ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; ഇന്നവേഷന്‍ ഗ്രാന്റിന് തിരഞ്ഞെടുത്തു

9 Jan 2020 11:18 AM GMT
സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്.

എഎസ്ഐ വെടിയേറ്റു മരിച്ച സംഭവം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

9 Jan 2020 10:00 AM GMT
തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍.

പണിമുടക്ക് ദിവസം നൊബേല്‍ സമ്മാനജേതാവിനെ തടഞ്ഞ സിഐടിയു പ്രവർത്തകർ അറസ്റ്റില്‍

9 Jan 2020 7:51 AM GMT
ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു.

ശബരിമല യുവതി പ്രവേശനം: നിലപാടിൽ മലക്കംമറിഞ്ഞ് സര്‍ക്കാരും ദേവസ്വം ബോർഡും

9 Jan 2020 7:30 AM GMT
ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറം ജില്ലാബാങ്ക്: ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത്

9 Jan 2020 7:04 AM GMT
ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 213 -ാം വകുപ്പിന്റെ നഗ്നമായ ലംഘനവും സഹകരണ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍...

എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പോലിസ്

9 Jan 2020 6:21 AM GMT
കൊലപാതകത്തിനു ശേഷം പോലിസ് ആദ്യം പറഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നിരാകരിക്കുകയാണ്. ഇയാളല്ല കൃത്യം ചെയ്തതെന്നാണ് തമിഴ്‌നാട് പോലിസ് പറയുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ: കേരളത്തില്‍ 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും

9 Jan 2020 6:03 AM GMT
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്തെ 62 നഗരങ്ങളിലായി 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പദ്ധതിക്ക് അംഗീകാരം.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കാമറകള്‍ സ്ഥാപിക്കുന്നു

9 Jan 2020 5:56 AM GMT
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്.

പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വരുത്തില്ലെന്ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി

9 Jan 2020 5:30 AM GMT
കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​യുമായി ബന്ധപ്പെട്ട് കേ​​​ന്ദ്ര...

വന്ധ്യംകരണം നടത്തിയിട്ടും ഗർഭിണിയായി; ഒരുലക്ഷം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

9 Jan 2020 5:16 AM GMT
യുവതിക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. തുടർന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2012ലാണ് ശസ്ത്രക്രിയ നടത്തിയത്. 2015 ൽ വയറുവേദന...

ഹർത്താൽ ദിനത്തിൽ കരുണയുടെ കരങ്ങളുമായി കരുണ ഓട്ടോ ഫ്രണ്ട്സ്

8 Jan 2020 10:26 AM GMT
ആശുപത്രിയിലെ കിടപ്പ് രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കാണ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ഭക്ഷണം...

മകരവിളക്ക്: വനംവകുപ്പ് 50 ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും

8 Jan 2020 10:19 AM GMT
കാനനപാതയില്‍ കാട്ടാനയുടെ അക്രമണത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കുടുoബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപാ നല്‍കും.

കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിർദ്ദേശം

8 Jan 2020 10:14 AM GMT
കഴിഞ്ഞ ആറിനാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലെത്തിച്ചത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം നടക്കും

8 Jan 2020 10:05 AM GMT
വാർഡ് പുനർ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷൻ കടന്നിട്ടില്ല. പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന...

സെൻകുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ്

8 Jan 2020 8:15 AM GMT
സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന്...

രാവിനെ പകലാക്കി പണ്ഡിതസമൂഹം; സമരാവേശത്തിൽ അനന്തപുരി

6 Jan 2020 5:30 PM GMT
തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ വെള്ളക്കടലാക്കി മാറ്റിയ റാലിയിൽ ആയിരക്കണക്കിന് പണ്ഡിതൻമാർ ഒഴുകിയെത്തിയതോടെ അനന്തപുരിയുടെ പോരാട്ടമണ്ണിൽ...

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ

6 Jan 2020 3:46 PM GMT
വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ...

മോശം പെരുമാറ്റം; കെഎസ്ആർടിസി സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

6 Jan 2020 3:33 PM GMT
ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്റേയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്റേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

6 Jan 2020 3:27 PM GMT
പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍...

സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കും: എഐഎസ്എഫ്

6 Jan 2020 12:10 PM GMT
രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

ജെഎൻയുവിലെ സംഘപരിവാര ഗുണ്ടാവിളയാട്ടം; ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച്

6 Jan 2020 11:35 AM GMT
പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താനാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

വംശവെറിക്കെതിരേ അനന്തപുരിയിൽ പ്രതിരോധകോട്ട തീർത്ത് പണ്ഡിതസമൂഹം

6 Jan 2020 9:48 AM GMT
കെ മുരളീധരൻ എംപി രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഉദ്ഘാടനം ചെയ്തു. ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് അദ്ദേഹം...

