Latest News

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം
X
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കം യുഡിഎഫ് മുന്നേറ്റമാണ്. തൃശൂര്‍, കോല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫിന് 28 സീറ്റിലാണ് മുന്നില്‍. തിരുവനന്തപുരത്ത് എന്‍ഡിഎയ്ക്കാണ് മുന്നേറ്റം. കൊച്ചിയില്‍ എല്‍ഡിഎഫും മുന്നേറുന്നു.കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോട് എല്‍ഡിഎഫ് മുന്നേറ്റമാണ്.
Next Story

RELATED STORIES

Share it