- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 102 ഹോട്ട്സ്പോട്ടുകൾ; വണ്ടിപ്പെരിയാർ, അജാനൂർ പഞ്ചായത്തുകൾ പട്ടികയിൽ
കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ- 28 എണ്ണം. ഇവിടെ 47 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.
BY SDR29 April 2020 12:00 PM GMT

X
SDR29 April 2020 12:00 PM GMT
തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളാണ് ഹോട്ട്സ്പോട്ടായത്.
കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ- 28 എണ്ണം. ഇവിടെ 47 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 14 പേർ ചികിൽസയിലുള്ള ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കോട്ടയം - 18, കൊല്ലം- 15, കാസർകോട് - 13, തിരുവനന്തപുരം - 2, പത്തനംതിട്ട - 2, എറണാകുളം- 1, പാലക്കാട് - 6, മലപ്പുറം - 1, കോഴിക്കോട്- 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ചികിൽസയിൽ കഴിയുന്നവർ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















