- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
12 Jan 2022 9:41 AM GMTഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാല്പര്യ ഹര്‍ജി...
പിഎസ്‌സി ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ഫലം; വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രൊഫൈലിലും
12 Jan 2022 9:27 AM GMTപരീക്ഷ ഫലത്തിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്.
സെര്‍വര്‍ തകരാര്‍: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി
12 Jan 2022 8:55 AM GMTഇതേത്തുടര്‍ന്ന് ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്ക് മുടങ്ങി. പകരം സംവിധാനവും ഒരുക്കിയിട്ടില്ല.
ഡെല്‍റ്റാക്രോണ്‍: പുതിയ കോവിഡ് വകഭേദമോ അതോ ലാബ് പിഴവോ?
11 Jan 2022 10:48 AM GMTമറ്റു ഗവേഷകര്‍ക്ക് ഇത് ഒരു സംശയം മാത്രമാണെങ്കില്‍ സൈപ്രസിലെ ശാസ്ത്രജ്ഞന്‍ തന്റെ കണ്ടെത്തലില്‍ ഉറച്ചു നില്‍ക്കുകയാണ്.
ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
11 Jan 2022 9:44 AM GMTഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ചികിത്സയിലാണ്. ലതാ മങ്കേഷ്‌കറിന് നേരിയ രോഗ ലക്ഷണങ്ങളുണ്ടെന്നു അവരുടെ ...
സംസ്ഥാനത്തെ 19 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും നടത്തും: പോപുലര്‍ ഫ്രണ്ട്
11 Jan 2022 9:39 AM GMTസേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍: സുപ്രിംകോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും
11 Jan 2022 9:23 AM GMTഅതിനു മുമ്പ് പരിഗണിക്കേണ്ട വിഷയങ്ങള്‍ തയാറാക്കാന്‍ കേസിലെ കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള കക്ഷികളുടെ...
കര്‍ണാടക: പോലിസ് സാന്നിധ്യത്തില്‍ ആക്രമണം; അഞ്ചു മുസ്‌ലിം യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
11 Jan 2022 9:08 AM GMTഹിന്ദുത്വ കവര്‍ച്ചാ സംഘത്തെ കാണിച്ച് കൊടുക്കാന്‍ പോലിസ് സംഘത്തിനൊപ്പമെത്തിയ മുസ്‌ലിം യുവാക്കളെയാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം മാരകായുധങ്ങളുമായി...
മാനനഷ്ടക്കേസില്‍ കോടതി മുറിയില്‍ ഏറ്റുമുട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാര്‍
11 Jan 2022 7:27 AM GMTബെഞ്ചമിന്‍ നെതന്യാഹുവും കുടുംബവും എഹുദ് ഓള്‍മെര്‍ട്ടിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദം നടന്നുകൊണ്ടിരിക്കെയാണ് കോടതി മുറിയില്‍ ഇരുവരും വാഗ്വാദത്തില്‍ ...
കൊവിഡ്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് തമിഴ്‌നാട്
11 Jan 2022 6:42 AM GMTസാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിലേക്കു നീങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി: വൊഡഫോണ്‍ ഐഡിയയുടെ 36 ശതമാനം ഓഹരി കേന്ദ്രസര്‍ക്കാരിന്
11 Jan 2022 6:08 AM GMTസ്‌പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയാണ് വൊഡഫോണ്‍ ഐഡിയ.
പുതുപെരിയാരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന്‍ പോലിസ് പിടിയില്‍
11 Jan 2022 5:37 AM GMTപുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പോലിസിലേല്‍പ്പിച്ചു.
വിജയം അവകാശപ്പെട്ട് പുടിന്‍; 'അട്ടിമറി' അവസാനിച്ചെന്ന് ഖസാക്ക് പ്രസിഡന്റ്
11 Jan 2022 5:31 AM GMT160ല്‍ അധികം പേരുടെ ജീവന്‍ അപഹരിച്ച മധ്യേഷ്യന്‍ അയല്‍രാജ്യത്തെ കലാപം അടിച്ചമര്‍ത്തുന്നതില്‍ വിജയം അവകാശപ്പെട്ട് റഷ്യ മുന്നോട്ട് വരുമ്പോള്‍...
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അവസാന തീയതി ജനുവരി 26; ബിപിഎല്‍ വിഭാഗത്തിന് മുന്‍ഗണന
11 Jan 2022 4:08 AM GMTകേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക...
കോഴിക്കോട് സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു
11 Jan 2022 4:02 AM GMTകോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്.
ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപില്‍ അഗ്നിബാധ; നിരവധി വീടുകള്‍ കത്തിനശിച്ചു
10 Jan 2022 10:21 AM GMTമുളയും ടാര്‍പോളിനും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ വീടുകളാണ് കൂട്ടമായി കത്തിയത്. 5000ത്തോളം പേരാണ് ഒരൊറ്റ രാത്രികൊണ്ട് ഭവനരഹിതരായത്.
പ്രവര്‍ത്തകന്റെ മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ
10 Jan 2022 10:03 AM GMTകാംപസിന് പുറത്തേക്ക് പോവുന്നതിനിടെ കത്തിയുമായി എത്തിയ സംഘം കണ്ണൂര്‍ സ്വദേശിയായ ധീരജിനെ വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
മുംബൈയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് മുസ്‌ലിം പണ്ഡിതന് ക്രൂരമര്‍ദ്ദനം
10 Jan 2022 9:42 AM GMTമിരാ റോഡിലെ മൗലാനാ സറഫാത് ഹുസൈന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. 26കാരനായ അബ്ദുള്‍ റസാഖ് സോളങ്കിയാണ് പ്രതി.
