- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജുവലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; നാല് കിലോ സ്വര്‍ണം മോഷ്ടിച്ചു
വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്‌സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് പറയുന്നു.
BY SDR28 July 2019 1:48 PM GMT
X
SDR28 July 2019 1:48 PM GMT
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജുവലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. നാല് കിലോ സ്വര്‍ണം മോഷ്ടിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്‌സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് പറയുന്നു.
മോഷണ സംഘത്തിലെ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ഞായറാഴ്ചയായതിനാല്‍ ജുവലറി അവധിയായിരുന്നെങ്കിലും ഇടപാടുകാരന്‍ എത്തിയിട്ടുണ്ടെന്ന വ്യാജേന ജീവനക്കാരനെ വിളിച്ചുവരുത്തി ജുവലറി തുറക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഓട്ടോയില്‍ കയറിയാണ് സംഘം രക്ഷപെട്ടത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















