാതായതായി റിപോർട്ട്

16 Aug 2025 3:32 AM GMT
ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായെന്ന് റിപോർട്ട് . കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ...

നാഗാലാൻ്റ് ഗവർണർ ലാ. ഗണേശൻ അന്തരിച്ചു

15 Aug 2025 2:52 PM GMT
ചെന്നൈ: നാഗാലാൻ്റ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. കുഴഞ്ഞു വീണതിനേതുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് അന്ത്യം.‍ ത ആഗസ്റ്റ് എട...

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ടുകള്‍ (വിഡിയോ)

14 Aug 2025 6:55 AM GMT
ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍പ്രളയത്തില്‍ കനത്ത നാശനഷ്ടം. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഷിംല, ലാഹൗള്‍, സ്പിതി ജില്ലക...

എച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദേശം

13 Aug 2025 9:07 AM GMT
ലഖ്നോ: ഉത്തര്‍പ്രദേശില്‍ എച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യത്തില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ നിര്‍...

ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം

8 Aug 2025 10:17 AM GMT
ലഖ്‌നോ: യുപിയില്‍, ഹൈദര്‍ഗഡ് റോഡില്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് മരണം. ബാരാബങ്കി ജില്ലാ ആസ്ഥാനത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് അപകടം.അപ...

മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍

7 Aug 2025 7:04 AM GMT
ലഖ്‌നോ: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനാല്‍ മുത്തച്ഛനെ തലക്കടിച്ചുകൊന്ന് ചെറുമകന്‍. ഉത്തര്‍പ്രദേശിലെ പുരാണി ബസ്തി പോലിസ് സ്റ്റേഷന്‍ പരിധിയിലെ റ...

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം (വിഡിയോ )

5 Aug 2025 9:22 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ധരാലി ഗ്രാമത്തിലാണ് സംഭവം. നിരവധി ആളുക...

'വിദ്യാഭ്യാസത്തിന് മാത്രമേ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയൂ': കമല്‍ഹാസന്‍

4 Aug 2025 7:31 AM GMT
ചെന്നൈ: 'സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണെന്ന്' നടനും രാജ്യസഭാംഗവുമായ കമല്‍ഹാസന...

പേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി കയറിയിറങ്ങി ആഗ്ര സ്വദേശി

27 July 2025 10:31 AM GMT
ആഗ്ര : ഒരക്ഷരത്തിൽ സംഭവിച്ച പിഴവ് മൂലമാണ് രാജ്‌വീർ സിംങ് യാദവ് തെറ്റായി അറസ്റ്റിലായത്. പിന്നീട് നടന്ന് 17 വർഷത്തെ നിയമ പോരാട്ടം. ഒടുക്കം നീതി ലഭിച്ചു. ...

ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ; അന്വേഷണം ത്വരിതഗതിയിലെന്ന് അന്വേഷണ സംഘം

27 July 2025 9:13 AM GMT
ബെൽത്തങ്ങാടി: ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നു. തുടർച്ചയായ രണ്...

'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ

27 July 2025 6:29 AM GMT
ഭോപ്പാൽ: പുതിയ കോൺസ്റ്റബിൾമാർക്കുള്ള പരിശീല ക്യാംപിൽ രാമായണം വായിക്കാൻ ആവശ്യപ്പെട്ട് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറ...

രാജസ്ഥാനിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

27 July 2025 5:42 AM GMT
രാജസ്ഥാൻ: സ്കൂളിൻ്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരി...

മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം

27 July 2025 5:00 AM GMT
ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ...

'നടന്നത് സമാനതകളില്ലാത്ത ക്രൂരത'; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ് അഷ്റഫിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്

25 July 2025 11:27 AM GMT
മംഗളൂരു: മംഗളൂരുവില്‍ കൊല്ലപ്പെട്ട 38കാരനായ മുഹമ്മദ് അഷ്റഫിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ഉള്ളത് ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ തെളിവുകള്‍....

