Latest News

മുട്ടടയിൽ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം

മുട്ടടയിൽ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം
X

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടടയിൽ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷ് വിജയിച്ചു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങൾ നേരിട്ട സ്ഥാനാർഥിയായിരുന്നു വൈഷ്ണ. എൽഡിഎഫിൻ്റെ സീറ്റാണ് വൈഷ്ണ ചരിത്ര വിജയത്തിലൂടെ തിരിച്ചു പിടിച്ചത്

Next Story

RELATED STORIES

Share it