നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്

8 Dec 2025 8:07 AM GMT
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച...

സര്‍ക്കാര്‍ അതിജീവിതക്കൊപ്പമെന്ന് മന്ത്രി വി ശിവന്‍കുട്ടി

8 Dec 2025 7:26 AM GMT
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. അതിജീവിതയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസ്:അതിജീവിതയുടെ മൊഴിയെടുത്തു

8 Dec 2025 7:12 AM GMT
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസില്‍ എസ്‌ഐടി സംഘം അതിജീവിതയുടെ മൊഴിയെടുത്തു. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ഈ കേസില്‍ ...

നടിയെ ആക്രമിച്ച കേസ്: ഇത് അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ ഐപിഎസ്

8 Dec 2025 6:51 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ...

'ഇരക്കൊപ്പം തന്നെ'; നടിയെ ആക്രമിച്ച കേസില്‍ തുടര്‍നടപടി കോടതി നിരീക്ഷണം പഠിച്ചശേഷം: മന്ത്രി സജി ചെറിയാന്‍

8 Dec 2025 6:37 AM GMT
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കോടതിയുടെ നിരീക്ഷണം മനസില...

ബിഷപ്പ് കേസിന് പിന്നാലെ ദിലീപ് കേസിലും അഡ്വ. രാമന്‍പിള്ളയുടെ 'വിജയം'

8 Dec 2025 6:26 AM GMT
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് നടന്‍ ദിലീപിനെ ഇന്ന് കോടതി വെറുതെ വിട്ടതോടെ, മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്...

കേസില്‍ പ്രതികരിക്കാനില്ലെന്ന് അതിജീവിത

8 Dec 2025 6:20 AM GMT
കൊച്ചി: കേസില്‍ പ്രതികരിക്കാനില്ലെന്ന് അതിജീവിത. നടിയെ ആക്രമിച്ച കേസില്‍ പ്രതികരിക്കാനില്ലെന്നാണ് കേസിന്റെ വിധി വന്ന ശേഷം അതിജീവിത പറഞ്ഞത്. എട്ടു വര്‍ഷ...

ഇത് തനിക്കെതിരേയുള്ള ക്രിമിനല്‍ പോലിസിന്റെ ഗൂഡാലോചനയായിരുന്നു, ഒടുവില്‍ കള്ളകഥ പൊളിഞ്ഞു: ദിലീപ്

8 Dec 2025 6:02 AM GMT
കൊച്ചി: കേസ് തനിക്കെതിരേ മാത്രമുള്ള ഗൂഡാലോചനയായിരുന്നെന്ന് നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപ്. 'മഞ്ജു പറഞ്ഞ ഒരു പ്രതികരണത്തില്‍ നി...

നടിയെ ആക്രമിച്ച കേസ്: എട്ടുവര്‍ഷം നീണ്ട കേസും ദിലീപിന്റെ തകര്‍ച്ചയും

8 Dec 2025 5:52 AM GMT
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കോടതി വെറുതെ വിട്ടത് നടന്‍ ദിലീപിന് ആശ്വാസം. കഴിഞ്ഞ എട്ട് വര്‍ഷത്തെ നിയ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു; ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍

8 Dec 2025 5:40 AM GMT
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍ എന്ന് ...

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ഒരു മരണം

8 Dec 2025 5:31 AM GMT
മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹന...

സമയപരിധി അവസാനിച്ചു; ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 27% വഖ്ഫ് സ്വത്തുക്കള്‍ മാത്രം

8 Dec 2025 5:17 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ 8 ലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 27% വഖ്ഫ് സ്വത്തുക്കള്‍ മാത്രം. അതില്‍ തന്നെ ഏറ്റവും...

എല്ലാ പ്രതികളെയും ശിക്ഷിക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്: അതിജീവിതയുടെ അഭിഭാഷക

8 Dec 2025 5:00 AM GMT
കൊച്ചി: എല്ലാ പ്രതികളെയും ശിക്ഷിക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഈ കേസില്‍ എല്ലാ പ്രതികളെയ...

ദേശീയ കടുവ സെന്‍സസിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും

8 Dec 2025 4:45 AM GMT
തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു ഈ ഘട്ടത്തിലെ സര്‍വേ നടന്നത്. വന്യമ...

ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി എഴാം ദിവസത്തിലേക്ക്; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

8 Dec 2025 3:24 AM GMT
ന്യൂഡൽഹി : ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ പ്രതിസന്ധിക്ക് ശാശ്വതമായി പരിഹാരമാവാത്തതിനാൽ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും റദ്ദാക്ക...

മലപ്പുറത്ത് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

8 Dec 2025 3:12 AM GMT
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് ...

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല ഈ മാസം പത്തിന് എസ്ഐടിക്ക് മൊഴി നൽകും

8 Dec 2025 3:03 AM GMT
തിരുവനന്തപുരം: പുരാവസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങൾക്ക് ശബരിമല സ്വർണമോഷണവുമായുള്ള ബന്ധമുണ്ടെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് കോ...

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

8 Dec 2025 2:47 AM GMT
കൊച്ചി: നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി...

യുക്രെയ്നിലെ ഗ്രാമങ്ങള്‍ റഷ്യസൈന്യം പിടിച്ചെടുത്തതായി റിപോര്‍ട്ട്

7 Dec 2025 11:03 AM GMT
മോസ്‌കോ: യുക്രെയ്നിന്റെ വടക്കന്‍ ഖാര്‍കിവ് മേഖലയിലെ കുചെറിവ്ക ഗ്രാമങ്ങളുടെയും കിഴക്കന്‍ ഡൊണെറ്റ്സ്‌ക് മേഖലയിലെ റിവ്നെ ഗ്രാമങ്ങളുടെയും നിയന്ത്രണം റഷ്യന്...

