Top

You Searched For "യുഎഇ"

യുഎഇ ഐക്യരാഷ്ട്ര സുരക്ഷാ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

11 Jun 2021 6:51 PM GMT
ദുബയ്: 2022-2023 കാലയളവിലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലേക്ക് അഞ്ച് അംഗങ്ങളില്‍ ഒരു രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎഇയുടെ ചരിത്രത്തില്‍...

കൊവിഡ്: ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ വീണ്ടും നീട്ടി

30 May 2021 2:56 PM GMT
ദുബയ്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി എമിറേറ്റ്...

യുഎഇയില്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല

24 May 2021 9:06 AM GMT
ദുബയ്: യുഎഇയില്‍ രണ്ടു തവണയായി ഭൂചലനമുണ്ടായ. കാര്യമായ നാശനഷ്ടമോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 4.54 നാണ് റിക്ടര്‍ സ്‌കെയിലില്...

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മഞ്ഞുരുകുമോ? നിര്‍ണായക നീക്കവുമായി യുഎഇ

22 March 2021 3:56 PM GMT
യുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാറ അല്‍ അമീരി: യുഎഇയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ പെണ്‍കരുത്ത്

10 Feb 2021 9:19 AM GMT
അബൂദബി: യുഎഇയുടെ 50ാം വാര്‍ഷികാഘോഷ വേളയില്‍ രാജ്യത്തെ വാനോളമുയര്‍ത്തിയ ചൊവ്വാദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു യുവ വനിതാ മന്ത്രി. യുഎഇയുടെ മാത...

ഹോപ് പ്രോബ് ഭ്രമണപഥത്തില്‍; ചൊവ്വ പര്യവേക്ഷണത്തില്‍ അറബിപ്പെരുമയുമായി യുഎഇ

10 Feb 2021 5:53 AM GMT
അബൂദബി: ചൊവ്വ പര്യവേക്ഷണത്തില്‍ അറബ് രാഷ്ട്രങ്ങളുടെ പെരുമയുയര്‍ത്തി യുഎഇയുടെ ചരിത്രനേട്ടം. യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ...

ചരിത്ര മുഹൂര്‍ത്തം; യുഎയുടെ 'പ്രതീക്ഷ' ചൊവ്വയുടെ ഭ്രമണപഥത്തില്‍

9 Feb 2021 4:47 PM GMT
ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമായി യുഎഇ മാറി.

യുഎസ് ചാരസംഘടനയിലെ ഹാക്കര്‍മാരെ വാടകയ്‌ക്കെടുത്ത് ഖത്തറിനെതിരേ യുഎഇയുടെ ചാരവൃത്തി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്

8 Feb 2021 7:19 AM GMT
ഖത്തറിനെതിരായ 'തീവ്രവാദ' ധനസഹായ ആരോപണങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള ധനസഹായ ആരോപണങ്ങളും തെളിയിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും യുഎസ് ദിനപത്രം പറഞ്ഞു.

വംശീയ വിവേചനം: യുഎഇക്കെതിരായ ഖത്തറിന്റെ കേസ് തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി

5 Feb 2021 4:41 PM GMT
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയ നടപടികള്‍ ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വംശീയ പ്രേരിതമല്ലെന്നുമുള്ള യുഎഇയുടെ വാദം ശരിവച്ചാണ് ഖത്തറിന്റെ ഹരജി ആറിനെതിരേ 11 വോട്ടുകള്‍ക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയത്.

നെതന്യാഹുവിന്റെ യുഎഇ, ബഹ്‌റയ്ന്‍ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

5 Feb 2021 4:01 PM GMT
കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ഇസ്രായേലിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തിവച്ചതിനാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന നെതന്യാഹുവിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് പ്രസ്താവനയില്‍ പറയുന്നത്.

അടുത്തയാഴ്ച യുഎഇയും ബഹ്‌റയ്‌നും സന്ദര്‍ശിക്കാന്‍ ഒരുങ്ങി നെതന്യാഹു

3 Feb 2021 3:54 PM GMT
കോവിഡും ലോക്ക്ഡൗണും മൂലം തങ്ങള്‍ രണ്ട് തവണ ഈ യാത്ര മാറ്റിവെച്ചെന്നും ഇത്തവണ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദിക്കും യുഎഇക്കും ഇനി ആയുധങ്ങളില്ല; വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്‍ ഭരണകൂടം

28 Jan 2021 11:17 AM GMT
ഈ നീക്കം പുതിയ ഭരണത്തില്‍ 'സ്വാഭാവികമാണെന്ന്' സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കി.

യുഎഇയിലെ ഇസ്രായേല്‍ എംബസി ഉടന്‍; സ്ഥാനപതിയെ നിയമിച്ചു

6 Jan 2021 10:28 AM GMT
ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.

ഇസ്രായേല്‍ കുറ്റവാളി സംഘങ്ങള്‍ യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് റിപോര്‍ട്ട്

7 Dec 2020 6:18 PM GMT
ക്രിമിനല്‍ സംഘങ്ങളുടെ തലവന്‍മാര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ ഏജന്റുമാര്‍ വഴി കരുക്കള്‍ നീക്കുകയോ യുഎഇയിലേക്ക് നേരിട്ടെത്തുകയോ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ്: യുഎഇയിലെ മസ്ജിദുകളില്‍ ഇന്നുമുതല്‍ ജുമുഅ പുനരാരംഭിക്കും

4 Dec 2020 6:00 AM GMT
അബൂദബി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ മസ്ജിദുകളില്‍ നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. ദുബയിലെ 766 പള്ളികളും ഷാര...

മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ നീക്കം: യുഎഇ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അല്‍ അസ്ഹര്‍

27 Nov 2020 12:11 PM GMT
ബ്രദര്‍ഹുഡിനെതിരേ പ്രസ്താവനയിറക്കാന്‍ അല്‍ തയേബിനെ ഉന്നതതല യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യക്തിത്വങ്ങള്‍ ബന്ധപ്പെട്ടതായി അല്‍അസ്ഹറിന്റെ മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ അറബ് റിപോര്‍ട്ട് ചെയ്തു.

യുഎഇ ചരക്ക് കപ്പല്‍ ആദ്യമായി ഇസ്രായേലില്‍

12 Oct 2020 2:47 PM GMT
ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്, അഗ്‌നിശമന ഉപകരണങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്.

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍

23 Sep 2020 5:27 AM GMT
യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്റെ ഈ കടുത്ത നീക്കം. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്

16 Sep 2020 1:32 AM GMT
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ അണിനിരന്നത്.

യുഎഇയും ബഹ്‌റെയ്‌നുമായി നയതന്ത്ര കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

16 Sep 2020 12:47 AM GMT
ഇസ്രയേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്.

ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം 'ആഴ്ചകള്‍ക്കകം' അവസാനിക്കും: യുഎസ്

12 Sep 2020 7:40 PM GMT
മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കം പുരോഗതിയുണ്ടായേക്കാമെന്ന് ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. ഇരു വിഭാഗവും കടുംപിടിത്തം ഒഴിവാക്കിയതായി അദ്ദേഹം പറയുന്നു.

ഇസ്രയേല്‍-ബഹ്‌റെയ്ന്‍ കരാര്‍: സമാധാനത്തിലേക്കുള്ള ചുവട്‌വയ്‌പ്പെന്ന് അല്‍സിസി

12 Sep 2020 2:56 PM GMT
'ഫലസ്തീന്‍ ലക്ഷ്യത്തിനായി നീതിപൂര്‍വവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് നേടും വിധത്തില്‍, മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ഈ സുപ്രധാന നടപടിയെ താന്‍ വിലമതിക്കുന്നു'- അല്‍ സിസി ട്വീറ്റ് ചെയ്തു.

സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബഹ്‌റെയ്‌നും ഇസ്രായേലും ധാരണയിലെത്തി

11 Sep 2020 6:44 PM GMT
വെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവരുമായി ട്രംപ് സംസാരിച്ചതിന് ശേഷമാണ് ധാരണയിലെത്തിയതെന്ന് അമേരിക്കയും ബഹ്‌റെയ്‌നും ഇസ്രയേലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇ-ഇസ്രായേല്‍ കരാര്‍ തള്ളിക്കളയണമെന്ന് അറബ് രാജ്യങ്ങളോട് ഫലസ്തീന്‍

10 Sep 2020 11:05 AM GMT
'എമിറാത്തി നോര്‍മലൈസേഷന്‍ കരാര്‍ തങ്ങള്‍ തള്ളിക്കളയുന്നു, നിങ്ങള്‍ക്കും ഇതേ നിലപാട് ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു' - സൗദിയിലെ ജിദ്ദയില്‍നടന്ന വിദേശകാര്യ മന്ത്രിമാര്‍ക്കായുള്ള അറബ് ലീഗ് ഉച്ചകോടിയില്‍ അല്‍ മാലികി പറഞ്ഞു.

വിശ്രമജീവിതം നയിക്കുന്നവരെ ലക്ഷ്യമിട്ട് 55 വയസ്സ് പിന്നിട്ടവര്‍ക്ക് പുതിയ വീസയുമായി ദുബയ്

5 Sep 2020 6:40 PM GMT
റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലാണ് 55 വയസ് പിന്നിട്ടവര്‍ക്കായി പുതിയ റസിഡന്റ് വിസ പ്രഖ്യാപിച്ചത്. 55 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വിസയ്ക്കായി അപേക്ഷിക്കാം.

ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുനല്‍കില്ലെന്ന് കുവൈത്ത്

5 Sep 2020 3:22 PM GMT
ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് കുവൈത്ത് തങ്ങളുടെ ആകാശപാത തുറന്നുനല്‍കിയെന്ന റിപോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും തെറ്റാണ്' എന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു

യുഎഇ അഭ്യര്‍ഥിച്ചു; സൗദിക്ക് പിന്നാലെ ഇസ്രായേലിന് വ്യോമപാത തുറന്നു നല്‍കി ബഹ്‌റെയ്‌നും

4 Sep 2020 6:10 PM GMT
യുഎഇയിലേക്കുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുനല്‍കുമെന്ന് ഇസ്രയേലിനെ പേരെടുത്ത് പറയാതെ ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്ന യാത്രക്കാര്‍ക്ക് എംബസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല

1 Sep 2020 10:26 AM GMT
ദുബയ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്ക് എംബസി/സിജിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ വ...

ആകാശപാത തുറന്നു നല്‍കി സൗദി; ആദ്യ ഇസ്രായേല്‍ വിമാനം യുഎഇയില്‍ പറന്നിറങ്ങി

31 Aug 2020 1:15 PM GMT
ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എല്‍ അല്‍ വിമാനത്തിലായിരുന്നു യാത്ര.

സ്വര്‍ണക്കടത്ത്: ഡിപ്ലോമാറ്റിക് ബാഗേജെന്ന് വിശേഷിപ്പിക്കുന്നതില്‍ യുഎഇക്ക് അതൃപ്തി

10 July 2020 11:30 AM GMT
അതിനിടെ, കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎഇ എംബസിക്ക് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കി

കൊവിഡ് 19: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

20 April 2020 3:46 PM GMT
484 പേര്‍ക്ക് കൂടി യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചു

യുഎഇയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1798

5 April 2020 6:27 PM GMT
ദുബയ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1798 ആയി. ദിനംപ്രതി രോ...

കൊറോണ ദേശീയ അണുവിമുക്തമാക്കല്‍: യുഎഇയില്‍ രാത്രികാല പെര്‍മിറ്റുകളും നിര്‍ത്തലാക്കി

31 March 2020 7:33 PM GMT
അബൂദബി: കൊറോണ വ്യാപനം തടയാനായി നടപ്പാക്കുന്ന ദേശീയ അണുവിമുക്തമാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അവശ്യ യാത്രകള്‍ അനുവദിക്കുന്ന എല്ലാ പെര്‍മിറ...

യുഎഇയില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു

29 Jan 2020 7:09 AM GMT
മിഡില്‍ ഈസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; വ്യാമഗതാഗതം താളംതെറ്റി

29 March 2019 6:45 AM GMT
ജയ്പൂരില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 195 വിമാനം മസ്‌കത്തിലേക്ക് തിരിച്ചുവിട്ടു
Share it