അഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന പൂര്‍ത്തിയായി

28 Jun 2025 5:51 AM GMT
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന പൂര്‍ത്തിയായി. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാ യാത്രക്കാരെയും തിര...

ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ

28 Jun 2025 4:33 AM GMT
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ആ മുഖത്തിൽ ഉള്ള മത തരത്വവും സോഷ്യലിസവും ആവശ്യമുള്ളതാണോ ...

കൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്

28 Jun 2025 3:56 AM GMT
കൊൽക്കത്ത: കൊൽക്കത്തിയിൽ വിദ്യാർഥിനി ബലാൽസംഗത്തിനിരയായത് വിവാഹ അഭ്യർഥന നിരസിച്ചതിനേ തുടർന്ന്. അതിജീവിത തന്നെയാണ് ഇക്കാര്യം പോലിസിൽ മൊഴി നൽകിയത്. കൂടാതെ...

മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും വസ്ത്രമില്ല; യുപിയിലെ വൃദ്ധസദനത്തില്‍ നടന്നത് സാമാനതകളില്ലാത്ത ക്രൂരത

27 Jun 2025 11:15 AM GMT
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ വൃദ്ധസദനത്തില്‍ പ്രായമായവരെ പാര്‍പ്പിച്ചിരിക്കുന്നത് അത്യന്തം മനുഷ്യരഹിതവും വൃത്തിഹീനവുമായ സാഹചര്യത്തില്‍. സെക്ടര്‍ 5...

വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല് നടപ്പിലാക്കണം: മമതാ ബാനര്‍ജി

27 Jun 2025 10:31 AM GMT
കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളജ് കംപസിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി തൃണമ...

ഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍

27 Jun 2025 10:05 AM GMT
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ ബസ് അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒമ്പതുപേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍. വ്യാഴാഴ്ച രാവിലെയാ...

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: ശരത് പവാര്‍

27 Jun 2025 9:44 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ലെന്നും, എന്നാല്‍ െ്രെപമറി ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്...

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ഹൈക്കോടതി

27 Jun 2025 9:22 AM GMT
കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയിലെ ജാനകി മാറ്റണമെന്ന സെന്‍സര്‍ബോര്‍ഡിന്റെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി ഒരു പേരല്ല...

കൊല്‍ക്കത്തയില്‍ കോളജിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി; മൂന്നുപേര്‍ അറസ്റ്റില്‍

27 Jun 2025 8:40 AM GMT
കഴിഞ്ഞ വര്‍ഷം, ആര്‍ജി കര്‍ മെഡിക്കല്‍കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ തരത്തിലുള്ള പ്രതിഷേധത്തിന്...

ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല, നീക്കം ചെയ്യണം; വിവാദ ആവശ്യവുമായി ആര്‍എസ്എസ് നേതാവ്

27 Jun 2025 7:44 AM GMT
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തിനെതിരേ വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആമുഖത്തി...

തോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ്

27 Jun 2025 6:26 AM GMT
തിരുവനന്തപുരം: നിലമ്പൂര്‍ തോല്‍വിയിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് സിപിഎം. പി വി അന്‍വറിന് വോട്ട് പോയത് എല്‍ഡിഎഫ് തോല്‍ക്കുന്നതിനു കാരണമായി എന്നാണ് വ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

27 Jun 2025 6:04 AM GMT
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തന്റെ രണ്ട് പെണ്‍മക്കളെ ഇയാള്‍ അഞ്ചു വര്‍ഷത്തിലേറെയായി പീഡിപ്പ...

ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

27 Jun 2025 5:39 AM GMT
ബ്രസ്സല്‍സ്: ഇസ്രായേല്‍ സൈന്യം നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ വഷളായിക്കൊണ്ടിരിക്കുന്ന ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച...

സംസ്ഥാനത്ത് ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

27 Jun 2025 5:03 AM GMT
വയനാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ബാണാസുരാ സാഗര്‍ ഡാമിന്റെയും മലമ്പുഴ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാലു ഷട...

ആക്‌സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ ശുഭാംശു ശുക്ല

26 Jun 2025 12:30 PM GMT
ലണ്ടന്‍: ആക്‌സിയം 4 ദൗത്യം വിജയം കൈവരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല മാറി. സ്‌പേസ്...

മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്‌വ അണിയിച്ചു(വിഡിയോ)

26 Jun 2025 11:23 AM GMT
റിയാദ്: സൗദി അറേബ്യയിലെ മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് കിസ്‌വ അണിയിച്ചു. ഷെയ്ഖ് ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സുദൈസിന്റെ നേതൃത്വത്തിലായിര...

