ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍; വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.
BY SRF1 Jun 2022 2:25 AM GMT
X
SRF1 Jun 2022 2:25 AM GMT
അഹമ്മദാബാദ്: രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സമ്മേളനം ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ സംരംഭങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന കാര്യവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഗുജറാത്തിലെ വിവിധ പഠന കേന്ദ്രങ്ങളും വിദ്യാഭ്യാസ മന്ത്രിമാര്‍ സന്ദര്‍ശിക്കും.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT