- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
ചൂരല്‍മല ദുരന്തബാധിത മേഖലകളില്‍ എല്‍ഡിഎഫിന് വിജയം
13 Dec 2025 5:44 AM GMTവയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിത മേഖലകളായ ചൂരല്‍മല, ആട്ടമല, പുത്തുമല വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വിജയം. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല വാര്‍ഡില്‍ ...
തീവ്രത പരാമര്‍ശം നടത്തിയ സിപിഎം വനിത നേതാവ് ലസിത നായര്‍ തോറ്റു
13 Dec 2025 5:39 AM GMTപന്തളം: സിപിഎം വനിത നേതാവ് ലസിത നായര്‍ തോറ്റു. പന്തളം നഗരസഭ എട്ടാം വാര്‍ഡിലാണ് മല്‍സരിച്ചത്. വിവാദമായ തീവ്രത പരാമര്‍ശം നടത്തിയതോടെ ലസിതക്കെതിരേ വലിയ രീ...
കെ എസ് ശബരീനാഥന്‍ വിജയിച്ചു
13 Dec 2025 5:24 AM GMTതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ വിജയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
13 Dec 2025 5:20 AM GMTപാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ കാവ്യ കെ വേണുവാണ് വിജയിച്ചത്.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം
13 Dec 2025 5:08 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കം യുഡിഎഫ് മുന്നേറ്റമാണ്. തൃശൂ...
ഫാത്തിമ്മ തെഹ്‌ലിയ വിജയിച്ചു
13 Dec 2025 5:00 AM GMTകോഴിക്കോട്: യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ് ലിയ കോഴിക്കോട് കോര്‍പറേഷനില്‍ വിജയിച്ചു. നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ...
അടൂരില്‍ ഫെനി നൈനാന്‍ തോറ്റു
13 Dec 2025 4:52 AM GMTഅടൂര്‍: പത്തനംതിട്ടയിലെ അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന്‍ തോറ്റു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില...
മുട്ടടയിൽ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം
13 Dec 2025 4:23 AM GMTതിരുവനന്തപുരം: തിരുവനന്തപുരം മുട്ടടയിൽ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷ് വിജയിച്ചു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങൾ നേരിട്ട സ്ഥാനാർഥിയായിരുന്നു...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന
10 Dec 2025 10:49 AM GMTപാലക്കാട്: ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന. രണ്ടാമത്തെ പീഡനപരാതിയില്‍...
വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം
10 Dec 2025 10:30 AM GMTതിരുവനന്തപുരം: വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ബ്രീട്ടീഷ് പ...
മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
10 Dec 2025 10:27 AM GMTകൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റി...
പ്രതിപക്ഷത്തിന്റെ നിലവിലെ പോക്ക് കാണുമ്പോള്‍ സഹതാപം തോന്നുന്നു: വി ശിവന്‍കുട്ടി
10 Dec 2025 10:12 AM GMTതിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിലവിലെ പോക്ക് കാണുമ്പോള്‍ സഹതാപം തോന്നുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവ...
മുഖ്യമന്ത്രിയോട് പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
10 Dec 2025 10:00 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല ശാസ്താവിന്റെ ശ്രീകോവ...
'11 ദിവസമായി ജയിലില്‍ കിടക്കുന്നു,11 കിലോ കുറഞ്ഞു'; തന്നെ കസ്റ്റഡിയില്‍ ഇടേണ്ട ആവശ്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍
10 Dec 2025 9:44 AM GMTതിരുവനന്തപുരം: ദിലീപിന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങളെ പോലുള്ളവര്‍ കള്ളക്കേസുകളില്‍ കുടുക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും ...
ബിഎഡ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകര്‍ അറസ്റ്റില്‍
10 Dec 2025 9:21 AM GMTഹൈദരാബാദ്: ലൈംഗികാതിക്രമക്കേസില്‍ കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ഒഡീഷയില്‍ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാര്...
ബാല്യകാല ലൈംഗിക അതിക്രമം നേരിട്ടവര്‍ ഒരു ബില്യണിലധികം; പുരുഷന്‍മാരില്‍ 13 ശതമാനം അതിക്രമത്തിന് ഇരയായവര്‍, പഠനം
10 Dec 2025 9:10 AM GMTന്യൂഡല്‍ഹി: ഇന്ത്യയില്‍, 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ 30 ശതമാനത്തിലധികവും പുരുഷന്മാരില്‍ 13 ശതമാനവും കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട...
രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം
10 Dec 2025 8:07 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം. രണ്ടാമത്തെ പരാതിയിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധ...
ലൈംഗിക പീഡനക്കേസിലെ പ്രതി ചൈതന്യാനന്ദ സരസ്വതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
10 Dec 2025 7:42 AM GMTന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസിലെ പ്രതി ചൈതന്യാനന്ദ സരസ്വതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച കേസി...