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

26 Jun 2025 10:58 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട...

ഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

26 Jun 2025 10:30 AM GMT
പാലക്കാട്: ഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍നിന്നാണ് എരകുളം സ്വദേശിയായ പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവ...

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി പൗരന്‍മാരും ഡല്‍ഹിയിലെത്തി

26 Jun 2025 10:06 AM GMT
ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരെയും മൂന്ന് നേപ്പാളി പൗരന്മാരെയും ഡല്‍ഹിയിലെത്തിച്ചു. ഇറാനിയന്‍...

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന്‍ ഇസ്രായേലിന് നേരെ ഉപയോഗിച്ചത് 400 ബാലിസ്റ്റിക് മിസൈലുകള്‍

26 Jun 2025 9:52 AM GMT
തെഹ്‌റാന്‍: 12 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇറാന്‍ ഇസ്രായേലിന് നേരെ ഉപയോഗിച്ചത് 400 ബാലിസ്റ്റിക് മിസൈലുകളും 1,000 ഡ്രോണുകളും. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാ...

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സ് വിശകലനം പുരോഗമിക്കുന്നു: കേന്ദ്രം

26 Jun 2025 9:04 AM GMT
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ 787 വിമാനം തകര്‍ന്നുവീണ സ്ഥലത്തു നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശ...

ഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി

26 Jun 2025 6:43 AM GMT
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്...

'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി ഗോവിന്ദന് പരോക്ഷ വിമര്‍ശനം

26 Jun 2025 6:14 AM GMT
മലപ്പുറം: നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ സിപിഎമ്മിന...

വിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലിസ്

26 Jun 2025 5:59 AM GMT
കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു

മിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു

26 Jun 2025 5:38 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയും മിന്നലും ഭീഷണിയായി തുടരുകയാണ്. മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെത്തുതൊഴിലാളിയായ രാജീവന്‍ ആണ് മരിച്ചത്. കണ്ണൂര്‍ ആറളത്താണ...

ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)

26 Jun 2025 5:11 AM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ പ്രളയത്തില്‍ രണ്ടുമരണം. 20 പേരെ കാണാതായതായി റിപോര്‍ട്ട്. ഖനിയാര മനുനി ഖാദിലൂടെ വെള്ളം ഉയര്‍ന്നതിനെ തു...

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

18 Jun 2025 11:28 AM GMT
തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു. 400 മുകളിലാണ് ഇപ്പോഴത്തെ വിലനിലവാരം. ഈ രീതിയില്‍ തുടര്‍ന്നാല്‍ വില 500ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത...

റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി

18 Jun 2025 10:45 AM GMT
ജേക്കബാബാദ്: പാകിസ്താനിലെ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം. ജാഫര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികള്‍ പാളം തെറ്റി. ജേക്കബാബാദിലെ കന്നുകാലി ...

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം

18 Jun 2025 10:29 AM GMT
കേദാര്‍നാഥ്: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം. രുദ്രപ്രയാഗിലെ കേദാര്‍നാഥ് ധാമിലേക്ക് പോകുന്ന തീര്‍ഥാടകരെ മഞ്ചത്തിലേറ്റിക്കൊണ്ടുപോയ രണ്ട് തൊഴ...

അമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

18 Jun 2025 10:06 AM GMT
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ കാല്‍നടയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ ഗോപിക്കാണ് കടിയേറ്റത്. അയല്‍വാസിയുടെ വീ...

ഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്‌റാനില്‍ പ്രതിഷേധം

18 Jun 2025 9:54 AM GMT
തെഹ്‌റാന്‍: തെഹ്‌റാനിലെ ഫലസ്തീന്‍ സ്‌ക്വയറില്‍ പ്രതിഷേധം. ഇറാന്റെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഈക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത...

മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ പിഴയിട്ട് കോടതി

18 Jun 2025 9:33 AM GMT
തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചെന്ന പരാതിയില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന കമ്പനി 'മില്‍ന'യ്ക്ക് ഒരുകോടി രൂപ പിഴയിട്ട് കോട...

പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി

18 Jun 2025 9:08 AM GMT
കൊച്ചി: പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റുകള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുശൗ...

ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം ഉണ്ടാവില്ല; ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍

18 Jun 2025 8:50 AM GMT
തെഹ്‌റാന്‍: അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ ഭരണകൂടം അവഗണിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍...

ബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി

18 Jun 2025 7:45 AM GMT
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതി കുഞ്ഞിന്റെ മാതാവെന്ന് കുഞ്ഞിനെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഹരിക...

പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു

18 Jun 2025 7:21 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു. ആദ്യ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാര്‍ഥികളാണ് ഇക്ക...
Share it