- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
കുറ്റവാളി ആരാണെന്ന് ഇഡിയ്ക്ക് അറിയാം; കുറ്റവാളിയായ കുഞ്ഞാലിക്കുട്ടിക്ക് ഇഡി നോട്ടീസ് റീ ഇഷ്യൂ ചെയ്യണമെന്നും കെടി ജലീല്‍
5 Aug 2021 7:00 AM GMTചന്ദ്രിക പത്രത്തിന്റ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ജലീല്‍
ബീവറേജസില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ വരുന്നവര്‍ക്ക് വേണം; തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെ സുധാകരന്‍
5 Aug 2021 6:20 AM GMTസ്വന്തം ആളുകള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാനാണ് റാങ്ക് ലിസ്റ്റ് നീട്ടാത്തത്. ഇവ്വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും...
മുതലപ്പൊഴി മരണപ്പൊഴിയാവുന്നു; ഇതുവരെ മരിച്ചത് 60 പേരെന്ന് എം വിന്‍സെന്റ്; 16 പേരെ മരിച്ചിട്ടുള്ളൂവെന്ന് മന്ത്രി സജി ചെറിയാന്‍
5 Aug 2021 5:41 AM GMTതുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും തുറമുഖത്ത് ട്രഡ്ജിങിന് സ്ഥിരം സംവിധാനം ഒരുക്കുമെന്നും മന്ത്രി
എന്‍ആര്‍ഇ നിക്ഷേപം സ്വീകരിക്കാന്‍ എആര്‍ നഗര്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതിയില്ല; പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍
5 Aug 2021 5:13 AM GMTതിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ എആര്‍ നഗര്...
പിസി ചാക്കോയുടെ സഹായികള്‍ക്ക് മന്ത്രി എകെ ശശീന്ദ്രന്റെ പെഴ്‌സനല്‍ സ്റ്റാഫില്‍ നിമയമനം; ആരോപണം തള്ളി ചാക്കോ
5 Aug 2021 4:54 AM GMTതിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടവര്‍ക്ക് വനം മന്ത്രി എകെ ശശീന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമനം. ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം: പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍
4 Aug 2021 1:20 PM GMTതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ ഡാം നിര്‍മിക്കുന്നതിന്റെ ആദ്യപടിയായുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നത...
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37; മരണം 108
4 Aug 2021 12:28 PM GMTരോഗമുക്തി 19,478; ചികിത്സയിലുള്ളവര്‍ 1,76,048; ആകെ മരണം 17,211; പരിശോധിച്ച സാമ്പിളുകള്‍ 1,97,092
പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളെ കൊവിഡ് ബാധിച്ചിട്ടില്ല; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌സിക്ക് കഴിയില്ലെന്നും ചെയര്‍മാന്‍ എംകെ സക്കീര്‍
4 Aug 2021 11:56 AM GMT2020 ഫെബ്രുവരി മുതല്‍ 30000 അഡൈ്വസ് മെമ്മോ അയക്കാന്‍ കഴിഞ്ഞു. 1500 പേര്‍ക്ക് ഇനിയും അഡൈ്വസ് മെമ്മോ അയക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലിസ് റാങ്ക്...
ലോക് ഡൗണ്‍ ഇളവ്: വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്ന് എസ്ഡിപിഐ
4 Aug 2021 10:58 AM GMTസാധാരണക്കാര്‍ അന്നന്നത്തെ വരുമാനം കൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങുന്നരാണ്. അവര്‍ ഓരോ പര്‍ച്ചേസിനും കടകളിലെത്താന്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍...
