- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫിൻ്റെ പരാതി
20 Oct 2025 8:12 AM GMTകോഴിക്കോട്: നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. സെക്രട്ടറി റിജുലാലിനെ കാണാനില്ലെന്നാണ് യുഡിഎഫിൻ്റെ പരാതി. ഒരാഴ്ചയായി ഇയാളെ കാണാനില്ല...
ഗസയിലെ മൃഗങ്ങളെ പരിപാലിക്കാന്‍ ഇനി അവരുടെ പ്രിയ ഡോക്ടര്‍ ഇല്ല; മൃഗഡോക്ടര്‍ മുഅത്ത് അബു റുക്ബ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
20 Oct 2025 6:48 AM GMTഗസ: കാണാതായ ഗസയിലെ പ്രശസ്തനായ മൃഗഡോക്ടര്‍ മുഅത്ത് അബു റുക്ബ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഗസയില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ചുരുക്കം ചില മൃഗഡോക്ടര്‍...
വെടിനിര്‍ത്തലിനിടയിലും ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രായേല്‍
20 Oct 2025 6:18 AM GMTഗസ: വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷവും ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. വെടിനിര്‍ത്തലിനിടയിലും നിരവധി ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്ര...
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി; രണ്ടുമരണം
20 Oct 2025 6:03 AM GMTഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചരക്കുവിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി രണ്ടുമരണം. ബോയിങ് 747 ...
ആശ്രമം കൈക്കലാക്കാന്‍ സന്യാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശിഷ്യന്‍ അറസ്റ്റില്‍
20 Oct 2025 5:50 AM GMTഝജ്ജാര്‍: ഭിവാനി ജില്ലയിലെ നങ്കല്‍ ഗ്രാമത്തിലെ ആശ്രമത്തില്‍ നിന്ന് സന്യാസിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും കൂട്ടാളികളെയും പോലിസ് അറസ്റ്റ് ചെയ്തു. ഝജ്ജ...
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് എസ്‌ഐടി
20 Oct 2025 5:32 AM GMTതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് എസ്‌ഐടി. പോറ്റിയുടെ മൊഴി കേരളത...
കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി
18 Oct 2025 12:12 PM GMTകണ്ണൂർ : കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി . സംഭവത്തിൽ അറസ്റ്റിലായ രാജേഷിനെ പാർട്ടിയി...
ദീപാവലി ആഘോഷം; സുന്ദരി ആമകളെ സംരക്ഷിക്കാൻ സുരക്ഷയൊരുക്കി അധികൃതർ
18 Oct 2025 10:49 AM GMTലഖ്നോ: ദീപാവലി പ്രമാണിച്ച് ആമകളെ സംരക്ഷിക്കുന്നതിനായി ചമ്പൽ വന്യജീവി സങ്കേതത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ. ഇതിനായി മോട്ടോർ ബോട്ടുകൾ നദിയിൽ പ...
പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുത്; പ്രവർത്തകർക്ക് നിർദേശം നൽകി ടിവികെ
18 Oct 2025 10:23 AM GMTചെന്നെെ: പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി തമിഴക വെട്രിക് കഴകം. കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ്...
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആവർത്തിച്ച് ട്രംപ്
18 Oct 2025 9:40 AM GMTന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.റഷ്യയിൽ നിന്നുള്ള ...
ഹിജാബ് വിവാദം: സർക്കാരിനെതിരേ വിമർശനവുമായി കുഞ്ഞാലിക്കുട്ടി
18 Oct 2025 9:20 AM GMTആലപ്പുഴ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സ...
പ്രണയം തകർന്നു; സംസാരിക്കാനായി പെൺവീട്ടിലെത്തിയ കാമുകൻ്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു
18 Oct 2025 7:36 AM GMTതിരുവനന്തപുരം∙ വര്‍ക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കത്തിൽ അടിയേറ്റ് കാമുകൻ്റെ സുഹൃത്ത് മരിച്ചു. കൊല്ലം സ്വദേശി അമലാണ് മരിച്ചത്. രണ്ടു വീട്ടുക...
'വോട്ട് ചോരി' : ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറിൻ്റെ വീട്ടിൽ റെയ്ഡ്
18 Oct 2025 6:15 AM GMTബെംഗളൂരു: ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറിന്റെയും...
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി ബെൽജിയം
18 Oct 2025 5:41 AM GMTന്യൂഡൽഹി: 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ മുഖ്യപ്രതിയും രാജ്യം വിട്ട വജ്രവ്യാപാരിയുമായ മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ...
മൊസാംബിക്കിൽ ബോട്ടപകടം; മൂന്ന് ഇന്ത്യക്കാർ മരിച്ചു; മരിച്ചവരിൽ മലയാളിയും
18 Oct 2025 5:20 AM GMTമാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ മൂന്നു ഇന്ത്യക്കാർ മരിച്ചു. ബെയ്‌റാ തുറമുഖത്തിനു സമീപമാണ് അപകടമുണ്ടായത്. കാണാതായവരിൽ മ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും
18 Oct 2025 5:04 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്...
പരീക്ഷ നടത്താതിരിക്കാന്‍ പ്രിന്‍സിപ്പല്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് വിദ്യാര്‍ഥികള്‍; കേസെടുത്ത് പോലിസ്
17 Oct 2025 10:55 AM GMTഇന്‍ഡോര്‍: പരീക്ഷ നടത്താതിരിക്കാന്‍ പ്രിന്‍സിപ്പല്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. ഇന്‍ഡോറിലാണ് സംഭവം. സംഭവത്തി...
ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി തൊമീച്ചി മൂറ്യാമ അന്തരിച്ചു
17 Oct 2025 10:30 AM GMTടോക്കിയോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി തൊമീച്ചി മൂറ്യാമ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ക്ഷമാപണം നടത്തിയതിന് പ്രശസ്തനായ വ്യക്തിയാണ് മൂറ്യാമ. 10...
