ഭക്ഷ്യധാന്യം അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കണം-മന്ത്രി പി. തിലോത്തമന്‍

2 Aug 2019 11:30 AM GMT
സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതം അര്‍ഹരായവരുടെ കൈകളിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 90 ശതമാനം ജനങ്ങളിലേക്കും...

കാര്‍ഷിക വായ്പയിലെ തിരിമറി: ബാങ്കുകളില്‍ പരിശോധന

2 Aug 2019 8:01 AM GMT
കേന്ദ്ര കൃഷിമന്ത്രാലയം ജോയന്റ് ഡയറക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. നബാര്‍ഡ്, റിസര്‍വ് ബാങ്ക് പ്രതിനിധികളും...

ജാഗ്രത! സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഇല്ലെങ്കില്‍ പിടിവീഴും

2 Aug 2019 7:47 AM GMT
ഓഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റുബെല്‍റ്റ് ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗത (പ്രത്യേകിച്ച് സ്‌കൂള്‍...

അയൽകൂട്ട യൂണിറ്റുകളെ ബാങ്കുകൾ കൊള്ളയടിക്കുന്നു: നിസാമുദീൻ തച്ചോണം

31 July 2019 10:56 AM GMT
20 അംഗ യൂണിറ്റിന് ഒരു വർഷക്കാലയളവിൽ നൽകുന്ന ലോണുകൾക്ക് ഒരാളിൽ നിന്ന് നാലായിരവും അതിലധികവും പലിശയാണ് ബാങ്കുകൾ ഒടുക്കുന്നത്. 20 പേരിൽ നിന്ന് ലഭിക്കുന്ന...

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് ഭാരമാകുന്നു: റോയി അറയ്ക്കൽ

31 July 2019 10:47 AM GMT
ജനവിരുദ്ധ നയങ്ങളാണ് ഇരു സർക്കാരുകളും ദിനംപ്രതി നടത്തിവരുന്നത്. രാജ്യത്തെ ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഓരോ ദിവസവും ഒരോ നിയമങ്ങൾ...

40,000 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലന്‍ഡ്സ്; നല്‍കാമെന്ന് മുഖ്യമന്ത്രി

31 July 2019 10:38 AM GMT
നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ...

ബസ് യാത്രയ്ക്കിടെ കൈ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

31 July 2019 9:59 AM GMT
കൊല്ലം- പത്തനംതിട്ട ചെയിന്‍ സര്‍വീസിലെ യാത്രക്കാരായിരുന്നു ഇരുവരും. ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന് പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന ...

എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച സംഭവം: എസ്‌സി എസ്ടി കമ്മീഷന്‍ കേസ്സെടുത്തു

31 July 2019 9:46 AM GMT
നിയമനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കമ്മിഷന് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

കാര്‍ഷിക വായ്പാ മൊറട്ടോറിയം ഇന്ന് അവസാനിക്കും: ജപ്തിക്കൊരുങ്ങി ബാങ്കുകള്‍

31 July 2019 9:40 AM GMT
നേരത്തെ കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി...

നൗഷാദിന്റെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ മുഴുവന്‍ പിടികൂടണം-രമേശ് ചെന്നിത്തല

31 July 2019 9:19 AM GMT
കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.

ഷംസീര്‍ എംഎല്‍എയുടെ സഹോദരനും കെ സുധാകരന്‍ എംപിയുടെ സഹോദരി പുത്രനും കോടികളുടെ കടം തീര്‍ക്കാതെ വിദേശത്ത് നിന്ന് മുങ്ങിയതായി ആരോപണം

31 July 2019 8:32 AM GMT
ഷംസീറിന്റെ സഹോദരന്‍ എ എന്‍ സഹീര്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സാധനം വാങ്ങിയ വകയില്‍ 14 കോടി രൂപ...

പോലിസ് സേനയില്‍ അധിക തസ്തിക; ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തള്ളി

31 July 2019 7:35 AM GMT
40 അധിക തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. എസ്‌ഐ പദവിയില്‍ സേനയിലെത്തുന്നവര്‍ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും

31 July 2019 7:29 AM GMT
സംസ്ഥാനത്തെ വിവിധ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോകും. ...

മലങ്കര സഭാതര്‍ക്കം: പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു

31 July 2019 6:44 AM GMT
ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ...

അപ്പര്‍ക്കുട്ടനാട്ടിലെ കാന്‍സര്‍ രോഗം: വിദഗ്ധ പഠനം നടത്തും; വിവരശേഖരണം 12 മുതല്‍

31 July 2019 2:08 AM GMT
കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിൽസ

31 July 2019 1:52 AM GMT
കേരള സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍...

ആര്‍എസ്എസിനൊപ്പം നിൽക്കുമെന്ന് സൂചന നല്‍കി ജേക്കബ് തോമസ്

30 July 2019 9:18 AM GMT
ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. അതിനെ കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ...