'ജലീല്‍ പണില്ലാതെ എന്റെ പിറകെ നടക്കുന്നു, എന്റെ അടുത്ത് ഇപ്പോള്‍ വേക്കന്‍സിയില്ല'; പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി
4 Aug 2021 9:19 AM GMTപികെ കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ ചതിയില്‍ ചാടിക്കുന്നു എന്ന കെടി ജലീലിന്റെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്
കള്ളപ്പണക്കേസില്‍ പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തെന്ന് ജലീല്‍; കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇഡി ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി
4 Aug 2021 8:07 AM GMTതങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്നും കെടി ജലീല്‍
ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുമതിയില്ല; കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുതുക്കി സര്‍ക്കാര്‍
4 Aug 2021 7:41 AM GMTതിരുവനന്തപുരം: ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്...
വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ഓണം പ്രമാണിച്ച് ലോക് ഡൗണ്‍ ഇല്ല
4 Aug 2021 7:17 AM GMTവലിയ ആരാധനാലയങ്ങളില്‍ വിസ്തീര്‍ണത്തിന് അനുസരിച്ച് പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാം
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്ല; കടകള്‍ ആഴ്ചയില്‍ ആറുദിവസവും തുറക്കാമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്
4 Aug 2021 6:55 AM GMTകടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം
തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ സുധാകരന്‍
4 Aug 2021 5:59 AM GMTതിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. ആഭാസത്തരം മാത്ര...
എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; സഹോദരങ്ങളുടെ ആത്മഹത്യയില്‍ അടിയന്തിരപ്രമേയവുമായി പ്രതിപക്ഷം
4 Aug 2021 5:28 AM GMTഎന്നാല്‍, ബാങ്ക് നോട്ടീസിനെ തുടര്‍ന്നല്ല കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയെന്ന് മന്ത്രി വിഎന്‍ വാസവന്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി
4 Aug 2021 4:59 AM GMTഅനുകൂല നിയമോപദേശം ലഭിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍
കടകള്‍ ആഴ്ചയില്‍ ആറു ദിവസവും തുറന്നേക്കും; ശനിയാഴ്ചകളിലെ ലോക് ഡൗണ്‍ ഒഴിവാക്കും; പ്രഖ്യാപനം നാളെ നിയമസഭയില്‍
3 Aug 2021 2:17 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെ നിയമസഭയില്‍ മുഖ്യമ...
വ്യവസായ സൗഹൃദാന്തരീക്ഷം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം
3 Aug 2021 2:04 PM GMTഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള തനതു വരുമാനത്തിലെ...
പത്രപ്രവര്‍ത്തക യൂനിയന്‍ അനുസ്മരണം: കെഎം ബഷീറിന്റെ കുടുംബത്തിനുള്ള ധനസഹായം കായികമന്ത്രി കൈമാറി
3 Aug 2021 1:47 PM GMTതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്...
മാസ്‌ക് ധരിക്കാത്തത് ചോദിച്ചതിന് പാറശാല താലൂക്ക് ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍
3 Aug 2021 1:35 PM GMTതിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍. ഡ്യൂട്ടി ഡോക്ടര്‍ സനോജി...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ ചികിത്സക്ക് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക ആശുപത്രികള്‍
3 Aug 2021 12:52 PM GMTപുനരധിവാസത്തിനും പ്രത്യേകം കേന്ദ്രങ്ങളൊരുക്കും. പീഡനത്തിന് ഇരയായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും...
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87; മരണം 148
3 Aug 2021 12:37 PM GMTരോഗമുക്തി 15,626; ചികിത്സയിലുള്ളവര്‍ 1,73,221; പരിശോധിച്ച സാമ്പിളുകള്‍ 1,99,456; ആകെ മരണം 17,103
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 5000 രൂപ വീതം ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കണം: വിഡി സതീശന്‍
3 Aug 2021 12:22 PM GMTതിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവര്‍ഗ്ഗ വിഭാഗം തൊഴിലാളികള്‍ക്ക് 200 ദിവസത്തേയു...
ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും; ശനിയാഴ്ചകളില്‍ ലോക് ഡൗണില്ല
3 Aug 2021 12:09 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. ശനിയാഴ്ചകളില്‍ ലോക് ഡൗണ്‍ ഉണ്ടാകില്ല. ഞായറാഴ്ച നിയന്ത...
493 പിഎസ്‌സി റാങ്ക് പട്ടിക കാലാവധി നാളെ അവസാനിക്കും; എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധിയും
3 Aug 2021 11:37 AM GMTതിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ അവസാനിക്കും. രണ്ടര ലക്ഷത്തോളം ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതാവുന്നത്. എല്‍ജ...
മകന് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് ജലീല്‍; ശ്രദ്ധകിട്ടാന്‍ വേണ്ടി വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് കുഞ്ഞാലിക്കുട്ടി
3 Aug 2021 10:52 AM GMTഎന്ത് രേഖ വേണമെങ്കിലും സഭാ അധ്യക്ഷന് മുന്നില്‍ സമര്‍പ്പിക്കാം. എന്നാല്‍ ജലീലിന് മുന്നില്‍ ഒന്നും സമര്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
തിരുവനന്തപുരത്തുള്ള മന്ത്രിക്ക് മലബാറിലെ അവസ്ഥ അറിയില്ലെന്ന് മുനീര്‍; കേരളത്തെയും ഇന്ത്യയെയും ഒന്നായി കാണുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് മന്ത്രി
3 Aug 2021 10:27 AM GMTമലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുമെന്നും മന്ത്രി വി...
സച്ചാര്‍ സമിതി റിപോര്‍ട്ട് സ്‌കോളര്‍ഷിപ്പിന് മാത്രമുള്ളതല്ല; മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണ രേഖയെന്നും പികെ കുഞ്ഞാലിക്കുട്ടി
3 Aug 2021 8:14 AM GMTസച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് സച്ചാര്‍ സംരക്ഷണസമിതി സംഘടിപ്പിച്ച മുസ്‌ലിം സംഘടന നേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണ...
നാവായിക്കുളം വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറ്; ആക്രമണം നടത്തിയ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി
2 Aug 2021 3:33 PM GMTകല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരെയും സാമൂഹികവിരുദ്ധ ആക്രമണമുണ്ടായി
കൊവിഡ് മൂന്നാംതരംഗ മുന്നൊരുക്കം: ഓക്‌സിജന്‍ കിടക്കകളും ഐസിയുവും വര്‍ധിപ്പിക്കും; മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
2 Aug 2021 2:00 PM GMTദ്വിതീയ തലത്തിലെ ഐസിയുകള്‍ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും
നിയമവിജ്ഞാനകോശം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു
2 Aug 2021 1:05 PM GMTതിരുവനന്തപുരം: നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന് നിയമ മന്ത്രി പി.രാജീവ്. നിയമസഭയിലെ ഹാളില്‍ ന...
കൊവിഡ് പ്രതിരോധം പാളിയെന്ന് ദുഷ്പ്രചരണം; വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമെന്നും സിപിഎം
2 Aug 2021 12:46 PM GMTഎല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയും ആരോഗ്യ സംവിധാനമൊരുക്കിയും കൊവിഡ് പ്രതിരോധം സംസ്ഥാനത്ത് തുടരുമ്പോള്‍ യുഡിഎഫും ബിജെപിയും അതിനെ തുരങ്കം വയ്ക്കുകയാണ്
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; മരണം 118
2 Aug 2021 12:31 PM GMTരോഗമുക്തി 15,923; ചികിത്സയിലുള്ളവര്‍ 1,65,322; ആകെ രോഗമുക്തി 32,42,684; പരിശോധിച്ച സാമ്പിളുകള്‍ 1,27,903
കടപുഴയിലെ സ്ത്രീധനപീഡനം; ഭര്‍ത്താവിനെതിരേയും അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍
2 Aug 2021 12:18 PM GMTകൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്...
കൊട്ടിയൂര്‍ പോക്‌സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളി: അഡ്വ.എംഎസ് താര
2 Aug 2021 12:11 PM GMTകൊല്ലം: കൊട്ടിയൂര്‍ പോക്‌സോ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് പീഡനത്തിന് വിധേയയായി, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ യുവതിയെ വിവാഹം കഴിക്കാന്‍ ജാമ്യ...








































