- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധരെ വധിച്ചു
27 Feb 2019 3:46 AM GMTഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലിസും അര്‍ധസൈനിക...
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന
26 Feb 2019 10:52 AM GMTമേഖലയിലെ സ്ഥിതി ശാന്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉതകുംവിധമുള്ള നടപടികള്‍ കൈകൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായും ചൈനീസ് ...
ഇന്ത്യയുടെ ആക്രമണം തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടിയേരി
26 Feb 2019 10:31 AM GMTകശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു...
വനിത കമ്മീഷന്‍ അംഗത്തോട് ബിജെഡി എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പരാതി
26 Feb 2019 10:13 AM GMTബോബി ബാബു എന്ന പ്രണാബ് പ്രകാശ് ദാസ് വാക്കു തര്‍ക്കത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. നിരവധി സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ഇതെന്നും...
കശ്മീര്‍ പോസ്റ്റര്‍ രാജ്യദ്രോഹ കേസ്; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
26 Feb 2019 8:47 AM GMTമലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിന്‍ഷാദിനും ഫാരിസിനും ജാമ്യം അനുവദിച്ചത്.
ഓഹരി വിപണിയില്‍ ഇടിവ്, രൂപയുടെ മൂല്യം ഇടിഞ്ഞു
26 Feb 2019 7:26 AM GMTമുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് രാവിലെ 450 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ തിരിച്ചടി അനിവാര്യ ഘട്ടത്തില്‍; ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്തു; തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് പാകിസ്താന്‍
26 Feb 2019 7:13 AM GMTനിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരേ ഉചിതമായ തിരിച്ചടി നല്‍കാന്‍ പാകിസ്താന് അധികാരമുണ്ടെന്ന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു....
ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചിട്ടു
26 Feb 2019 6:34 AM GMTഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ രാവിലെ 6.30ഓടെയാണ് സംഭവം. ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് വ്യക്തമല്ല.
ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് രാജിവച്ചു
26 Feb 2019 5:24 AM GMTകഴിഞ്ഞ 67 മാസമായി പ്രിയപ്പെട്ടവരും ധീരരുമായ ഇറാനിയന്‍ ജനതയും അവരുടെ ഭരണാധികാരികളും തന്നോട് കാണിച്ച ഉദാരതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതായി അദ്ദേഹം...
ആക്രമണം ജയ്‌ഷെ ക്യാംപില്‍; കൊല്ലപ്പെട്ടത് 300 പേര്‍? വര്‍ഷിച്ചത് 1000 കിലോ ബോംബ്
26 Feb 2019 4:49 AM GMTനിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ സായുധ കേന്ദ്രങ്ങളും ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും...
വ്യോമസേനാ പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
26 Feb 2019 4:30 AM GMTട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ബിഎസ്പി- എസ്പി സഖ്യം
25 Feb 2019 3:35 PM GMTമധ്യപ്രദേശിലെ ബാലാഘട്ട്, തികംഗഡ്, ഖജുരാവോ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഗധ്‌വള്‍ മണ്ഡലത്തിലും സമാജ്‌വാദി പാര്‍ട്ടി മത്സരിക്കും. ബാക്കി സീറ്റുകളില്‍...
സുരക്ഷാ പരിശോധനയുള്ള തന്ത്രപ്രധാന ഹൈവേയില്‍ ആര്‍ഡിഎക്‌സുമായി വാഹനം പ്രവേശിച്ചത് എങ്ങിനെയെന്ന് നാവികസേന മുന്‍ ചീഫ് അഡ്മിറല്‍
25 Feb 2019 3:24 PM GMTകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു നാം നിരന്തരം പ്രഖ്യാപിക്കുന്നു. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ജമ്മുവിലേതു പോലെ കശ്മീരിലെയും ലഡാക്കിലെയും...
ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യ പ്രതിക്ക് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമെന്ന് പോലിസ്
25 Feb 2019 2:20 PM GMTകൊലപാതകത്തിലെ മുഖ്യ പ്രതി പത്മ ശുക്ലയ്ക്ക് ബിജെപി നേതാവ് ചന്ദ്രശേഖര്‍ ത്രിപാഠി, ബാഹുബലി രാജ ഭയ്യ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു പോലിസ്...
