വാഹനത്തിനു കുറുകെ പൂച്ച ചാടി; ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചുവീണ് ആറാം ക്ലാസുകാരന്‍ മരിച്ചു

9 Jan 2026 6:35 AM GMT
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചുവീണ് ആറാം ക്ലാസുകാരന്‍ മരിച്ചു. വാഹനത്തിനു കുറുകെ പൂച്ച ചാടിയതിനെത്തുടര്‍ന്നാണ് അപകടം. മഞ്ചേരി പുല്ലൂര്...

കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്ന് റിപോര്‍ട്ട്

9 Jan 2026 6:30 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്ന് വിവരം.എംപിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം നിലവി...

ആലപ്പുഴ ജില്ലയില്‍ നാലു പഞ്ചായത്തുകളില്‍ പക്ഷിപ്പനി

9 Jan 2026 6:24 AM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ നാലു പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥ...

നടന്‍ വിജയ്യുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

9 Jan 2026 6:13 AM GMT
ചെന്നൈ: നടന്‍ വിജയ്യുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കണമെന്ന് സെന...

തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല; വിബി-ജി റാം ജി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

9 Jan 2026 5:59 AM GMT
ബെംഗളൂരു: ഗ്രാമീണ ജനതയുടെ തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ലെന്നും പകരം കോണ്‍ഗ്രസ് ഇടനിലക്കാരുടെ കൈകള്‍ പൊള്ളിക്കുമെന്നും പറഞ്ഞുകൊണ്ട് വിബി-ജി റാം ...

കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്ലിനെതിരേ കര്‍ണാടക

9 Jan 2026 5:51 AM GMT
ബെംഗളൂരു: കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട 'മലയാള ഭാഷാ ബില്...

'ഉദയ്'; ആധാറിന് ഔദ്യോഗിക ചിഹ്നമാകുന്നത് തൃശൂര്‍ സ്വദേശി വരച്ച ചിത്രം

9 Jan 2026 5:29 AM GMT
ന്യൂഡല്‍ഹി: ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി മൈ ഗവ് പ്ലാറ്റ്ഫോമില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വിജയിച്ച് തൃശൂര്‍ സ്വദേശി അരുണ്‍ ഗോകുല...

അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ട്

9 Jan 2026 5:19 AM GMT
മോസ്‌കോ: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ച് ഇന്നലെ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു...

കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂട്ടത്തല്ല്

9 Jan 2026 5:13 AM GMT
കൊച്ചി: നാടകീയമായ കൈയാങ്കളിക്ക് വേദിയായി കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം. സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ തോമസ് എംഎല്‍എയും മ...

ഇഡി പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

9 Jan 2026 5:06 AM GMT
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്‍സിയായ ഐപാക്കില്‍ നടന്ന ഇഡി പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. തൃ...

കര്‍ണാടകയിലെ കൊപ്പളയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് മരണം

9 Jan 2026 5:00 AM GMT
കൊപ്പള: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് മരണം. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹന...

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും

9 Jan 2026 4:55 AM GMT
വയനാട്: പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടില്‍ എത്തും. ആരോ...

കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍

9 Jan 2026 4:48 AM GMT
പാലക്കാട്: കഞ്ചിക്കോട് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. കിടക്കയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ചായിരുന്നു ക്രൂരത. ബീഹാര്‍ ...

ജനുവരി എട്ടുമുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; കാലാവസ്ഥ വകുപ്പ്

8 Jan 2026 11:07 AM GMT
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്...

'നിങ്ങള്‍ ചാനലുകാര്‍ ചര്‍ച്ചക്ക് വിളിച്ചിരുത്തുന്നയാള്‍'; റെജി ലുക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവ്

8 Jan 2026 10:58 AM GMT
തിരുവനന്തപുരം: റെജി ലുക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവ്. ചാനല്‍ ചര്‍ച്ചക്ക് സിപിഎം ആളെ വിടാത്തപ്പോള്‍ നിങ്ങള്‍ വിളിച്ചിരുത്തുന്...

കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബെംഗളൂരു തനിസാന്ദ്രയില്‍ പുലര്‍ച്ചെ തകര്‍ത്തത് 60 വീടുകള്‍

8 Jan 2026 10:51 AM GMT
ബെംഗളൂരു: കര്‍ണാടകയിലെ തനിസാന്ദ്രയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. ഇന്ന് പുലര്‍ച്ചെയാണ് അറുപതോളം വീടുകള്‍ തനിസാന്ദ്രയില്‍ പൊളിച്ചുമാറ്റിയത്. നോട്ടിസ...

2025ല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു

8 Jan 2026 10:32 AM GMT
ചെന്നൈ: 2025ല്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു. ചെന്നെ ആസ്ഥാനമായ അവതാര്‍ എന്ന സ്ഥാപനം പുറത്തുവിട്ട സര്‍വ...

മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി സിദ്ധരാമയ്യ

8 Jan 2026 10:01 AM GMT
ബെംഗളൂരു: സംസ്ഥാന ബജറ്റിന് മുമ്പ് മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി സിദ്ധരാമയ്യ. ജനുവരി 13 ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടി...

അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവം; നഷ്ടപരിഹാരമായി 1227 കോടി രൂപ കെട്ടിവെച്ച് ഷിപ്പിങ് കമ്പനി

8 Jan 2026 9:52 AM GMT
കൊച്ചി: കൊച്ചി തീരത്ത് എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പാരിസ്ഥിതിക ആഘാതത്തിന് നഷ്ടപരിഹാരമായി 1227 കോടി രൂപ കെട്ടിവെച്ച് ഷിപ്പിങ് ക...