വൈ പുരണ്‍ കുമാറിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
17 Oct 2025 9:56 AM GMTറോഹ്തക്: ഐപിഎസ് ഉദ്യോഗസ്ഥനായ വൈ പുരണ്‍ കുമാറിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലും സംഭവസ്ഥലത്ത് നിന്...
ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ രാജി വയ്പ്പിച്ച് എന്‍എസ്എസ്
17 Oct 2025 7:43 AM GMTകോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുരാരി ബാബുവിനെ രാജി വയ്പ്പിച്ച് എന്‍എസ്എസ്. എന്‍എസ്എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ...
ആലുവയില്‍ 14 വയസുകാരനെ കാണ്മാനില്ല
17 Oct 2025 7:24 AM GMTകൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീവേദ് പി എസിനെയാണ് ക...
വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
17 Oct 2025 7:05 AM GMTഎറണാകുളം: മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച കൊച്ചി പള്ളുരുത്തി സെന്റ് റിത്താസ് സ്‌കൂള്‍...
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു
17 Oct 2025 6:54 AM GMTപത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്...
ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും
17 Oct 2025 6:27 AM GMTപത്തനംതിട്ട: ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തുറക്കും. തുലാമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമണി മുതല്‍ ഭക്തര്‍ക്ക് ദര്‍...
'ടോള്‍ പിരിക്കാം'; പാലിയേക്കരയില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി
17 Oct 2025 6:00 AM GMTതൃശൂര്‍: പാലിയേക്കരയില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. ഉപാധികളോടെ ടോള്‍ പിരിക്കാമെന്ന് കോടതി വ്യക്തമാക്കി. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും കോടതി പ...
സംസ്ഥാനത്ത് ഇന്നും മഴ കനക്കും
17 Oct 2025 5:20 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
17 Oct 2025 5:02 AM GMTപട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കാന...
ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക; ട്രംപിന് മറുപടി നല്‍കി ഇന്ത്യ
16 Oct 2025 11:20 AM GMTഎണ്ണ, വാതക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടരുമെന്നും റഷ്യ വ്യക്തമാക്കി
ജീവിതാവസാനം വരെ ജനങ്ങളെ സേവിക്കുന്നത് തുടരും: നവീന്‍ പട്‌നായിക്
16 Oct 2025 11:04 AM GMTഭുവനേശ്വര്‍: ജീവിതാവസാനം വരെ സംസ്ഥാനത്തെയും ജനങ്ങളെയും സേവിക്കുന്നത് തുടരുമെന്ന് ഒഡീഷയിലെ പ്രതിപക്ഷ നേതാവും ബിജെഡി പ്രസിഡന്റുമായ നവീന്‍ പട്‌നായിക്. 7...
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഎസ്പി
16 Oct 2025 10:48 AM GMTപട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഎസ്പി. 88 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ശേഷിക്കുന...
എഎസ്‌ഐ സന്ദീപ് ലാത്തര്‍ ആത്മഹത്യ ചെയ്ത സംഭവം; മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ പുരണ്‍ കുമാറിന്റെ ഭാര്യക്കെതിരേ കേസ്
16 Oct 2025 10:31 AM GMTറോഹ്തക്: വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) സന്ദീപ് ലാത്തറിന്റെ ആത്മഹത്യയില്‍, മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്...
തിരുവനന്തപുരം ലോ കോളജിന്റെ സീലിങ് തകര്‍ന്നുവീണു
16 Oct 2025 10:07 AM GMTതിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിന്റെ ക്ലാസ്മുറിയുടെ സീലിങ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ ക്ലാസ് റൂ...
തൃശ്ശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി
16 Oct 2025 9:49 AM GMTതൃശ്ശൂര്‍: തൃശ്ശൂര്‍ക്കാര്‍ക്ക് പുതുവല്‍സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തൃശ്ശൂരിലെത്തും. തൃശ്ശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് ട്ര...
'പല മൃതദേഹങ്ങളും അഴുകിയ നിലയില്‍'; 45 ഫലസ്തീനികളുടെ മൃതദേഹം കൂടി ഗസയിലെത്തി
16 Oct 2025 9:34 AM GMTഗസ: മുന്‍പ് ഇസ്രായേല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന 45 ഫലസ്തീനികളുടെ മൃതദേഹം ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) വഴി ഗസയിലെത്തി. ഇതോട...
'നശിച്ചത് ബംഗാളിന്റെ ആത്മാവായിരുന്ന പുസ്തകങ്ങള്‍'; പേമാരിയില്‍ മുങ്ങി പുസ്തകപ്രേമികളുടെ പറുദീസ
16 Oct 2025 8:30 AM GMTകൊല്‍ക്കത്ത: ഒരു കാലത്ത് പുസ്തകപ്രേമികളുടെ പറുദീസയായിരുന്നു കൊല്‍ക്കത്തയുടെ ഹൃദയഭാഗത്തുള്ള കോളേജ് സ്ട്രീറ്റ്. എന്നാല്‍ ഇപ്പോള്‍ അവിടെനിന്നും വരുന്നത് ശ...
തിരുവനന്തപുരത്ത് തൊഴിലാളിക്ക് ഉടമയുടെ ക്രൂരപീഡനം
16 Oct 2025 7:51 AM GMTതിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ലോര്‍ മില്ലിലെ തൊഴിലാളി നേരിട്ടത് തൊഴിലുടമയുടെ ക്രൂരപീഡനം. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനം നേരിടേണ്ടിവന്നത്. ശമ്...








