ഞങ്ങളുടെ പാദങ്ങളെയല്ല നിങ്ങളുടെ മനസ്സാണ് വൃത്തിയാക്കേണ്ടത്: മോദിയെ കടന്നാക്രമിച്ച് ബെസ്വാദ വില്‍സണ്‍
25 Feb 2019 1:55 PM GMTപ്രധാനമന്ത്രിയുടെ പ്രവൃത്തി അര്‍ത്ഥശൂന്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.നിങ്ങളുടെ മനസ്സാണ് വൃത്തിയാക്കേണ്ടത് ഞങ്ങളുടെ പാദങ്ങളല്ല....
പെരിയ ഇരട്ടക്കൊല: കാസര്‍കോട്ട് നാളെ സര്‍വകക്ഷിയോഗം; മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും
25 Feb 2019 1:01 PM GMTസിപിഎം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വ്യക്തതയില്ല.യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും...
മീ ടു വെളിപ്പെടുത്തല്‍: എം ജെ അക്ബറിന്റെ മാനനഷ്ടക്കേസില്‍ പ്രിയാ രമണിക്ക് ജാമ്യം
25 Feb 2019 11:37 AM GMT10000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.
പെരിയ ഇരട്ടക്കൊല: പോലിസ് മര്‍ദിച്ചു, ഭീഷണിപ്പെടുത്തി; പങ്ക് നിഷേധിച്ച് പീതാംബരന്‍കോടതിയില്‍; പ്രതികള്‍ റിമാന്‍ഡില്‍
25 Feb 2019 10:58 AM GMTകൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ല പോലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. പോലിസ്...
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടക ഉപമുഖ്യമന്ത്രി; ദലിതനായതിനാല്‍ മൂന്നു തവണ മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചു
25 Feb 2019 10:39 AM GMTപൂര്‍ണ മനസോടെയല്ല താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. തനിക്ക് മാത്രമല്ല സമാന അനുഭവം പലര്‍ക്കും നേരിട്ടു. ദലിത് വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ്...
മസ്ഊദ് അസ്ഹര്‍ മൗലാനയല്ല, ചെകുത്താന്റെ ശിഷ്യന്‍: അസദുദ്ദീന്‍ ഉവൈസി
25 Feb 2019 9:51 AM GMTപുല്‍വാമ നടപ്പിലാക്കിയത് പാകിസ്താന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്. നമ്മുടെ 40 സൈനികരെ...
യുഎസിനെ വിറപ്പിച്ച് ഹോര്‍മുസില്‍ സൈനികാഭ്യാസം; മിസൈല്‍ പദ്ധതി തകര്‍ക്കാനുള്ള യുഎസ് ശ്രമം തകര്‍ത്തെന്നും ഇറാന്‍
25 Feb 2019 9:15 AM GMTഹോര്‍മുസ് കടലിടുക്ക് ചരക്കുഗതാഗതം തടസ്സപ്പെടുത്തും എന്നതുള്‍പ്പെടെയുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ചാണ് ഇറാന്‍ മുങ്ങിക്കപ്പലുകളും വിമാനവാഹിനികളും...
'ഞങ്ങള്‍ മാറി, മാറീന്ന്' നിങ്ങളെത്ര അവകാശപ്പെട്ടാലും കേരള ജനത നിങ്ങളെ വിശ്വസിക്കാത്തത് ഇതുകൊണ്ടാണ് സിപിഎമ്മേ
23 Feb 2019 3:28 PM GMTപ്രതിയുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ...
പോസ്റ്ററിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം: വിദ്യാര്‍ഥികളെ ചോദ്യം ചെയ്യല്‍ തുടരുന്നു; സാമൂഹിക മാധ്യമത്തിലെ ഇടപെടല്‍ പരിശോധിക്കും
23 Feb 2019 3:11 PM GMTപോലിസിന് പുറമെ, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായാണ് റിപോര്‍ട്ട്. ഇരുവരുടേയും സാമൂഹിക മാധ്യമങ്ങളിലെ...
കാര്‍ഗിലിലും സിയാച്ചിനിലും രാജ്യത്തിന് കാവലിരുന്ന സൈനികന്‍ പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തില്‍
23 Feb 2019 1:57 PM GMTഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ബാരപേട്ട ജില്ലയിലെ ഫോറിനേഴ്‌സ് െ്രെടബ്യൂണലില്‍ കയറിയിറങ്ങുകയാണ് സൈന്യത്തിലെ സുബേദാറായ ശഹീദുല്‍ ഇസ്ലാം
രാജ്യം യുദ്ധത്തിലേക്കോ? കശ്മീരില്‍ 100 കമ്പനി പട്ടാളം ഇറങ്ങി; അരിച്ചു പെറുക്കി സൈന്യം; കൂട്ട അറസ്റ്റ്
23 Feb 2019 12:05 PM GMTകശ്മീര്‍ സംഘടനകള്‍ക്കെതിരേ അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. 130 ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തിന്റേയും...
അത് അവരുടെ അവകാശം; ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ ന്യായീകരിച്ച് സൗദി കിരീടാവകാശി
23 Feb 2019 11:19 AM GMTരാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ബെയ്ജിങിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതായും ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍...
എസ്എസ്എഫ് ദേശീയ സമ്മേളനത്തിന് തുടക്കം
23 Feb 2019 10:38 AM GMTന്യൂഡല്‍ഹി സിവിക് സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം ജോദ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തര്‍ വാസി ഉദ്ഘാടനം ചെയ്തു.
യുപിയില്‍ പശുക്കള്‍ക്ക് ഇനി 'ബോളിവുഡ് ഗ്ലാമര്‍' പദവി; ബ്രാന്റ് അംബാസിഡറായി ഹേമമാലിനി
23 Feb 2019 10:29 AM GMTബോളിവുഡ് താരവും മഥുരയില്‍നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനിയെ സര്‍ക്കാരിന്റെ ഗോ പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുള്ള യുപി ഗോ സേവ ആയോഗിന്റെ ബ്രാന്റ്...
ബംഗളൂരു എയ്‌റോ ഷോയുടെ പാര്‍ക്കിങ് ഏരിയില്‍ തീപിടുത്തം; 300ഓളം കാറുകള്‍ അഗ്‌നിക്കിരയായി; തീപടര്‍ന്നത് സിഗററ്റ് കുറ്റിയില്‍നിന്ന്
23 Feb 2019 10:06 AM GMTയെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെ മറുവശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വാഗമണില്‍ തൂക്കുപാലം പൊട്ടി അപകടം; 13 പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
23 Feb 2019 9:42 AM GMTസഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത കയറുകൊണ്ടുള്ള തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെയും കട്ടപ്പനയിലേയും...
പെരിയ ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കണം; കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണം: എസ്.ഡി.പി.ഐ
23 Feb 2019 9:11 AM GMTസ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായാണ് കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കുന്നത്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക...
പ്രകോപനവുമായി പാകിസ്താന്‍: പാക് സൈനിക മേധാവി കശ്മീരിലെ നിയന്ത്രണ രേഖയില്‍
22 Feb 2019 6:23 PM GMTഇസ്ലാമാബാദ്: പുല്‍വാമയില്‍ 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത കാര്‍ബോംബ് ആക്രമണത്തെതുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്...
വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു
22 Feb 2019 4:45 PM GMTഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ(23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്
22 Feb 2019 4:34 PM GMTകടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ സന്ധ്യാ മിനി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം.ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍...
കശ്മീരില്‍ രണ്ട് ജെയ്‌ഷെ പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം
22 Feb 2019 4:12 PM GMTപോലിസുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍...
ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍
22 Feb 2019 4:06 PM GMT70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാംപസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും പഞ്ചാബ് പോലിസ് കാംപസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും...








