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

25 July 2025 5:54 AM GMT
ജലവാര്‍: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അപകടത്തില്‍ 17പേര്‍ക്ക് പരിക്കേറ്റു. ഇന്...

ജഗദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണം: ജോൺ ബ്രിട്ടാസ് എംപി

23 July 2025 8:39 AM GMT
ന്യൂഡൽഹി: ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ച...

'എല്ലാ പശുവും പശു തന്നെ, ദൈവത്തിന് എല്ലാം ഒരുപോലെ'; ക്ഷേത്രവഴിപാടിൽ നാടൻപാൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി സുപ്രിംകോടതി

22 July 2025 11:36 AM GMT
തിരുപ്പതി: തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിലും വഴിപാടുകളിലും നാടൻ പശുവിൻ പാൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കണ...

ബംഗ്ലാദേശിൽ ഇന്ന് ദുഃഖാചരണം; നടന്നത് രാജ്യം കണ്ട മാരകമായ വ്യോമയാനദുരന്തം

22 July 2025 7:23 AM GMT
കൊൽക്കത്ത: പതിറ്റാണ്ടുകളായി രാജ്യം കണ്ട ഏറ്റവും മാരകമായ വ്യോമയാന ദുരന്തമാണ് ബംഗ്ലാദേശിലുണ്ടായത്. ധാക്കയിലെ ബംഗ്ലാദേശ് വ്യോമസേനാ താവളത്തിൽ നിന്ന് പ്രാദേ...

മുംബൈ തീവണ്ടി സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; സുപ്രിംകോടതിയിൽ ഹരജി നൽകി മഹാരാഷ്ട്ര

22 July 2025 6:15 AM GMT
മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ. ജൂലൈ 24-ന് ഹരജി കോടതി പരിഗണിക്കും.2015-...

ബംഗ്ലാദേശ് വിമാന അപകടം: മരണസംഖ്യ 27ആയി

22 July 2025 4:36 AM GMT
ബംഗ്ലാദേശ്: ധാക്കയിലെ സ്കൂളിലേക്ക് ജെറ്റ് വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27ആയി.അപകടത്തിൽ ഏകദേശം 171 പേർക്ക് പരിക്കേറ്റു, അവരിൽ ഭൂരിഭാഗവു...

അഹമ്മദാബാദ് വിമാനദുരന്തം; സത്യം അറിയാൻ കാത്തിരിക്കണമെന്ന് എയർ ഇന്ത്യ മുൻ പൈലറ്റ്

21 July 2025 11:00 AM GMT
ന്യൂഡൽഹി: എയർ ഇന്ത്യ ഫ്ലൈറ്റ് 171 ന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യം അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ സത്യം അറിയാൻ കാത്...

ഓപറേഷൻ സിന്ദൂർ 100ശതമാനം വിജയമെന്ന് പ്രധാനമന്ത്രി

21 July 2025 8:53 AM GMT
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ 100 ശതമാനം വിജയം കൈവരിച്ചുവെന്നും രാജ്യം ഐക്യമെന്തെന്ന് തെളിയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ മൺസൂൺ സമ്മേ...

'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന് ജീവനൊടുക്കി ദമ്പതികൾ

20 July 2025 10:22 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദിലെ ബഗോദരയിൽ ദമ്പതികളും മൂന്ന് കുട്ടികളുമുൾപ്പെടെയുള്ള കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. മക്കളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം ദമ്പത...

പ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി, റിപോർട്ട്

20 July 2025 10:04 AM GMT
ലഖ്നോ: കൻവാർ യാത്രാ റൂട്ടുകളിൽ ആയുധപ്രദർശനം അനുവദിക്കില്ലെന്ന് ഒരു മുതിർന്ന യുപി പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപോർട്ട്. പ്രതീകാത്മമായി ത്രിശൂലങ്ങളും ഹ...
Share it