കൊവിഡ്: യുഎഇയില്‍ എട്ട് മരണം കൂടി
BY BSR2 May 2020 6:22 PM GMT

X
BSR2 May 2020 6:22 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 119 ആയി. അതേസമയം, രാജ്യത്ത് 561 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 13,599 ആയി. 36266 പുതിയ പരിശോധനകള്‍ കൂടി നടത്തിയപ്പോഴാണ് രോഗബാധിതരുടെ എണ്ണം കൂടിയത്. ഇന്ന് 121 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,664 ആയി.
Next Story
RELATED STORIES
വെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT'ഭരണഘടനക്കെതിരായ വിവാദപരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരേ യൂത്ത്...
5 July 2022 2:38 PM GMT