- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
'ഭരണഘടന ഇന്ത്യയുടെ ആത്മാവ്'; വിദ്വേഷ പ്രചാരണത്തിനും വംശഹത്യ ആഹ്വാനങ്ങള്‍ക്കുമെതിരേ എസ്എസ്എ ദേശീയ കണ്‍വെന്‍ഷന്‍
1 Jun 2022 7:01 AM GMTമുന്‍ എംപി മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ എസ്എസ്എ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാഫി...
ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗത്തില്‍ കൂട്ടത്തല്ല്
1 Jun 2022 6:04 AM GMTമഹാരാഷ്ട്രയിലെ നാസിക്കില്‍ ചേര്‍ന്ന മതസമ്മേളനമാണ് അസഭ്യവര്‍ഷത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.
ഗായകന്‍ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്
1 Jun 2022 4:25 AM GMTഅതേസമയം, കെ കെയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു നടക്കും.
ദീര്‍ഘദൂര അത്യാധുനിക റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌ന് നല്‍കുമെന്ന് യുഎസ്
1 Jun 2022 4:07 AM GMTറഷ്യയ്ക്കുള്ളില്‍ മിസൈലുകള്‍ ആക്രമണം നടത്തില്ലെന്ന് ഉക്രെയ്ന്‍ ഉറപ്പുനല്‍കിയതിന് ശേഷം 80 കിലോമീറ്റര്‍ (50 മൈല്‍) വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി...
യുവാവ് വെടിയേറ്റുമരിച്ച സംഭവം: കൂടുതല്‍ പേര്‍ കസ്റ്റഡിയിലെന്ന് സൂചന
1 Jun 2022 2:52 AM GMTസുഹൃത്തുക്കള്‍ക്കൊപ്പം നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്ന നിഗമനത്തിലാണ് പോലിസ്.
പുതിയ കാലത്തെ സ്ത്രീകള്‍ വ്യക്തിത്വത്തിലൂടെ അടയാളപ്പെടുത്തുക: എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
1 Jun 2022 2:32 AM GMTഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാറഹ്മാന്‍ വനിതാ വേദി ഉദ്ഘാടനം ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍; വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം
1 Jun 2022 2:25 AM GMTകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം; ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
1 Jun 2022 2:06 AM GMTഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ്...
വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും
1 Jun 2022 1:46 AM GMTരാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും
1 Jun 2022 1:18 AM GMTപൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം കഌസില്‍...
ദുബയില്‍ കെട്ടിടാനുമതിക്ക് ഏകീകൃത സംവിധാനം
1 Jun 2022 1:06 AM GMTദുബയ് നഗരസഭയുടെ ബില്‍ഡിങ് പെര്‍മിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
1 Jun 2022 1:02 AM GMTകട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്‍, സഹോദരന്‍ ആല്‍ബില്‍, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍, ചെങ്കര തുരുത്തില്‍ റോഷന്‍ എന്നിവരാണ്...
ശ്രീലങ്കയുടെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി
1 Jun 2022 12:48 AM GMTമേയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി 2ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍...
ജോ ജോസഫിന്റെ വ്യാജ വീഡിയോ: പിടിയിലായത് ലീഗുകാരന്‍; സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് എം സ്വരാജ്
31 May 2022 7:19 AM GMTകേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പോലിസിന്റെ പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ...
വാളുകളേന്തി റാലി: സ്‌കൂളിന്റെ അനുമതി റദ്ദാക്കണമെന്ന് സിപിഎം നേതാവ്
31 May 2022 7:13 AM GMTസരസ്വതിയുടെ പേരിലുള്ള വിദ്യാനികേതന്‍ അക്ഷരവും അറിവുമാണ് പഠിപ്പിക്കേണ്ടത്. അത് ആയുധ വിദ്യയാണോ പഠിപ്പിക്കേണ്ടതെന്നും ഈ ആയുധം ആര്‍ക്കെതിരേയാണ്...
ജോ ജോസഫിനെതിരായ വ്യാജ വീഡിയോ: പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് ലീഗ്
31 May 2022 6:21 AM GMTകൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ല...
വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു
31 May 2022 5:28 AM GMTപിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്.
അഫ്‌നാന്‍ അബ്ദുസ്സമദിന്റെ സിവില്‍ സര്‍വിസ് നേട്ടത്തിന്റെ മധുരത്തില്‍ മസ്‌കത്തിലെ പ്രവാസികള്‍
31 May 2022 5:27 AM GMTഅല്‍ ഗുബ്‌റ ഇന്ത്യ സ്‌കൂളില്‍നിന്ന് 2012ലാണ് മുഴുവന്‍ മാര്‍ക്കോടെ പത്താം ക്ലാസ് പാസായത്.
ദുര്‍ഗ്ഗാ വാഹിനിയെന്ന ഹിന്ദുത്വ ഭീകരത; മറ നീങ്ങി മാധ്യമങ്ങളുടെയും പോലിസിന്റേയും മൃദു സമീപനം
31 May 2022 5:09 AM GMTതിരുവനന്തപുരത്ത് മാരകായുധങ്ങളേന്തി കൊലവിളി പ്രകടനം നടത്തിയ ദുര്‍ഗ്ഗാ വാഹിനിക്കെതിരേ മതിയായ കുറ്റങ്ങള്‍ ചുമത്താതെയാണു എട്ടാം ദിവസം പോലിസ് കേസെടുത്തത്....
ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍
31 May 2022 5:01 AM GMTപ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം...
'മുസ്‌ലിംകളുടെ മൗനം ദൗര്‍ബല്യമായി കാണരുത്': ഗ്യാന്‍വാപി, മഥുര കേസുകളില്‍ പ്രമേയം പാസാക്കി ജംഇയത്തുല്‍ ഉലമ
31 May 2022 4:38 AM GMTഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ ഗൂഢപദ്ധതികളേയും മൗലാന മഹമൂദ് മദനി എതിര്‍ത്തു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: രാവിലെ 8 വരെ 8.09 ശതമാനം പോളിങ്
31 May 2022 3:32 AM GMT8673 പുരുഷന്‍മ്മാരും(9.10 ശതമാനം).7160 സ്ത്രീകളു(7.05 ശതമാനം) ആണ് 8 മണി വരെയുള്ള കണക്ക്
പൂപ്പാറ കൂട്ടബലാത്സംഗം; തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍
31 May 2022 3:28 AM GMTതമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പൂപ്പാറ സ്വദേശികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു....
യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
31 May 2022 2:51 AM GMTജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനെ...
ന്യൂഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; രണ്ടു മരണം, വ്യാപകനാശം
31 May 2022 2:31 AM GMTനിര്‍ത്തിയിട്ട കാറുകള്‍ക്കും വീടുകള്‍ക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്‌സിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പ്രതികൂല ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി, എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ
31 May 2022 1:58 AM GMTയുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലിസ് ഹൈക്കോടതിയിലേക്ക്
31 May 2022 1:18 AM GMTപി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ ശേഷമാണ് പോലിസ് നീക്കം.
നടി അക്രമിക്കപ്പെട്ട കേസ്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കും
31 May 2022 1:11 AM GMTകേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട്...
സെഞ്ച്വറിയടിക്കാന്‍ എല്‍ഡിഎഫ്, നിലനിര്‍ത്താന്‍ ഉറച്ച് യുഡിഎഫ്; തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്
31 May 2022 12:59 AM GMTസെഞ്ച്വറിയടിക്കാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ സീറ്റ് നിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
31 May 2022 12:47 AM GMTശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാല്‍, ഇന്ന് എവിടേയും റെഡ്, ഓറഞ്ച്, യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് കുറ്റകരമാക്കി നിയമം: ഇറാഖിനെ പ്രശംസിച്ച് ഇറാന്‍
30 May 2022 2:43 PM GMT'ഇറാഖി പാര്‍ലമെന്റില്‍ സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വിലക്കാനുള്ള നിയമം പാസാക്കിയത് ശരിയായ നീക്കമായിരുന്നുവെന്ന് ഇറാഖ്...
സിവില്‍ സര്‍വീസ്: ജാമിഅ മില്ലിയ്യക്ക് അഭിമാനമായി ഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മ
30 May 2022 1:48 PM GMTഒന്നാം റാങ്ക് നേടിയ ശ്രുതി ശര്‍മ ജാമിഅ മില്ലിയ്യ റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയിലെ പഠിതാവാണ്.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു
30 May 2022 11:53 AM GMTമലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം...
നിരപരാധികള്‍ക്കെതിരേ പോലിസിന്റെ അന്യായ വേട്ട; എസ്ഡിപിഐ പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ച് നാളെ
30 May 2022 11:30 AM GMTനിരപരാധികളെ അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ ആര്‍എസ്എസ്സും പോലിസും തമ്മിലുള്ള ഒത്തുകളി...
സോഷ്യല്‍ ഫോറം 'ഇന്ത്യന്‍ രാഷ്ട്രീയ പഠന ശിബിരത്തിന്' തുടക്കം
30 May 2022 11:11 AM GMTരാഷ്ട്രീയ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'രാഷ്ട്രീയ പഠന ശിബിരം' ആദ്യ ഘട്ടത്തില്‍ അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന...
കപില്‍ സിബലും പോവുമ്പോള്‍ NIREEKSHANAM THEJAS NEWS
30 May 2022 10:33 AM GMTഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ കപില്‍ സിബലിനെപോലുള്ളവരുടെ നേതൃത്വത്തില്‍ ബദല്‍ ജനകീയശക്തി ഉയര്‍ന്നുവരുമോ?







































