Latest News

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
X

തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു. 400 മുകളിലാണ് ഇപ്പോഴത്തെ വിലനിലവാരം. ഈ രീതിയില്‍ തുടര്‍ന്നാല്‍ വില 500ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ 420 രൂപ വരെയാണ് വെളിച്ചെണ്ണക്ക് കൊടുക്കേണ്ടി വരുന്നത്. തേങ്ങയുടെ ദൗര്‍ലഭ്യമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് പറയുന്നത്.

Next Story

RELATED STORIES

Share it