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിന്റെ അധികാരം പിടിച്ചെടുത്തെന്ന് സൈനികര്‍

7 Dec 2025 10:49 AM GMT
ബെനിന്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിന്റെ അധികാരം പിടിച്ചെടുത്തെന്ന് സൈനികര്‍. പ്രസിഡന്റ് പാട്രിസ് ടാലോണിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതായി ...

'കടക്ക് പുറത്ത്'; പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

7 Dec 2025 10:32 AM GMT
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്...

സുരേഷ് ഗോപി സാധാരണ സിനിമാ നടന്‍, രാഷ്ട്രീയക്കാരനായി വളര്‍ന്നിട്ടില്ല: വി ശിവന്‍കുട്ടി

7 Dec 2025 10:26 AM GMT
തിരുവനന്തപുരം: സുരേഷ് ഗോപി സാധാരണ സിനിമാ നടനില്‍ നിന്ന് ഇനിയും രാഷ്ട്രീയക്കാരനായി വളര്‍ന്നിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പി...

കാസര്‍കോഡ് തെരുവുനായ ആക്രമണം; എട്ടുവയസ്സുകാരന് കടിയേറ്റു

7 Dec 2025 10:03 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് പെര്‍ളയില്‍ എട്ടു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. പെര്‍ള സ്വദേശി സതീശന്റെ മകനാണ് കടിയേറ്റത്. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കു...

ഉമീദ് പോര്‍ട്ടലില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഏറെ, സുപ്രിംകോടതിയെ സമീപിച്ച് മുതവല്ലി

7 Dec 2025 9:49 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉമീദ് പോര്‍ട്ടല്‍ വഖ്ഫ് രജിസ്‌ട്രേഷന് ഗുരുതരമായ തടസ്സമായി മാറിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശില്...

അമേരിക്കയില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

7 Dec 2025 9:34 AM GMT
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അല്‍ബാനിയിലുണ്ടായ തീപിടിത്തത്തില്‍ തെലങ്കാന വംശജയായ വിദ്യാര്‍ഥിനി മരിച്ചു.തെലങ്കാനയിലെ ജങ്കാവ് ജില്ലയില്‍ നിന്നുള്ള സഹജ...

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം; ക്ലബ് മാനേജര്‍ അറസ്റ്റില്‍

7 Dec 2025 8:51 AM GMT
പനാജി: ഗോവയിലെ അര്‍പോറ നിശാക്ലബ്ബിലുണ്ടായ തീപിടിത്തില്‍ ക്ലബ്ബിന്റെ മാനേജരേ പോലിസ് അറസ്റ്റ് ചെയ്തു. ക്ലബ് ഉടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക...

കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സമിതി റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

7 Dec 2025 8:43 AM GMT
കൊല്ലം: കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന് സര്‍വീസ് റോഡ് വിണ്ടുകീറിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദഗ്ധ ...

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വത്തിക്കാന്‍ ഒരു നിശബ്ദ കാഴ്ചക്കാരനാകില്ല: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

7 Dec 2025 8:28 AM GMT
വത്തിക്കാന്‍: ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വത്തിക്കാന്‍ ഒരു 'നിശബ്ദ കാഴ്ചക്കാരന്‍' ആയിരിക്കില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. 'നമ്...

തെരുവുനായ ആക്രമണം; നാലു വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

7 Dec 2025 7:05 AM GMT
മലപ്പുറം: മലപ്പുറത്ത് നാലുവയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടേക്കേക്കുളമ്പ് സ്വദേശി ആയിഷയ്ക്കു നേരെയാണ് തെരുവുനായ ആക്രണം ഉണ്ടായത്. കുട്ടി വീട്ടുമ...

കര്‍ണാടകയിലെ മുഖ്യമന്ത്രി പോര്; ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി സോണിയ ഗാന്ധി

7 Dec 2025 6:50 AM GMT
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പാര്‍ട്ടിയിലെ മുതിര...

ഗസയില്‍ പട്ടിണിമൂലം നാലുപേര്‍ കൂടി കൊല്ലപ്പെട്ടു, മരണം 197ആയി; ആരോഗ്യമന്ത്രാലയം

7 Dec 2025 6:40 AM GMT
ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗസയില്‍ നാലുപേര്‍ കൂടി മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം .ഇതോടെ പട്ടിണി മൂലം മരി...

ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടത്തിലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

7 Dec 2025 6:30 AM GMT
ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടത്തിലാണെന്നും ഇസ്രായേല്‍ പിന്‍വാങ്ങാതെ അത് പൂര്‍ത്തിയാകില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി.യുഎസിന്റെ നേതൃത്വത്തി...

വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്ക് കേന്ദ്രം അംഗീകാരം നല്‍കില്ലെന്ന് സൂചന

7 Dec 2025 6:22 AM GMT
ഡല്‍ഹി: ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണമുണ്ടായാല്‍, മൃഗത്തെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന കേരളത്തിന്റെ വന്യജീവി സംരക്ഷണ ...

ശബരിമല സ്വര്‍ണക്കൊള്ള: വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്; എസ്‌ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

7 Dec 2025 6:11 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ശബരി സ്വര്‍ണക്കൊള്ളയില്‍ പുരാവസ്...

ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

7 Dec 2025 6:03 AM GMT
നെന്മാറ: ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. നെന്മാറ കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാ(55)ണ് വെട്ടേറ്റത്...

നടിയെ ആക്രമിച്ച കേസ്; അന്തിമ വിധി നാളെ, കേസിന്റെ നാള്‍വഴികളിലൂടെ..

7 Dec 2025 5:51 AM GMT
കൊച്ചി: നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങള്‍ക്കും ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി നാളെ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ...
Share it