കൊവിഡ്: പോലിസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദേശിക്കാന്‍ സമിതി
ഓഫിസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലിസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജര്‍) ആവശ്യമായ മാറ്റംവരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
BY NSH5 May 2020 12:17 PM GMT
![കൊവിഡ്: പോലിസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദേശിക്കാന്‍ സമിതി കൊവിഡ്: പോലിസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദേശിക്കാന്‍ സമിതി](https://www.thejasnews.com/h-upload/2020/05/05/106952-behraaaa.jpg)
X
NSH5 May 2020 12:17 PM GMT
തിരുവനന്തപുരം: കൊവിഡ് കാലത്തിനുശേഷമുളള പോലിസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ നടപടിക്രമങ്ങളില്‍ മാറ്റംവരുത്താന്‍ നടപടി സ്വീകരിക്കും. ഓഫിസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലിസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജര്‍) ആവശ്യമായ മാറ്റംവരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പോലിസ് ആസ്ഥാനത്തെ എഡിജിപി അധ്യക്ഷനായുളള സമിതിക്കാണ് നടപടിക്രമങ്ങളിലെ മാറ്റം ശുപാര്‍ശ ചെയ്യാനുളള ചുമതല. ഭരണവിഭാഗം ഐജി, പോലിസ് ആസ്ഥാനം, ബറ്റാലിയന്‍, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിമാര്‍, പോലിസ് ആസ്ഥാനത്തെ എസ്പി, ഐസിടി വിഭാഗം എസ്പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT