Kerala

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് നിര്‍ദേശം

ഓണവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഓണവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.

ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഓര്‍ക്കണം. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it