- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു (വിഡിയോ)
23 Oct 2025 9:49 AM GMTപുരി: ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പൂര്‍ റെയില്‍വ...
സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍
23 Oct 2025 9:37 AM GMTതിരുവനന്തപുരം: സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. തിരഞ്ഞെടുപ്പ് അടുക്കാന്‍ സമയമായെന്നും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങൡ ഇനിയ...
ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെ അക്രമത്തിനിരയായി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം; ആറു പേര്‍ അറസ്റ്റില്‍
23 Oct 2025 9:14 AM GMTലാത്തൂര്‍: മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ സ്വകാര്യ കോളേജില്‍ ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെ അക്രമത്തിനിരയായി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെട...
ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശക്കാര്‍ക്കെതിരേ കേസെടുത്ത് പോലിസ്
23 Oct 2025 8:07 AM GMTതൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പലിശക്കാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്ത് ...
'വെള്ളമുണ്ട് സൂക്ഷിക്കുക'; മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം
23 Oct 2025 7:42 AM GMTമലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം ബ്ലോക്കില്‍ ചോര്‍ച്ച. മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്...
ഗസ വംശഹത്യയില്‍ പങ്കാളിയായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും, റിപോര്‍ട്ട്
23 Oct 2025 7:20 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് ഗവേഷണ റിപോര്‍ട്ട്. ടാറ്റ ഗ്രൂപ...
പേരാമ്പ്രയില്‍ നടന്ന പോലിസ് അതിക്രമത്തിനു പിന്നിലുള്ളത് സിപിഎമ്മിന്റെ തിരക്കഥ: ഷാഫി പറമ്പില്‍
23 Oct 2025 6:51 AM GMTകോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന പോലിസ് അതിക്രമത്തിനു പിന്നിലുള്ളത് വലിയ തരത്തിലുള്ള ഗൂഢാലോചനയാണെന്ന് ഷാഫി പറമ്പില്‍ എംപി. സിപിഎമ്മിന്റെ തിരക്കഥയ്ക്ക...
തൃശൂരില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു
23 Oct 2025 6:32 AM GMTതൃശൂര്‍: കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് ദാരുണമായ സംഭവം. തൃശൂര്‍ ആദൂര്‍ കണ്ടേരി വളപ്പില്‍ മുഹമ്മദ് ഷഹല്...
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ 'സനാതന ധര്‍മ്മ'ത്തിനെതിരെയുള്ള ആക്രമണമെന്ന് യോഗി ആദിത്യനാഥ്
23 Oct 2025 6:18 AM GMTലഖ്‌നോ: ഹലാല്‍ സര്‍ട്ടിഫിക്കേഷനെതിരേ ഗുരുതര ആക്രമണം അഴിച്ചുവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ 'സനാതന ധര...
ദലിത് വയോധികനെ നിര്‍ബന്ധിപ്പിച്ച് മൂത്രം നക്കിച്ച സംഭവം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്
23 Oct 2025 5:44 AM GMTലഖ്നോ: ലഖ്‌നോവിലെ പുരാണി ബസാര്‍ പ്രദേശത്ത് ദലിത് വയോധികനെ കൊണ്ട് മൂത്രം നക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റവാളികളെ വെറു...
മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി മുഖ്യ വക്താവ് എം ജി മഹേഷിനെതിരേ കേസ്
23 Oct 2025 5:16 AM GMTബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബിജെപി മുഖ്യ വക്താവ് എം ജി മഹേഷിനെതിരേ പരാതി.ബാംഗ്ലൂര്‍ സൗത്ത് ജില...
'ലവ് ജിഹാദ് , 'ബഹുഭാര്യത്വം'; ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
23 Oct 2025 5:13 AM GMTനാഗോണ്‍: 'ലവ് ജിഹാദ് ',' ബഹുഭാര്യത്വം' തുടങ്ങിയ വിഷയങ്ങളിലടക്കം നിരവധി ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത...
ഇന്ത്യയുടെ ബഹിരാകാശഗാഥക്ക് തുടക്കം കുറിച്ച ശാസ്ത്രജ്ഞർ ചിറ്റ്നിസ് അന്തരിച്ചു
23 Oct 2025 3:57 AM GMTമുംബൈ: രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്ത വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് ചിറ്റ്‌നിസ് (100) അന്തരിച്ചു. ഐഎസ്ആർഒക്ക്...
മന്ത്രി വീണാജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു
23 Oct 2025 3:16 AM GMTപത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സസ്പെൻഷൻ നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ സിപിഎം വിട്ട് ക...
ആശാവർക്കർമാർ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും
23 Oct 2025 3:00 AM GMTതിരുവനന്തപുരം: ആശാവർക്കർമാർ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
23 Oct 2025 2:46 AM GMTപട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.മഹാസഖ്യത്തിന്റെ സീറ്റ് ധാരണ സംബന്ധിച്ച് ഇന...
നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
21 Oct 2025 11:18 AM GMTകൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിലാണ് സംഭവം. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേ...
അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം; റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം
21 Oct 2025 11:02 AM GMTപാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കലക...
'കോളജ് പൂട്ടും, രണ്ടുവര്‍ഷത്തെ പഠനം പോയിക്കിട്ടും'; നഴ്സിങ് വിദ്യാര്‍ഥികളെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം
21 Oct 2025 10:50 AM GMTഇടുക്കി: സര്‍ക്കാര്‍ നഴ്സിങ് വിദ്യാര്‍ഥികളെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരേയാണ് ആരോപണം...
ദീപം തെളിയിക്കുന്നവര്‍ തന്നെയാണ് ഹിന്ദു-മുസ് ലിം വിഭജനത്തിന് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
21 Oct 2025 10:27 AM GMTന്യൂഡല്‍ഹി: അയോധ്യ ദീപോല്‍സവ് ആഘോഷങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ദീപം തെളിയിക്കുന്നവര്‍ തന്നെയാണ് ഹിന്ദു-മുസ് ലിം വേര്‍തിരിവ് സൃ...
ജീവിക്കാനും ശ്വസിക്കാനും ഉള്ള അവകാശത്തേക്കാള്‍ പടക്കം പൊട്ടിക്കാനുള്ള അവകാശത്തിനാണ് കോടതി മുന്‍ഗണന നല്‍കിയത്: അമിതാഭ് കാന്ത്
21 Oct 2025 10:07 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കോടതി സ്വീകരിച്ച നിലപാട് തെറ്റായെന്ന് നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്ത്. മലിനീകരണ നിയന്ത്രണം ...
ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയില്‍, റിപോര്‍ട്ട്
21 Oct 2025 9:35 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെന്ന് റിപോര്‍ട്ടുകള്‍. ദീപാവലിക്കുശേഷം വലിയ രീതിയിലാണ് ഗുണനിലവാരം താഴ്ന്നതെന്ന് കണക്കുകള്...
9,500ലധികം ഫലസ്തീനികള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ്
21 Oct 2025 9:08 AM GMTഗസ: 9,500ലധികം ഫലസ്തീനികളെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് ഗസയിലെ ഉദ്യോഗസ്ഥര്‍. ഇസ്രായേലി ഉപരോധവും അതിന്റെ ഫലമായുണ്ടാകുന്ന ഉപകരണങ്ങളുടെ ക്ഷാമവും കാരണ...
പ്രതിഷേധങ്ങള്‍ക്കിടെ പുതിയ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
21 Oct 2025 8:51 AM GMTകോഴിക്കോട്: കല്ലുത്താന്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ...
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരുമരണം കൂടി
21 Oct 2025 8:38 AM GMTതിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരുമരണം കൂടി. തിരുവനന്തപുരം സ്വദേശി അഫ്‌സ ബീവിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചി...
