- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2454 ആയി
BY APH21 April 2026 4:57 PM GMT

X
APH21 April 2026 4:57 PM GMT
ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2454 ആയി ഉയര്‍ന്നു. നിലവില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം കാര്യമായ ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ച് രണ്ടിന് യുദ്ധം തുടങ്ങിയതിന് ശേഷം നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 7658 പേര്‍ക്ക് പരിക്കേറ്റതായും ലബ്‌നാന്‍ ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കനത്ത ഇസ്രായേലി ആക്രമണത്തിന് വിധേയമായ പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും ലെബനനിലെ അധികാരികളും രക്ഷാപ്രവര്‍ത്തകരും ശ്രമം തുടരുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