നായ്ക്കള്‍ക്ക് തങ്ങളെ ഭയക്കുന്നവരുടെ ഗന്ധം തിരിച്ചറിയാന്‍ കഴിയും, അവ ആക്രമിക്കും; തെരുവുനായ വിഷയത്തില്‍ സുപ്രിംകോടതി

8 Jan 2026 9:46 AM GMT
ന്യൂഡല്‍ഹി: തന്നെ കണ്ട് പേടിക്കുന്ന മനുഷ്യരെ മണം കൊണ്ട് തിരിച്ചറിയുന്ന പട്ടി അവരെ കടിക്കുമെന്ന് ഉറപ്പാണെന്ന് സുപ്രിംകോടതി. തെരുവുനായ്ക്കളുടെ വിഷയത്തില്...

മാനന്തവാടി വനമേഖലയില്‍ കടുവയിറങ്ങി, ജാഗ്രതാ നിര്‍ദേശം

8 Jan 2026 9:14 AM GMT
വയനാട്: വയനാട് മാനന്തവാടി വനമേഖലയില്‍ കടുവയിറങ്ങി. സ്ഥലത്ത് ആര്‍ആര്‍ടി സംഘം പരിശോധന നടത്തുകയാണ്. ജനവാസ മേഖലയില്‍ കടുവ എത്തിയിട്ടുണ്ടാകുമോ എന്ന ഭീഷണിയില...

വെനിസ്വേലയിലെ എണ്ണ ടാങ്കര്‍ യുഎസ് പിടിച്ചെടുത്ത സംഭവം; അപലപിച്ച് റഷ്യ

8 Jan 2026 9:05 AM GMT
ന്യൂഡല്‍ഹി: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ച് വെനിസ്വേലന്‍ എണ്ണ ടാങ്കര്‍ ബെല്ല 1 യുഎസ് സൈന്യം പിടിച്ചെടുത്ത നടപടി അപലപനീയമെന്ന് റഷ്യ.'1...

കേന്ദ്ര ഏജന്‍സി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി രേഖകള്‍ മോഷ്ടിച്ചെന്ന ആരോപണവുമായി മമത ബാനര്‍ജി

8 Jan 2026 8:54 AM GMT
കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സി തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പാര്‍ട്ടി രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന റിപോര്‍ട്ടിനെതിരേ രമേശ് ചെന്നിത്തല

8 Jan 2026 8:49 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍

8 Jan 2026 8:43 AM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . വെള്ളാപ്പള്ളി നടേശന്...

സിപിഎം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസ്; ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

8 Jan 2026 8:37 AM GMT
തലശേരി: സിപിഎം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഒന്ന് മുതല്‍ 7 വരെ വരുന്ന പ്രതികള്‍ക്കാ...

സംസ്ഥാനത്ത് നാലുജില്ലാ കോടതികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി

8 Jan 2026 8:28 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി. ഇടുക്കി, കാസര്‍കോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി...

ഇടുക്കിയില്‍ ഭര്‍തൃപീഡനത്തിനെതിരേ പരാതിയുമായി അഭിഭാഷക

8 Jan 2026 8:22 AM GMT
തൊടുപുഴ: ഇടുക്കിയില്‍ ഭര്‍തൃപീഡനത്തിനെതിരേ പരാതിയുമായി അഭിഭാഷക. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നല്‍കിയത്....

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു

8 Jan 2026 8:16 AM GMT
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ഗര്‍ഭചിദ്ര കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു. അതിജീവിതയ്ക്ക് താന്‍ ഒരു പൊതി കൈമാറിയിരുന്നു, പൊതിയില്‍ എന...

ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച പരാതിയില്‍ പരിശീലകനെതിരേ കേസ്

8 Jan 2026 6:42 AM GMT
ഫരീദാബാദ്: ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച പരാതിയില്‍ പരിശീലകനെതിരേ പോലിസ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ...

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു

8 Jan 2026 6:33 AM GMT
കൊച്ചി: ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിയാളാണ് റെജി ലൂക്കോസ്. ബിജെപി അധ്യക്ഷന്‍ രാജീവ...

രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ തിരഞ്ഞെടുത്തു

8 Jan 2026 6:23 AM GMT
തിരുവനന്തപുരം: രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തിരഞ്ഞെടുത്തു. കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലാണ്...

ഡോ.മാധവ് ഗാഡ്ഗിലിന്റെ മരണം പരിസ്ഥിതി ശാസ്ത്ര മേഖലയ്ക്ക് തീരാനഷ്ടം: സി പി എ ലത്തീഫ്

8 Jan 2026 5:57 AM GMT
തിരുവനന്തപുരം: ഡോ.മാധവ് ഗാഡ്ഗിലിന്റെ മരണം പരിസ്ഥിതി ശാസ്ത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. പശ്ചിമഘട്ടത്തിന്റെ...

ശബരിമല സ്വര്‍ണ്ണകൊള്ള; മുരാരി ബാബു വീണ്ടും ജാമ്യപേക്ഷ നല്‍കി

8 Jan 2026 5:37 AM GMT
കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ മുരാരി ബാബു വീണ്ടും ജാമ്യപേക്ഷ നല്‍കി. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓ...

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി മണിയ്ക്ക് പങ്കില്ലെന്ന് റിപോര്‍ട്ട്

8 Jan 2026 5:20 AM GMT
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഡി മണിയ്ക്ക് പങ്കില്ലെന്ന് റിപോര്‍ട്ട്. എസ്‌ഐടിയാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, ശബരിമല ...

സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

8 Jan 2026 5:15 AM GMT
തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഉത...
Share it