പാലക്കാട് റോഡരികില്‍ കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം; സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും
40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം.
BY SRF8 Jan 2022 3:45 AM GMT

X
SRF8 Jan 2022 3:45 AM GMT
പാലക്കാട്: പുതുനഗരം ചോറക്കോട് കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന് പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു.ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടിവി കാമറകള്‍ പോലിസ് പരിശോധിക്കും.
Next Story
RELATED STORIES
കായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMTവിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം;...
27 May 2022 1:33 AM GMTതേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന: പുതിയ...
27 May 2022 1:06 AM GMTമന്ത്രി ഇടപെട്ടു: എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു
27 May 2022 12:42 AM GMTനിയമനിർമാണ സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ...
27 May 2022 12:39 AM GMT