കെഎസ്ആര്‍ടിസിയുടെ ക്രൂരത: ജപ്തി ഭീഷണിയിലായി ജീവനക്കാരന്‍; കൈമലര്‍ത്തി മന്ത്രി

30 July 2019 7:07 AM GMT
ശമ്പളത്തില്‍ നിന്ന് പിടിച്ച തുക സാമ്പത്തിക പ്രതിസന്ധികാരണം ഉടന്‍ തിരിച്ചുനല്‍കാനില്ലെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്. ഒരാള്‍ക്ക്...

ട്രോളിങ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി തീരദേശം

30 July 2019 6:54 AM GMT
52 ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളുടേയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടേയും അറ്റകുറ്റപ്പണികളും...

നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

30 July 2019 6:49 AM GMT
അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

വരുന്നു സര്‍ക്കാരിന്റെ പ്രവാസി നിക്ഷേപ കമ്പനി

30 July 2019 6:42 AM GMT
ഉടന്‍തന്നെ നിലവില്‍ വരുന്ന കമ്പനിയിലൂടെ എന്‍ആര്‍ഐ ടൗണ്‍ഷിപ്പുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടിസ്ഥാന...

എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തിൽ

30 July 2019 6:33 AM GMT
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം....

മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

30 July 2019 6:28 AM GMT
ദുരിതാശ്വാസ നിധി, ദേശീയ പാത, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യവല്‍ക്കരിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും...

കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല; തരൂരിന് മറുപടിയുമായി നേതാക്കള്‍

29 July 2019 8:38 AM GMT
കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാവണമെന്നത് എല്ലാവരുടെയും താല്‍പര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ശക്തരായ...

യൂനിവേഴ്‌സിറ്റി വിഷയത്തില്‍ മൗനം; ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് എബിവിപി

29 July 2019 8:33 AM GMT
കേരള സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന പരീക്ഷകളോടുള്ള തെറ്റായനയം തിരുത്തണം. വിദ്യാര്‍ഥിസമൂഹത്തെ കഴിഞ്ഞ മൂന്നു ദശകങ്ങളായി അടിച്ചമര്‍ത്തുന്ന...

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാരിനോട് അടിയന്തരസഹായം തേടി എംഡി

29 July 2019 7:28 AM GMT
സ്പെയര്‍ പാര്‍ട്സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.60 കോടി രൂപയാണ് സ്പെയര്‍ പാര്‍ട്സ്, ടയര്‍ ...

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

29 July 2019 7:19 AM GMT
ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

അമ്പൂരി കൊലപാതകം: പ്രതിയുമായുള്ള തെളിവെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

29 July 2019 6:49 AM GMT
അഖിലിനെ അമ്പൂരിയിലെ വീട്ടിലെത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലിസിനും പ്രതിയായ അഖിലിനും നേരെ കല്ലേറുണ്ടായി. അഖിലിനെ കൈയേറ്റം ചെയ്യാനും...

പത്തനംതിട്ടയിലെ ജ്വല്ലറി കവര്‍ച്ച; അഞ്ചുപ്രതികളും പിടിയില്‍

29 July 2019 6:00 AM GMT
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട്...

അമ്പൂരി കൊലക്കേസ്: തെളിവെടുപ്പ് തുടരുന്നു; അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

29 July 2019 5:52 AM GMT
പ്രതികള്‍ക്കായി ഇന്നുതന്നെ അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്നു പ്രതികള്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ...

അമ്പൂരി കൊലക്കേസ്: രണ്ടാംപ്രതി രാഹുല്‍ റിമാന്റില്‍; കൂടുതല്‍പേരുടെ പങ്കാളിത്തം അന്വേഷിക്കും

28 July 2019 2:06 PM GMT
രാഖിയെ പ്രതികളുടെ വീട് കാണാന്‍ ക്ഷണിച്ചാണ് കാറില്‍ കയറ്റിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ...

ജുവലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; നാല് കിലോ സ്വര്‍ണം മോഷ്ടിച്ചു

28 July 2019 1:48 PM GMT
വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്‌സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് ...

എഐഎസ്എഫ് പത്തനംതിട്ട ജില്ലാസമ്മേളനത്തിലും എസ്എഫ്‌ഐക്കെതിരേ രൂക്ഷവിമര്‍ശനം

28 July 2019 1:17 PM GMT
എസ്എഫ്‌ഐ ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌യുവില്‍ നിന്നോ എബിവിപിയില്‍...

ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

28 July 2019 12:58 PM GMT
ഐപിഎസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, ടിടിആര്‍ എന്നീ പേരുകളിലെല്ലാം ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ...

അനധികൃത വിമാനത്താവളം വില്‍ക്കല്‍ റദ്ദാക്കണം: മുല്ലപ്പള്ളി

28 July 2019 12:47 PM GMT
തിരുവനന്തപുരം, മംഗളൂരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളാണ് അദാനിക്ക് ഒറ്റയടിക്കു വില്‍ക്കുന്നത്. രണ്ടില്‍ കൂടുതല്‍...

ഡിജിപി എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പരാതി സ്വീകരിക്കും

28 July 2019 12:37 PM GMT
പോലിസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി...
Share it