കെ​ട്ടി​ടത്തിന് മുകളിലേക്ക് മണ്ണ് ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടുപേ​ർ മ​രി​ച്ചു

6 Sep 2019 5:45 AM GMT
ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീ​രാ​മ​പു​രം സ്വ​ദേ​ശി രഞ്ജിത്ത്, ക​ല്ല​റ സ്വ​ദേ​ശി ചന്തു എന്നിവരാണ് മരിച്ചത്.

നീ​രൊ​ഴു​ക്ക് വ​ര്‍​ധിച്ചു: അ​രു​വി​ക്ക​ര ഡാ​മി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ ജ​ലം പു​റ​ത്തേ​ക്ക്

6 Sep 2019 5:12 AM GMT
ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ശ്രീജിവിന്റെ മരണം: സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി

6 Sep 2019 5:00 AM GMT
ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് തിരുവനന്തപുരം സി.ജെ.എം കോടതി റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും...

പോലിസ് സേനയിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി

5 Sep 2019 3:23 PM GMT
മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും ആരോഗ്യകരമാവണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ചുമതലയില്‍ വീഴ്ച...

വിദേശ നഴ്സിങ് തൊഴില്‍: ലൈസന്‍സിങ് പരീക്ഷാ പരിശീലനവുമായി നോര്‍ക്ക റൂട്ട്സ്

5 Sep 2019 3:14 PM GMT
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക...

നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി

5 Sep 2019 3:06 PM GMT
ഓണം സമൃദ്ധമാക്കാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇവയെല്ലാം...

ദുരിതാശ്വാസ നിധി: വ്യാജ ഐഡി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

5 Sep 2019 11:39 AM GMT
പണം നിക്ഷേപിക്കാന്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയ ഇയാളെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ അന്വേഷണ...

ഓണക്കോടി- ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച കല്‍പ്പറ്റയില്‍

5 Sep 2019 8:51 AM GMT
ഈവര്‍ഷം 159753 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61004 ആദിവാസികള്‍ക്ക് ഓണക്കോടിയും നല്‍കും. വയനാട് ജില്ലയില്‍ 51532 പേര്‍ക്ക് ഓണക്കിറ്റും 19537...

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി

5 Sep 2019 8:27 AM GMT
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും...

കേരളത്തിന്റെ 22ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ അധികാരമേല്‍ക്കും

5 Sep 2019 7:50 AM GMT
ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍കേന്ദ്രമന്ത്രി കൂടിയാണ്. ജസ്റ്റീസ് പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ...

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് നിര്‍ദേശം

5 Sep 2019 7:15 AM GMT
ഓണവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.

നാട്ടാനകളുടെ അനധികൃത കൈമാറ്റത്തില്‍ കര്‍ശന നടപടി: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

4 Sep 2019 10:59 AM GMT
കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരണപ്പെട്ട 50 ലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

വിദേശ ആവശ്യം വര്‍ധിക്കുന്നു; ലക്ഷ്യം നൂറു കോടിയുടെ കൈത്തറി വില്‍പന- മന്ത്രി

4 Sep 2019 10:54 AM GMT
ചൈന, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൈത്തറി നൂല്‍ കയറ്റി അയക്കുന്നുണ്ട്. കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന് മ്യാന്‍മറില്‍ നിന്ന് ഓര്‍ഡര്‍...

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ

4 Sep 2019 9:48 AM GMT
സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ...

വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ആര്‍.എസ്.എസ്; സുരേഷിന് നറുക്ക് വീഴുമോ?

4 Sep 2019 9:37 AM GMT
കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തങ്ങളെ...

കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് വേണം: ചെന്നിത്തല

4 Sep 2019 9:23 AM GMT
ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ്...

ഇടുക്കിയിലെ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും തടയാന്‍ പുതിയ ഉത്തരവ്

4 Sep 2019 9:08 AM GMT
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു...

തദ്ദേശ തിരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

4 Sep 2019 8:50 AM GMT
ബിജെപി സ്ഥാനാര്‍ഥി കെ. പ്രമോദാണ് വിജയിച്ചത്. 34 വോട്ടുകള്‍ക്കാണ് ജയം. സിപിഎമ്മിന്റെ വി.സൗമ്യ, കോണ്‍ഗ്രസിന്റെ ടി. സത്യരാജ് എന്നിവരായിരുന്നു എതിര്‍...

ശ്രീറാമിന്റെ ഔദ്യോഗിക പദവി ദുരുപയോഗം: ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ നിയമവിരുദ്ധമായി പുറത്താക്കി

4 Sep 2019 8:42 AM GMT
ശ്രീറാം വെങ്കിട്ടരാമന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെയായിരുന്നു സംഭവം. ശ്രീറാമിന്റെ നടപടികളെ ചോദ്യം ചെയ്ത്...

