- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
'അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിമിഷം'; നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി
5 Nov 2025 5:45 AM GMTന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടന്ന പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി. നെഹ്‌റുവിന്റെ 'ട്രൂത്ത് വിത്ത് ഡെസ്റ്റിനി'യാണ് മംദാനി ...
വിവാഹം മുടക്കിയതിന്റെ പക; യുവാക്കളെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചതായി പരാതി
5 Nov 2025 5:27 AM GMTബേക്കല്‍: കോട്ടിക്കുളത്ത് യുവാക്കളെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പള്ളക്കല്‍ ഹൗസില്‍ പിഎ അഹമ്മദ് നിഷാദ് (23...
കല്‍മേഗി ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണസംഖ്യ 59 ആയി
5 Nov 2025 5:10 AM GMTമനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ മരണസംഖ്യ 59 ആയി. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മരിച്ചവരില്‍ ആറുസൈനികരും ...
ഡല്‍ഹിയില്‍ വായുനിലവാരം മോശം അവസ്ഥയില്‍ തുടരുന്നു; എന്‍95 മാസ്‌കുകള്‍ ധരിക്കണമെന്ന് വിദഗ്ധര്‍
4 Nov 2025 11:06 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍. വാ...
'പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുത്'; വിവാദ പരാമര്‍ശത്തില്‍ ജെഡിയു നേതാവിനെതിരേ കേസ്
4 Nov 2025 10:52 AM GMTപട്‌ന: വിവാദ പരാമര്‍ശത്തില്‍ ജെഡിയു നേതാവിനെതിരേ കേസ്. ബിഹാറിലെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന കേ...
ചൈനയും പാകിസ്താനും രഹസ്യ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ചൈന
4 Nov 2025 10:50 AM GMTബീജിങ്: ചൈനയും പാകിസ്താനും രഹസ്യ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ചൈന. യുഎസ് പ്രസിഡന്റിന്റെ പ്രസ...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് ബംബര്‍ സമ്മാനം: തേജസ്വി യാദവ്
4 Nov 2025 10:12 AM GMTപട്‌ന: ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും ...
വടക്കഞ്ചേരിയില്‍ വീട്ടമ്മയെ കടിച്ച തെരുവുനായക്ക് പേവിഷബാധ
4 Nov 2025 10:08 AM GMTപാലക്കാട്: വടക്കഞ്ചേരിയില്‍ വീട്ടമ്മയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗിയായ പുളിമ്പറമ്പ് വിശാലത്തെ (55) തെരുവുനായ കടിച്ചത്. ...
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനു കാരണം പുകവലി ചോദ്യം ചെയ്തതിലുണ്ടായ ദേഷ്യമെന്ന് പോലിസ്
4 Nov 2025 9:46 AM GMTതിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനു കാരണം പുകവലി ചോദ്യം ചെയ്തതിലുണ്ടായ ദേഷ്യമെന്ന് പോലിസ്. റിമാന്‍ഡ് റിപോര്‍ട...
കര്‍ഷക തൊഴിലാളികളുടെ വൃക്കാരോഗ്യം ആശങ്കയില്‍, പഠനം
4 Nov 2025 8:14 AM GMTചെന്നൈ: കര്‍ഷകതൊഴിലാളികള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ കൂടുന്നുവെന്ന് പഠനം. പാടത്ത് ഏറെ നേരം കുനിഞ്ഞു നില്‍ക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളില്‍ നടത...
തിരുവല്ല കവിത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച
4 Nov 2025 7:19 AM GMTപത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കേസില്‍ വ്യാഴാഴ്ച വിധി പറയും. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാ...
മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്
4 Nov 2025 7:06 AM GMTമലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ് ട്രാ...
തെരുവുനായ വിഷയം; കോടതി നടപടികള്‍ക്ക് വേണ്ടി ഇനി ഇരകള്‍ക്ക് പണമടക്കേണ്ടതില്ല
4 Nov 2025 6:37 AM GMTന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ക്ക് വേണ്ടി ഇനി ഇരകള്‍ക്ക് പണമടക്കേണ്ടതില്ല. കോടതി നടപടികള്‍ക്കായി പണം ചിലവഴിക്...
ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം
4 Nov 2025 6:16 AM GMTകൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനെ ക്രൂരമായി ആക്രമിച്ചു . ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക...
ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്
4 Nov 2025 5:13 AM GMTന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിക്കുമെന്നാണ് സര്...
എസ്ഐആര്‍: സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം നാളെ
4 Nov 2025 4:51 AM GMTതിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പുനപ്പരിശോധന (എസ്ഐആര്‍) സംബന്ധിച്ച സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം നാളെ നടക്കും. എസ്ഐആര്‍ കേരളത്തിലും നടപ്പാക്കാന...
ഗുരുദേവ് എക്സ്പ്രസില്‍ ടിടിഇക്ക് നേരെ ആക്രമണം
4 Nov 2025 4:44 AM GMTകൊച്ചി: ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എ സനൂപിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ...
വി ഡി സതീശന്‍ മല്‍സരിച്ചാലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫേ വിജയിക്കൂവെന്ന് മന്ത്രി വി ശിവന്‍കുട്ടി
3 Nov 2025 11:17 AM GMTതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്ര ധ...
മികച്ച നടന്‍ മമ്മൂട്ടി, മികച്ച സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ്, മികച്ച ഗാന രചയിതാവ് വേടന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2024 പ്രഖ്യാപിച്ചു
3 Nov 2025 11:06 AM GMTതിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടനായി...
അഞ്ചലില്‍ പന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം
3 Nov 2025 10:35 AM GMTകൊല്ലം: അഞ്ചലില്‍ പന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. മണലില്‍ ഭാനു വിലാസത്തില്‍ പ്രകാശിന്റെ വീട്ടിലെ വളര്‍ത്തു നായയാണ് ചത്തത്. ഇന്നല...
മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം; കുട്ടിക്ക് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന് കുട്ടിയുടെ അമ്മ
3 Nov 2025 9:52 AM GMTതിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ല...
'ഹരിതവിദ്യാലയം 4.0': പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോയുമായി വിദ്യാഭ്യാസ വകുപ്പ്
3 Nov 2025 9:37 AM GMTതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ 'ഹരിതവിദ്യാലയം 4.0' റിയാലിറ്റി ഷോയുമായി കേരളം. അക്കാദമിക ന...
മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു, അന്വേഷണം
3 Nov 2025 7:34 AM GMTകണ്ണൂര്‍: മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി ജാബിര്‍-മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് മരിച്ചത്. കുഞ്ഞ...
'ഷി ബോക്‌സ്'; ജോലിസ്ഥലത്തെ ലൈംഗിക പീഡനം; പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനിതകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഹൈക്കോടതി
3 Nov 2025 7:28 AM GMTകൊച്ചി: ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഷി ബോക്‌സ്. ഷി ബോക്‌സ് ...
അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം, ആശുപത്രി വിട്ടു
3 Nov 2025 7:11 AM GMTകൊച്ചി: കൊച്ചിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം. ഇയാള്‍ ആശുപത്രി വിട്ടു. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ...
'വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നു'; ട്രെയിനിൽ നിന്ന് പെൺകുട്ടിയ ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി
3 Nov 2025 3:51 AM GMTതിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട...
ശബരിമല സ്വർണക്കൊള്ള: മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തത് : പ്രതി സുധീഷ് കുമാർ
3 Nov 2025 3:34 AM GMTതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരേ മൊഴി നൽകി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാർ . സ്വര്‍ണക...
അഫ്ഗാനിൽ ഭൂചലനം; ഏഴുമരണം
3 Nov 2025 3:02 AM GMTകാബൂൾ: അഫ്‌ഗാനിസ്ഥാനിലെ മസർ-ഇ-ഷെരിഫിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽഏഴുപേർ മരിക്കുകയും 150 ലേറെപേ...
കേരളത്തിലേക്ക് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ വരുന്നു
3 Nov 2025 2:54 AM GMTകൊല്ലം:കേരളത്തിന് അഞ്ചു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ശബരിമല സീസണിലെ തീർഥാടകരുടെ ഗതാഗതസൗകര്യം ലക്ഷ്യമിട്ടാണ് ട്രെയിനുകൾ പ്രഖ്യാപിച്ചി...
'2007ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ പുകവലിക്കാന്‍ കഴിയില്ല': മാലിദ്വീപില്‍ പുകയിലക്ക് തലമുറ നിരോധനം
1 Nov 2025 11:31 AM GMTമാലി: 2007-ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ മാലിദ്വീപില്‍ പുകവലിക്കാന്‍ കഴിയില്ല. പുകയില ഉപയോഗത്തിന് തലമുറ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ...
യുപിയില്‍ ക്ഷേത്രത്തിലിരുന്ന ദലിത് വയോധികന് മര്‍ദ്ദനം
1 Nov 2025 11:12 AM GMTഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ മദ്നാപൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിത് വയോധികന് മര്‍ദ്ദനം. 70 വയസ്സുള്ള നന്‍ഹുക്കു ജാതവ് എന്ന വയോധികനെയാണ് ഗ്രാമീ...
കെ സുരേന്ദ്രന്‍ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നല്‍കിയില്ലെന്ന് യുവതിയുടെ പരാതി
1 Nov 2025 10:53 AM GMTകാഞ്ഞങ്ങാട്: ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ സുരേന്ദ്രനെതിരേ പരാതി. കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രക്കായി വാങ...
'മുസ് ലിംകളെ കഴുത്തു ഞെരിച്ചു കൊല്ലണം'; മുസ് ലിംകള്‍ക്കെതിരേ അക്രമാസക്തമായ പരാമര്‍ശങ്ങള്‍ നടത്തിയ പുരോഹിതന് ശിക്ഷ വിധിച്ച് കോടതി
1 Nov 2025 10:50 AM GMTകാര്‍ഡിഫ്: ഓണ്‍ലൈന്‍ ചാറ്റ് റൂമുകളില്‍ പള്ളികളില്‍ ബോംബിടുന്നതിനെക്കുറിച്ചും കറുത്തവരുടെ തലയില്‍ വെടിവയ്ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്ത കത്തോലിക്ക...
കവി കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
1 Nov 2025 10:19 AM GMTതിരുവനന്തപുരം: കവി കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. എന്‍ എസ് മാധവന്‍, കെ ആര്‍ മീര, ഡോ. കെ എം അനില്‍, പ്രൊഫ സി പി അബൂബക്കര്‍ എന്നിവരടങ്ങുന...
ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു: ട്രെയിന്‍ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
1 Nov 2025 10:11 AM GMTന്യൂഡല്‍ഹി: പുഴു അടങ്ങിയ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച ട്രെയിന്‍ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഡല്‍ഹി ഉപഭോക്തൃ കോടതിയുടേതാണ് ഉത...
ശബരിമല സ്വര്‍ണക്കൊള്ള: ഡി സുധീഷ് കുമാര്‍ റിമാന്‍ഡില്‍
1 Nov 2025 9:43 AM GMTപത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ മൂന്നാം പ്രതി ഡി സുധീഷ്‌കുമാര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡിലായിരിക്കുന്നത്. പത്തനംതിട്ട ജഡീഷ്യല്‍...








































