Latest News

ഫാത്തിമ്മ തെഹ്‌ലിയ വിജയിച്ചു

ഫാത്തിമ്മ തെഹ്‌ലിയ വിജയിച്ചു
X

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ് ലിയ കോഴിക്കോട് കോര്‍പറേഷനില്‍ വിജയിച്ചു. നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാര്‍ഡില്‍ നിന്നാണ് മല്‍സരിച്ചത്. കോഴിക്കോട് കോര്‍പറേഷനിലെ 59 ആം വാര്‍ഡായ കുറ്റിച്ചിറയില്‍ നിന്നാണ് തഹ് ലിയ സ്ഥാനാര്‍ഥിയായത്. ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളു.

Next Story

RELATED STORIES

Share it