ഹല്‍ദ്വാനി കേസില്‍ ഇന്ന് വിധി, കര്‍ശന സുരക്ഷ
10 Dec 2025 7:25 AM GMTഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബാന്‍ ഭോലാപുര പ്രദേശവുമായി ബന്ധപ്പെട്ട റെയില്‍വേ ഭൂമി തര്‍ക്കത്തില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. സാധ്യമായ ഏ...
അധികാര തര്‍ക്കം; വിഷയത്തില്‍ പരസ്യമായോ ആഭ്യന്തരമായോ പ്രസ്താവനകള്‍ നടത്തരുതെന്ന് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ്
10 Dec 2025 6:48 AM GMTബെലഗാവി: സംസ്ഥാന രാഷ്ട്രീയത്തിലെ അധികാര പങ്കിടല്‍ വിവാദത്തില്‍ വിഷയത്തില്‍ പരസ്യമായോ ആഭ്യന്തരമായോ പ്രസ്താവനകള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ...
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി വിധി ചോര്‍ന്നെന്ന് പരാതി
10 Dec 2025 6:36 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നെന്ന് ഹൈക്കോടത...
ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനം
10 Dec 2025 6:13 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി). നഗരത്തിലെ എല്ലാ...
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള സംഭാഷണം തന്റെ സമ്മതമില്ലാതെ സുഹൃത്ത് സംപ്രേഷണം ചെയ്‌തെന്ന് അതിജീവിത
10 Dec 2025 5:59 AM GMTതിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേ...
അക്രമണകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് നിരോധിക്കണം; ഹരജിയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
10 Dec 2025 5:53 AM GMTന്യൂഡല്‍ഹി: അക്രമണകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതി, വ്യാപാരം, വില്‍പ്പന, പ്രജനനം , വളര്‍ത്തല്‍ എന്നിവ നിരോധിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച കേന്ദ്ര, ഡല്...
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം; മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ച് ക്ലബ് ഉടമകള്‍
10 Dec 2025 5:43 AM GMTപനാജി: നിശാക്ലബ്ബിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്ലബ് ഉടമകള്‍ കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ രോഹ...
സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങിയാല്‍ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും: കെ മുരളീധരന്‍
10 Dec 2025 5:31 AM GMTതിരുവനന്തപുരം: ശശി തരൂര്‍ എംപി സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനെതിരേ കോണ്‍ഗ്രസ്. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര...
മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം
10 Dec 2025 5:22 AM GMTന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കെതിരെ മോശം പരാമര്‍ശം നടത്തിയ അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം. ഡല്‍ഹിയ...
യുപിയില്‍ പോലിസുകാരിയായ യുവതിയെ ഭര്‍തൃസഹോദരന്‍ ബലാല്‍സംഗം ചെയ്തു, പരാതി
10 Dec 2025 4:58 AM GMTകൃത്യം നടത്തിയത് ഭര്‍ത്താവിന്റെ അനുമതിയോടെ
നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
10 Dec 2025 4:50 AM GMTതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ...
ചിത്രപ്രിയയുടെ കൊലപാതകം: കൊലപാതകത്തിന് കാരണം സംശയമെന്ന് ആണ്‍സുഹൃത്ത്
10 Dec 2025 4:42 AM GMTകൊച്ചി: മലയാറ്റൂരില്‍ ബിരുദവിദ്യാര്‍ഥി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി സുഹൃത്ത് അലന്‍. സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് അലന്‍ മൊ...
ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല ഇന്ന് മൊഴി നൽകും
10 Dec 2025 3:08 AM GMTതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി നൽകും. അന്താരാഷ്ട്ര കള്ളക...
നടിയെ ആക്രമിച്ച കേസ്: പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
8 Dec 2025 9:46 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരേ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകു...
'തന്റെ നിര്‍ദേശങ്ങള്‍ വായിച്ചുപോലും നോക്കിയില്ല'; സെലെന്‍സ്‌കിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ട്രംപ്
8 Dec 2025 9:38 AM GMTന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോ...
അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ നടപടി; ഉത്തര്‍പ്രദേശിന്റെ സുരക്ഷയാണ് പ്രധാനമെന്ന വാദവുമായി യോഗി ആദിത്യനാഥ്
8 Dec 2025 9:28 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യന്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഇതിനകം കര്‍ശന നടപ...
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍
8 Dec 2025 9:01 AM GMTകൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് പ്രതികരണവുമായി ഡബ്ല്യൂസിസി അംഗങ്ങള്‍. റീമ കല്ലിങ്കല്‍, രമ്യ നമ്പീ...
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തം; ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ അറസ്റ്റില്‍
8 Dec 2025 8:46 AM GMTപനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ച സംഭവത്തില്‍ അഞ്ചാമത്തെ അറസ്റ്റ് നടന്നു. ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ഭരത് സിങാണ...







































