മലങ്കര സഭാതര്‍ക്കം: പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു
ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
BY SDR31 July 2019 6:44 AM GMT
X
SDR31 July 2019 6:44 AM GMT
തിരുവനന്തപുരം: മലങ്കര സഭയിലെ തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. ഇതിനായി മന്ത്രിസഭ ഉപസമിതി ചര്‍ച്ച വിളിച്ചുകൂട്ടും. യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുക.
നാളെ വിപുലമായ ചര്‍ച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ നേതൃത്വം.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT