- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid
You Searched For "Covid:"
കൊവിഡ്: മലപ്പുറത്തുനിന്ന് മധ്യപ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ യാത്രതിരിക്കും
5 May 2020 3:29 PM GMTവിവിധ ക്യാപുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ എട്ട് മണിയ്ക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് താലൂക്കുകളിലെ...
കൊവിഡ്: പോലിസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദേശിക്കാന്‍ സമിതി
5 May 2020 12:17 PM GMTഓഫിസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലിസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്‍ഡേര്‍ഡ്...
കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു
5 May 2020 5:08 AM GMTഅന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജ്ജ് (69) ആണ് മരിച്ചത്.
കൊവിഡ്: യുഎഇയില്‍ ഇന്ന് 11 മരണം
4 May 2020 6:49 PM GMTഅബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് മാത്രം 11 പേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. രാജ്...
കോട്ടയത്ത് അഞ്ചുപേര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
4 May 2020 3:19 PM GMTവൈക്കം: കോട്ടയം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ വൈക്കം പോലിസ് അ...
കോട്ടയത്ത് കൊവിഡ് സാമ്പിള്‍ പരിശോധനയ്ക്ക് മൊബൈല്‍ യൂണിറ്റും
4 May 2020 2:18 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ്19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിള്‍ കളക്ഷന്‍ യൂണിറ്റ് മെയ് 5 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സമൂഹവ്യാപന സാധ...
മാനന്തവാടിയില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല
3 May 2020 6:24 AM GMTഇന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ വീട് വിട്ട് പുറത്തിറങ്ങാനോ പോലിസ് സ്റ്റേഷന്‍ പരിധി...
യുഎഇയില്‍ കൊവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു
3 May 2020 3:50 AM GMTചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്.
കൊവിഡ്: കണ്ടെയ്ന്‍മെന്റ് മേഖലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും അടിയന്തരസഹായത്തിന് ബന്ധപ്പെടേണ്ട നമ്പരുകള്‍
2 May 2020 7:23 PM GMTകോട്ടയം: ജില്ലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്റ് മേഖലകളിലുള്ളവരും ഹോട്ട്‌സ്‌പോട്ടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരും ഭക്ഷണവിതരണത്തിനും മറ്റ് അടിയന്തരസഹായങ്ങള...
കൊവിഡ്: യുഎഇയില്‍ എട്ട് മരണം കൂടി
2 May 2020 6:22 PM GMTഅബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 119 ആയി. അതേസമയം, രാജ്യത്ത് 561 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച...
സൈക്കിള്‍ തല്‍ക്കാലം വേണ്ട; എലിസബത്തിന്റെ ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസനിധിയിലേക്ക്
2 May 2020 3:36 PM GMTമാതാപിതാക്കള്‍ പലപ്പോഴായി നല്‍കിയ പണം സൂക്ഷിച്ചിരുന്ന എലിസബത്ത് 2002 രൂപയുടെ തുട്ടുകളാണ് ഇന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബുവിന് കൈമാറിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി തുറക്കാം; ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം
2 May 2020 12:15 PM GMTഓരോ പ്രദേശത്തിനും അതിന്റെ സവിശേഷതയുണ്ടാകും. മാറ്റം എന്താണോ വേണ്ടത് അത് ജില്ലാ കലക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിക്കണം.
വരവ് കുറഞ്ഞത് തിരിച്ചടി; കേന്ദ്രസഹായം അനിവാര്യമെന്ന് മുഖ്യമന്ത്രി
2 May 2020 5:30 AM GMTകൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം...
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 116 പേര്‍ അറസ്റ്റില്‍; മാസ്‌ക് ധരിക്കാത്തതിന് 178 പേര്‍ക്കെതിരേ കേസ്
1 May 2020 5:21 PM GMT.നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 81 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം...
കൊവിഡ്: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
1 May 2020 4:55 PM GMTപബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും റവന്യൂ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്ത ശേഷം...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 45 പേര്‍ കൂടി നിരീക്ഷണത്തില്‍; 28 പേരുടെ ഫലം നെഗറ്റീവ്
1 May 2020 3:52 PM GMTകൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്രമേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തും ഹോട്ട്‌സ്പോട്ട് പട്ടികയില്‍...
