- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ കരസേനാ മേധാവി
26 Dec 2019 10:16 AM GMTഅക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ക്രിസ്മസ് സന്ദേശവുമായി സാന്താക്ലോസ് നഗരത്തില്‍
26 Dec 2019 10:01 AM GMTഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി വരുന്നത് നക്ഷത്രങ്ങളില്ലാത്ത ക്രിസ്മസ് ആയിരിക്കുമെന്ന മുന്നറിയിപ്പുമായാണ് സാന്താക്ലോസ് കാസറഗോഡ് ടൗണില്‍...
തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു
26 Dec 2019 7:46 AM GMTരാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍...
പൗരത്വ ഭേദഗതി: പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ
26 Dec 2019 7:30 AM GMTസംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ...
യുപി: പോലിസ് വെടിവയ്പില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു; മരണ സംഖ്യ 21 ആയി ഉയര്‍ന്നു
26 Dec 2019 7:03 AM GMTഫിറോസാബാദില്‍ പോലിസ് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ ഹറൂണ്‍ എയിംസില്‍ ചികില്‍സയിലായിരുന്നു.
യുപി പോലിസിന്റെ പ്രതികാര നടപടി തുടരുന്നു; പ്രതിഷേധക്കാര്‍ക്ക് നിയമ സഹായവുമായി എത്തിയ മുസ്‌ലിം അഭിഭാഷകനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു
26 Dec 2019 6:21 AM GMTരാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24കാരനായ മുഹമ്മദ് ഫൈസലിനെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമം ജനങ്ങള്‍ക്കും മതത്തിനും എതിര്; മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്ന് കമല്‍നാഥ്
26 Dec 2019 5:50 AM GMTദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.
ലക്‌നോവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു
26 Dec 2019 5:28 AM GMTപൗരത്വ ഭേദഗതി നിയമത്തിനും പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമെതിരേ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെതുടര്‍ന്നാണ് മേഖലയില്‍ ഇന്റര്‍നെറ്റ്...
പൗരത്വ നിയമത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍
26 Dec 2019 5:17 AM GMTമുസ്‌ലിംകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തില്‍ ഇതിന് ഭേദഗതി കൊണ്ടുവരണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.
വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
26 Dec 2019 4:55 AM GMTതിങ്കളാഴ്ച രാത്രി കുരുണ്ടുഗഹതപ്മ പ്രദേശത്തെ സതേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം. 80 കാരനായ എഴുത്തുകാരനും കുടുംബവും സഞ്ചരിച്ച വാന്‍ കണ്ടെയ്‌നര്‍...
2020ല്‍ കരിയറിനോട് വിട പറയും; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം ലിയാണ്ടര്‍ പേസ്
26 Dec 2019 4:45 AM GMTക്രിസ്മസ് ആശംസകളറിയിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെഴുകുതിരി കത്തിച്ച് പ്രകടനം: 1,200 അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു
25 Dec 2019 5:47 PM GMTമേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ 'ആര്‍ട്ട് അറ്റാക്ക്'; മഹാപ്രതിഷേധവുമായി കോഴിക്കോട്
25 Dec 2019 4:11 PM GMTപൗരത്വ നിയമ ഭേദഗതിക്കും, സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പോലിസ് അടിച്ചമര്‍ത്തലിനുമെതിരായി 'ആര്‍ട്ട്അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും യുവജനങ്ങളും...
എന്‍പിആര്‍ എന്‍ആര്‍സിയിലേക്കുള്ള പ്രാഥമിക ചുവട് വയ്പ്; തള്ളിക്കളയണമെന്ന് പോപുലര്‍ ഫ്രണ്ട്
25 Dec 2019 4:02 PM GMTഎന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം മുഹമ്മദലി ജിന്ന ഈ പ്രക്രിയയുമായി നിസ്സഹരിക്കാന്‍ രാജ്യത്തെ...
എന്‍പിആര്‍: തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് അരുന്ധതി റോയ്
25 Dec 2019 2:36 PM GMTഎന്‍പിആറിനായി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ തേടുമ്പോള്‍ അവരോട് രംഗബില്ല, കുങ്ഫുകട്ട തുടങ്ങിയ പേരുകള്‍ പറയുക.ആളുകള്‍ 7...
യുപി വെടിവെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി
25 Dec 2019 12:46 PM GMTപ്രക്ഷോഭത്തിനിടെ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ റിപോര്‍ട്ടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
അലനെയും താഹയെയും എന്‍ഐഎയ്ക്ക് കൈമാറിയ ശേഷം പീലാത്തോസിനെ പോലെ കൈകഴുകാന്‍ പിണറായിക്ക് കഴിയില്ല: രമേശ് ചെന്നിത്തല
25 Dec 2019 12:39 PM GMTഇരുവരും മാവോവാദികളാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
മലയാളി വിദ്യാര്‍ഥി ദുബയില്‍ കാറപകടത്തില്‍ മരിച്ചു
25 Dec 2019 12:31 PM GMTഅമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശരത് കുമാര്‍ നമ്പ്യാര്‍(22) ആണ് മരിച്ചത്.
സച്ചിനുള്ള എക്‌സ് കാറ്റഗറി സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്‍ധിപ്പിച്ചു
25 Dec 2019 12:19 PM GMTപ്രമുഖരുടെ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യുപി പോലിസ് ചെയ്തത് ശരി; പ്രതിഷേധക്കാര്‍ക്കെതിരായ നടപടിയെ പിന്തുണച്ച് മോദി
25 Dec 2019 12:02 PM GMTപൊതുമുതല്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നതായും ഇത് നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
1000 തീ പന്തങ്ങളേന്തി മോദി വിരുദ്ധ റാലി
24 Dec 2019 5:32 PM GMTചൊവ്വാഴ്ച വൈകീട്ട് ഏഴിന് അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയാണ് 1000 തീപ്പന്തങ്ങളേന്തി ആയിരങ്ങള്‍ അണി നിരന്ന റാലി നടന്നത്.