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രിംകോടതി
10 Jan 2022 9:19 AM GMTസുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എന്‍ഐഎ ഐജി, ചണ്ഡിഗഡ് ഡിജിപി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, ഐബി അഡീഷനല്‍ ഡിജി...
ഫലസ്തീന്‍ ശാസ്ത്രജ്ഞനെ മലേസ്യയില്‍വച്ച് വെടിവച്ച് കൊന്ന കേസിലെ പ്രതിയെ ഹമാസ് അറസ്റ്റ് ചെയ്തു
10 Jan 2022 9:01 AM GMT2018ല്‍ മലേസ്യയില്‍ നടന്ന ഫലസ്തീന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ ഭാഗവാക്കാവാന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് ഇയാളെ നിയോഗിച്ചതെന്ന്...
പ്രവാസികളോടുള്ള അനീതി പിന്‍വലിക്കുക: ഐവ
10 Jan 2022 8:22 AM GMTകൊവിഡ് വാക്‌സിനുകള്‍ എടുക്കാത്ത പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് ഐവ ...
മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ചു; വിട്ടയച്ചതിനു നന്ദി പറഞ്ഞ് സൗദി രാജകുമാരി
10 Jan 2022 8:16 AM GMTമനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പം തടവിലായിരുന്നു.
അങ്ങാടിപ്പുറത്തു നിന്നും കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.
10 Jan 2022 7:31 AM GMTപെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ 57കാരനായ രമേഷിനെയാണ് പടിഞ്ഞാറങ്ങാടി പറക്കുളത്ത് ഞായറാഴ്ച്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍...
160ലധികം പേര്‍ കൊല്ലപ്പെട്ടു, റഷ്യന്‍ നേതൃത്വത്തിലുള്ള സൈന്യമിറങ്ങി; ഖസാക്കിസ്താനെ അശാന്തിയിലേക്ക് തള്ളിവിട്ടതിന്റെ കാരണം ഇതാണ്
10 Jan 2022 6:36 AM GMTഇന്ധന വില വര്‍ധനവാണ് ജനം തെരുവിലിറങ്ങാനുള്ള പെട്ടെന്നുള്ള കാരണമായി കരുതുന്നതെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റുചിലതാണെന്ന് അടിത്തട്ടില്‍നിന്നുള്ള...
രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 1.79 ലക്ഷം പേര്‍ക്കു കൂടി വൈറസ് ബാധ, ആക്ടിവ് കേസുകള്‍ 7.25 ലക്ഷത്തോളം, 4,033 പേര്‍ക്ക് ഒമിക്രോണ്‍
10 Jan 2022 4:57 AM GMTനിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,23,619 ഉം പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവുമാണ്. അതിനിടെ, കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ...
സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചതിന് കേസ്; നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
10 Jan 2022 4:30 AM GMTകേരളത്തില്‍ നിരവധി പേര്‍ സമാനമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പഴയങ്ങാടി പോലിസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും...
എസ്‌റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി മരിച്ച നിലയില്‍
8 Jan 2022 7:29 AM GMTഎസ്‌റ്റേറ്റില്‍ കാപ്പി പറിക്കുന്ന ജോലിക്ക് വന്ന ബിമല (28) എന്ന സ്ത്രീയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തണം: മെക്ക
8 Jan 2022 7:26 AM GMTവിദ്യാഭ്യാസ ഉദ്യോഗ മേഖലകളിലെ പിന്നാക്ക പട്ടിക വിഭാഗ സംവരണം അമ്പത് ശതമാനം ഉറപ്പു വരുത്തി ജനസംഖ്യാനുപാതികമായി സംവരണ നിരക്ക് പുനര്‍ നിര്‍ണയം ചെയ്യണം.
'മൗനം പ്രോത്സാഹനമാകുന്നു; വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതികരിക്കണം': മോദിക്ക് തുറന്ന കത്തുമായി വിദ്യാര്‍ഥികള്‍
8 Jan 2022 7:18 AM GMT'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും...
കോണ്‍ഗ്രസ് നേതാവിന് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍
8 Jan 2022 6:47 AM GMT87കാരനായ റാണെ ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയില്‍ നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ്...
വിദേശ സംഭാവന സ്വീകരിക്കാം; മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു
8 Jan 2022 6:07 AM GMTരജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതോടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശത്തു നിന്നു സംഭാവനയായി പണം സ്വീകരിക്കാനാവുമെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍...
LIVE --CBI വേട്ടക്കാരന്റെ പക്ഷം ചേരുന്നു; പ്രതിഷേധ ജ്വാലയായി CFI മാർച്ച്
8 Jan 2022 5:32 AM GMTഫാത്തിമ ലത്തീഫ്: സിബിഐ അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം.കേന്ദ്ര ഏജൻസികൾ വേട്ടക്കാരന്റെ പക്ഷം ചേരുന്നത് അപകടം-കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സൗദി സന്ദര്‍ശന പ്രഖ്യാപനത്തോടെ ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നതെന്ത്?
8 Jan 2022 5:29 AM GMTഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി തന്റെ സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ്...
പാലക്കാട് റോഡരികില്‍ കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം; സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും
8 Jan 2022 3:45 AM GMT40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ തമിഴ്‌നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം.
ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ അഞ്ചര പവന്‍ മാല തട്ടിപ്പറിച്ചു
8 Jan 2022 3:30 AM GMTഎലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
ജാതകം നോക്കാന്‍ എത്തിയ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍
8 Jan 2022 2:59 AM GMTചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്.







