സര്‍ക്കാര്‍ ഓഫിസിലെ ഡ്യൂട്ടിസമയം കൂട്ടി പ്രവര്‍ത്തി ദിനങ്ങള്‍ കുറയ്ക്കണം- ഭരണപരിഷ്‌കാര കമ്മീഷന്‍

4 Sep 2019 8:23 AM GMT
നിലവില് ആഴ്ചയില്‍ ആറ് പ്രവൃത്തിദിനമാണുള്ളത്. ഇത് അഞ്ച് ദിനമാക്കുന്നതിന് പൊതുഅവധികളും കാഷ്വല്‍ ലീവും കുറയ്ക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ...

സ്കൂളിൽനിന്നും മാനസിക പീഡനമെന്ന് പരാതി: പോലിസ് അധ്യാപികയുടെ മൊഴിയെടുത്തു

4 Sep 2019 8:09 AM GMT
മെഡിക്കൽ ലീവിൽ പ്രവേശിച്ച വേളയിൽ സ്കൂൾ പ്രിൻസിപ്പൽ അധ്യാപികയ്ക്ക് മെമ്മോ നൽകിയത് വിവാദമാവുകയും വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിൽ നിന്ന്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും

4 Sep 2019 6:17 AM GMT
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികൾക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും...

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി.ബി.ഐ; കോടതിയിൽ റിപ്പോർട്ട് നൽകി

4 Sep 2019 6:05 AM GMT
2014 മെയ് 21നാണ് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം ...

കേരളത്തിന്റെ ഒരുമ പുനര്‍നിര്‍മാണത്തിലും ഉണ്ടാവണം: ഗവര്‍ണര്‍

4 Sep 2019 6:00 AM GMT
കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാര്‍ത്ഥ്യമാവുന്നതോടെ കേരള മോഡല്‍ ലോകത്തിനുതന്നെ മാതൃകയാവും. ഗവര്‍ണറും സംസ്ഥാനവും ...

ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്

4 Sep 2019 5:26 AM GMT
മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് ലഭിക്കുന്നില്ല: ജില്ലാ ജഡ്ജ് പഞ്ചാപകേശൻ

4 Sep 2019 5:18 AM GMT
മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കി അവരെ തെരുവിൽ തള്ളുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതു തടയാൻ നിയമപരമായ എല്ലാ സഹായവും ലീഗൽ സർവ്വീസസ്...

സംസ്ഥാനത്ത് 39 ആഭ്യന്തര വിമാന സർവീസുകൾ പുതുതായി ആരംഭിക്കും

2 Sep 2019 10:34 AM GMT
തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ നടത്തും. എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയർ ഏഷ്യ- 7, വിസ്താര -1, ഗോ എയർ - 22 എന്നിങ്ങനെയാവും സർവീസുകൾ.

പി.എസ്.സി പരീക്ഷ ക്രമക്കേട്: കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

2 Sep 2019 10:27 AM GMT
മറ്റു പരീക്ഷകളിൽ സമാന തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക്‌ കത്തയച്ചു. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ...

പി.എസ്.സി പരീക്ഷ ക്രമക്കേട്: അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങി

2 Sep 2019 8:15 AM GMT
ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനേയും നസീമിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇരുവരും...

യു.ഡി.എഫ് രാപ്പകല്‍ സമരം നാളെ

2 Sep 2019 7:28 AM GMT
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍...

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മൽസരിച്ചേക്കും

2 Sep 2019 6:59 AM GMT
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേരും കുമ്മനം മല്‍സരിക്കണമെന്നാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം ബി.ജെ.പി ജനറല്‍ ...

27 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

2 Sep 2019 6:50 AM GMT
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം- ഡി.ജി.പി

2 Sep 2019 5:59 AM GMT
നിരവധി പേര്‍ ഇടപാടില്‍ കുടുങ്ങിയെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ...

ട്രഷറിയില്‍ സ്ഥിരനിക്ഷേപത്തിന് എട്ടര ശതമാനം പലിശ

2 Sep 2019 5:49 AM GMT
സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനായി പലിശ നിരക്ക് ഉയര്‍ത്തിയത്. സർക്കാര്‍ ജീവനക്കാര്‍ ശമ്പളം ട്രഷറിയില്‍...

ഇടിമുറി സംവിധാനം കൂടുതല്‍ കോളജുകളില്‍: ഷംസുദ്ദീന്‍ കമ്മീഷന്‍

2 Sep 2019 5:42 AM GMT
കോഴിക്കോട് ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു....

ചികിൽസയ്ക്ക് പണമില്ല; കിഡ്നി തകരാറിലായ പ്രവാസി സഹായം തേടുന്നു

2 Sep 2019 4:56 AM GMT
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലത്ത് നിന്നുള്ള കുട്ടിയുടെ ഒരു കിഡ്നിയാണ് നാസറുദീന് നൽകിയത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നെങ്കിലും...
Share it