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

6 Jan 2020 8:12 AM GMT
കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കൊലപ്പെടുത്തിയത്.

പ്ലാസ്റ്റിക്ക് നിരോധനം: കവറുകള്‍ ശേഖരിച്ച് സംസ്‌കരിക്കാൻ മില്‍മയുടെ കര്‍മപദ്ധതി

6 Jan 2020 6:31 AM GMT
ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനിക്ക് നിശ്ചിത പ്രതിഫലം നല്‍കിയാണ് ശാസ്ത്രീയ...

ജെഎന്‍യു അക്രമം ഫാസിസത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്നത്: രമേശ് ചെന്നിത്തല

6 Jan 2020 6:13 AM GMT
വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്നു ബിജെപി മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര അഭ്യന്തര മന്ത്രി...

തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കും: കെഎസ്ടിപി

6 Jan 2020 5:55 AM GMT
മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തിന്റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാക്കും. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ...

ഉലമാ സംയുക്ത സമിതിയുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഇന്ന്

6 Jan 2020 12:30 AM GMT
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യുപി സര്‍ക്കാരിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

പൗരത്വ ഭേദഗതി നിയമം: അമിത് ഷാ കേരളത്തിലേക്ക്

5 Jan 2020 11:08 AM GMT
ദേശീയ തലത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി പതിനഞ്ചിനു ശേഷം അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ഉലമാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കുക: ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്

5 Jan 2020 11:02 AM GMT
ഇന്ത്യാ മഹാരാജ്യത്തെ മതേതരത്വത്തെയും സാഹോദര്യത്തെയും തകർത്തെറിഞ്ഞ് മതത്തിന്റെ പേരിൽ രാജ്യനിവാസികൾക്കിടയിൽ വിദ്വേഷം വളർത്തി മുതലെടുപ്പ് നടത്താനുള്ള...

ബസ് പാസ് കാണിച്ചില്ല; കെസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം

5 Jan 2020 7:56 AM GMT
ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്റേയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്റേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

മാവോവാദി വിരുദ്ധ സേനാ ശാക്തീകരണം; ഡിജിപിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി

5 Jan 2020 7:39 AM GMT
വടക്കന്‍ ജില്ലകളില്‍ മാവോവാദി ഭീഷണി കൂടുതലാണെന്നും സേനയെ കൂടുതല്‍ ശക്തമാക്കണമെന്നുമായിരുന്നു ഡിജിപിയുടെ ആവശ്യം.

സ്വകാര്യബസ് സര്‍വീസ് പ്രതിസന്ധിയിലെന്ന് റിപോര്‍ട്ട്

5 Jan 2020 7:31 AM GMT
നാലായിരം സ്വകാര്യബസുകളാണ് ഒരുവര്‍ഷം സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. ഒരു ബസിന് സര്‍വീസ് ഇനത്തില്‍ ദിവസം 1500 രൂപയാണ് നഷ്ടം സംഭവിക്കുന്നതായി സ്വകാര്യ...

പൗരത്വ നിയമ ഭേദഗതി: ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി

5 Jan 2020 6:15 AM GMT
കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കെടുത്ത ആദ്യഗൃഹസമ്പർക്കത്തിൽ തന്നെ നിയമത്തിനെതിരെ വിമർശനമുയർന്നു. നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് സാഹിത്യകാരൻ ജോർജ്...

മന്ത്രിസ്ഥാനത്തിനായി എന്‍സിപിയില്‍ പിടിവലി; പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്

4 Jan 2020 4:49 PM GMT
മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി ശശീന്ദ്രനും മാണി സി കാപ്പനും തമ്മില്‍ രൂക്ഷമായതോടെ തോമസ് ചാണ്ടി അനുസ്മരണം പോലും നടത്താനാവാത്ത അവസ്ഥയിലാണ്...

ലേബർ കോഡ് പിൻവലിക്കുക; രാജ്ഭവനിലേക്ക് മാധ്യമപ്രവർത്തകരുടെ മാർച്ച്

4 Jan 2020 4:17 PM GMT
രാജ്ഭവന് മുന്നിൽ സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.

വംശവെറിക്കെതിരേ തലസ്ഥാനത്ത് പെൺപ്രതിരോധം തീർത്ത് എൻഡബ്ല്യൂഎഫ്

4 Jan 2020 3:30 PM GMT
കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് സമരത്തിൽ പങ്കാളിയായത്. ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പോപുലർഫ്രണ്ട് സംസ്ഥാന...
Share it