Latest News

അഫ്ഗാനിൽ ഭൂചലനം; ഏഴുമരണം

അഫ്ഗാനിൽ ഭൂചലനം; ഏഴുമരണം
X

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ മസർ-ഇ-ഷെരിഫിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ

ഏഴുപേർ മരിക്കുകയും 150 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. അയൽരാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

Next Story

RELATED STORIES

Share it