മാഹിയില്‍ 42 ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയയാള്‍ക്ക് കൊവിഡ്
1 May 2020 12:50 PM GMTമാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61കാരനാണ് വിദേശത്ത് നിന്നെത്തി 42 ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് സ്ഥിരീകരിച...
തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി
1 May 2020 9:15 AM GMTനെയ്യാറ്റിൻകര: തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി. ഇവരിലൊരാൾ അവശനിലയിലായിരുന്നു. പോണ്ടിച്ചേരി...
കൊവിഡ്: കോട്ടയത്ത് 102 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്; ഉദയനാപുരം പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയില്‍
30 April 2020 5:18 PM GMTവൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാര്‍ 17 പേരാണ്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍...
കൊവിഡ്: മെയ് ഒന്നിന് സപ്ലൈക്കോ ജീവനക്കാര്‍ക്ക് അവധി
30 April 2020 3:14 PM GMTലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാര്‍ എറണാകുളം ഗാന്ധി നഗറിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ള പാക്കിങ് സെന്ററുകളില്‍ സര്‍ക്കാര്‍...
കൊവിഡ് 19: മലപ്പുറത്ത് 42 പേര്‍ കൂടി നിരീക്ഷണത്തില്‍; 123 പേരുടെ പരിശോധനാഫലം നെഗറ്റീവ്
30 April 2020 3:02 PM GMTകൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്....
കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
30 April 2020 12:31 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 പേര്...
വയനാട്ടില്‍ 44 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
30 April 2020 11:46 AM GMTനിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 820 ആണ്. വ്യാഴാഴ്ച ജില്ലയില്‍ 4 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊവിഡ്: യുഎഇയില്‍ മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പത് മരണം
29 April 2020 8:12 PM GMTപത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.
കൊവിഡ്: മാസ്‌കിന് അമിതവില ഈടാക്കിയ സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി
29 April 2020 2:35 PM GMTനിയമപ്രകാരം ത്രീ പ്ലൈ മാസ്‌കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കൊവിഡ്: കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്; മൂന്നുപേര്‍ രോഗമുക്തരായി
29 April 2020 2:26 PM GMTസമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ...
കൊവിഡ് 19: സൗദിയില്‍ ഇന്ന് 1,325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 169 പേര്‍ രോഗമുക്തരായി
29 April 2020 2:06 PM GMT125 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുകയാണ്.
കൊവിഡ്: കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന കൂടുതല്‍വ്യാപകമാക്കണമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ
29 April 2020 1:55 PM GMTരോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
തദ്ദേശ വാര്‍ഡ് വിഭജനമില്ല; നിയമപ്രാബല്യത്തിനായി ഓർഡിനൻസ് പുറപ്പെടുവിക്കും
29 April 2020 1:00 PM GMTമന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ അലവന്‍സ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം / ഹോണറേറിയം 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യാന്‍ 2020-ലെ...
കാസര്‍ക്കോട് മാധ്യമപ്രവരത്തകന് കൊറോണ ബാധ; സംസ്ഥാനത്ത് ആദ്യം
29 April 2020 12:42 PM GMTകാസര്‍ക്കോടുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 102 ഹോട്ട്സ്പോട്ടുകൾ; വണ്ടിപ്പെരിയാർ, അജാനൂർ പഞ്ചായത്തുകൾ പട്ടികയിൽ
29 April 2020 12:00 PM GMTകണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ- 28 എണ്ണം. ഇവിടെ 47 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.
യാത്രാ വിവരങ്ങള്‍ മറച്ചുവക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും: മലപ്പുറം കലക്ടര്‍; കൊവിഡ് സ്ഥിരീകരിച്ച കാലടി സ്വദേശിക്കെതിരേ കേസെടുത്തു
28 April 2020 2:17 PM GMTചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാതെ കഴിയുന്നവര്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്.


































