- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇലക്ട്രിക് വാഹനങ്ങൾ: കേരളത്തില്‍ 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്തെ 62 നഗരങ്ങളിലായി 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പദ്ധതിക്ക് അംഗീകാരം.

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്തെ 62 നഗരങ്ങളിലായി 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ഫെയിം ഇന്ത്യ എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ 131 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇവ ആരംഭിക്കുന്നത്. ഇതില്‍ 1633 എണ്ണം അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആയിരിക്കും.
ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ് ആരംഭിക്കുക- 317 എണ്ണം. ആന്ധ്ര– 266 , തമിഴ്‌നാട്– 256 , ഗുജറാത്ത്– 228 , രാജസ്ഥാന്‍– 205 , ഉത്തര്‍പ്രദേശ്– 207 , കര്‍ണാടകം– 172 , മധ്യപ്രദേശ്– 159 , ബംഗാള്‍– 141 , തെലുങ്കാന– 138 , ഡല്‍ഹി– 72 , ചണ്ഡീഗഡ്– 70 , ഹരിയാന– 50 , മേഘാലയ– 40 , ബീഹാര്‍– 37 , സിക്കിം– 29 , ജമ്മു, ശ്രീനഗര്‍, ഛത്തീസ്ഗഡ് – 25 വീതം, ആസാം– 20 ഒഡിഷ– 18 , ഉത്തരാഘണ്ഡ്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്– 10 വീതം എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍ തുറക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