വലയ സൂര്യഗ്രഹണം നേരില്‍ കാണാന്‍ സൗകര്യമൊരുക്കി തെരട്ടമ്മല്‍ എഎംയുപി സ്‌കൂള്‍
24 Dec 2019 4:55 PM GMTഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് അരീക്കോട് മേഖലാ കമ്മിറ്റിയുമായി സഹകരിച്ച്...
മരട് ഫ്‌ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം നിശ്ചയിച്ചു
24 Dec 2019 4:16 PM GMTജനുവരി പതിനൊന്നിന് രാവിലെ 11ന് ഹോളി ഫെയത്ത് ഫ്‌ലാറ്റ് പൊളിക്കും. അതേദിവസം പതിനൊന്നരയ്ക്ക് അല്‍ഫ സെറിന്‍ ഫ്‌ലാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും....
കേന്ദ്രസര്‍ക്കാരിനെതിരേ സിപിഎം; കോഴിക്കോട്ടെ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് ഏകപക്ഷീയം
24 Dec 2019 4:07 PM GMTഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലിസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നത്.
സേനകളുടെ ഏകോപനം: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര അംഗീകാരം
24 Dec 2019 2:35 PM GMTമൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതല നിര്‍വഹിക്കുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൗരത്വ നിയമ ഭേദഗതി: സമര പ്രഖ്യാപന കണ്‍വെന്‍ഷനും റാലിയും ജനുവരി ഒന്നിന് മറൈന്‍ ഡ്രൈവില്‍; ലക്ഷങ്ങള്‍ പങ്കെടുക്കും
24 Dec 2019 12:28 PM GMTജനുവരി ഒന്നിന് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും ഫോര്‍ഷോര്‍ റോഡില്‍ നിന്നും...
പൗരത്വ നിയമഭേദഗതി: മുഖ്യമന്ത്രി രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ യോഗം വിളിക്കുന്നു
24 Dec 2019 12:12 PM GMTഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.
പോലിസ് തടഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കും വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായില്ല
24 Dec 2019 12:05 PM GMTമീററ്റിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കാറില്‍ പോകവെയാണ് വഴിമധ്യേ വച്ച് ഇരുവരെയും തടഞ്ഞത്. തുടര്‍ന്ന് ഇരുവരും...
മിനിറ്റ് വച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത് മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല; നിലപാട് വ്യക്തമാക്കി എ എം ആരിഫ് എംപി
24 Dec 2019 11:49 AM GMTആരിഫ് മുസ്‌ലിം ലീഗിലേക്ക് പോവാന്‍ ഒരുങ്ങുന്നുവെന്ന 'ജന്മഭൂമി' വാര്‍ത്തയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട്...
ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി
23 Dec 2019 5:48 PM GMTകേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു...
ഉത്തര്‍ പ്രദേശിലെ സംഘടനയ്‌ക്കെതിരായ പോലിസ് ഗൂഢാലോചനയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്; അറസ്റ്റിലായ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണം
23 Dec 2019 4:57 PM GMTലക്‌നോവില്‍ നിന്ന് നേരത്തെ അറസ്റ്റിലായ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ വസീം അഹമ്മദ്, അംഗങ്ങളായ ഖാരി അഷ്ഫക്ക്, മുഹമ്മദ് നദീം എന്നിവര്‍ക്കെതിരേ...
ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകും, ഗോത്രമേഖലയില്‍ ബിജെപിക്ക് തിരിച്ചടി
23 Dec 2019 3:23 PM GMTസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും .ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ...
പൗരത്വ പ്രക്ഷോഭം: യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്
23 Dec 2019 2:08 PM GMTഫിറോസാബാദിലെ 35കാരന്‍ റാഷിദ് കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരിക്കു മൂലമാണ്. വാരണസിയില്‍ എട്ടു വയസ്സുകാരനായ മുഹമ്മദ് സഹീറാവട്ടെ തിരിക്കിലും തിരക്കിലും...
പൊതുസുരക്ഷാ നിയമ പ്രകാരം യുപിയിലെ ജയിലിലടച്ച കശ്മീരി മരിച്ചു
23 Dec 2019 1:09 PM GMTവടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയിലെ കുലങ്കം നിവാസിയായ ഗുലാം മുഹമ്മദ് ഭട്ടാണ് അലഹാബാദ് ജയിലില്‍ മരിച്ചത്.






