ലുലുമാളിലെ ശുചീകരണ തൊഴിലാളി ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍
21 Oct 2025 8:28 AM GMTലഖ്‌നോ: ലുലുമാള്‍ ജീവനക്കാരനെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലഖ്‌നോയിലെ ലുലുമാളിലെ ശുചീകരണത്തൊഴിലാളിയായ അരുണ്‍ റാവത്താണ് മരിച്ചത്. റാവത്തി...
'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നു'; കേന്ദ്രസര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ വിഹിതത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക് ഖാര്‍ഗെ
21 Oct 2025 7:49 AM GMTബെംഗളൂരു: കര്‍ണാടകയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ വിഹിതത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബിജെപി ഭരിക്കുന്ന സം...
പിഎംശ്രീയില്‍ സര്‍ക്കാരിന്റെ യൂടേണ്‍; എല്‍ഡിഎഫിന് ബിജെപിയുമായി രഹസ്യ സഖ്യമെന്ന് കോണ്‍ഗ്രസ്
21 Oct 2025 7:25 AM GMTന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടയോടുള്ള ദീര്‍ഘകാല എതിര്‍പ്പിനെ മാറ്റിവച്ചുകൊണ്ട്, പിഎംശ്രീ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍...
'കബാലി'യെ വാഹനം ഇടിപ്പിക്കാന്‍ ശ്രമം; നടപടിയെടുക്കുമെന്ന് വനം വകുപ്പ്
21 Oct 2025 7:06 AM GMTമലക്കപ്പാറ: അന്തര്‍സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച 'കബാലി' എന്ന കാട്ടാനയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വാഹന ഉടമകള്‍ക്കെതിരേ നടപടി...
ബിഹാര്‍ തിരഞ്ഞെടുപ്പ്; മുസ് ലിംകളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
21 Oct 2025 6:56 AM GMTപട്‌ന: മുസ് ലിംകളുടെ വോട്ട് വേണ്ടെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പ്രസ്താവനയ്ക്ക് ജെഡിയുവില്‍ നിന്ന് പോലും വിമര്‍ശനം.ഒക്ടോബര്‍ 18 ന് അര്‍വാളി...
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കുട്ടി ടിസി വാങ്ങില്ലെന്ന് അഭിഭാഷകന്‍
21 Oct 2025 6:34 AM GMTകൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കുട്ടി ടിസി വാങ്ങില്ലെന്ന് അഭിഭാഷകന്‍ അമീന്...
നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം
21 Oct 2025 6:10 AM GMTനവി മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ...
ബിഹാര്‍ രാഷ്ട്രീയം; ഒഴിവാക്കലിന്റെയും പ്രീണനത്തിന്റെയും നേര്‍സാക്ഷ്യം
21 Oct 2025 5:57 AM GMTസ്വതന്ത്ര പരിഭാഷ: ശ്രീവിദ്യ കാലടിന്യൂഡല്‍ഹി: ജനസംഖ്യയുടെ ഏകദേശം 18ശതമാനം വരുന്ന മുസ് ലിംകള്‍ 87ലധികം മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു ...
'കമ്മ്യൂണിസമൊക്കെ വീടിന് പുറത്ത്'; സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകള്‍
21 Oct 2025 5:39 AM GMTകാസര്‍കോഡ്: സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകള്‍. കാസര്‍കോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി വി ഭാസ്‌കരന്റെ മകള്‍ സംഗീ...
ശബരിമല സ്വര്‍ണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കും
21 Oct 2025 4:59 AM GMTതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്...
തണ്ടപ്പേരിനുവേണ്ടി വില്ലേജ് കയറിയിറങ്ങിയത് മാസങ്ങൾ; അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു
20 Oct 2025 8:38 AM GMTപാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യാണ് മരിച്ചത്. ഇദ്ദേഹത്തെ കൃഷി സ്ഥലത്ത...








































