അങ്ങാടിപ്പുറത്തു നിന്നും കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ 57കാരനായ രമേഷിനെയാണ് പടിഞ്ഞാറങ്ങാടി പറക്കുളത്ത് ഞായറാഴ്ച്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
BY SRF10 Jan 2022 7:31 AM GMT

X
SRF10 Jan 2022 7:31 AM GMT
പെരിന്തല്‍മണ്ണ: കഴിഞ്ഞ 27നു അങ്ങാടിപ്പുറത്ത് നിന്നും കാണാതായ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ 57കാരനായ രമേഷിനെയാണ് പടിഞ്ഞാറങ്ങാടി പറക്കുളത്ത് ഞായറാഴ്ച്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃത്താല, മങ്കട പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പറക്കുളത്ത് പൂട്ടികിടക്കുന്ന കമ്പനിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട വ്യക്തി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാണാതായിട്ടുണ്ടെന്ന് തൃത്താല പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ...
8 Aug 2022 8:24 AM GMTട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ
8 Aug 2022 7:05 AM GMTഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും
5 Aug 2022 11:07 AM GMTഏഷ്യാ കപ്പ്; ടീം പ്രഖ്യാപനം തിങ്കളാഴ്ച; ദീപക് ചാഹര്‍ തിരിച്ചെത്തും
4 Aug 2022 5:38 PM GMTരാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ്...
4 Aug 2022 8:50 AM GMT