കോഴിക്കോട് ജില്ലയില്‍ ഇന്ന് 2322 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2138, ടിപിആര്‍ 17.59

17 Aug 2021 12:46 PM GMT
32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2278 പേര്‍ക്കാണ് രോഗം ബാധിച്ചത്.

സമാധാനപരമായ അധികാര കൈമാറ്റമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി; താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക്

15 Aug 2021 10:30 AM GMT
അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങിയതായും റിപോര്‍ട്ടുണ്ട്.

താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചു; ബലപ്രയോഗത്തിലൂടെ തലസ്ഥാനം കീഴടക്കില്ലെന്ന്

15 Aug 2021 9:56 AM GMT
നാലു ഭാഗത്തുനിന്നും ഒരേസമയം താലിബാന്‍ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്.

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ദ ടെലഗ്രാഫ്

15 Aug 2021 9:39 AM GMT
മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും എന്നാണ് ഗുജറാത്ത വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമായ കൈകൂപ്പി നില്‍ക്കുന്ന കുത്ബുദ്ധീന്‍...

ദേശീയപതാക തലകീഴായ് ഉയര്‍ത്തി കെ സുരേന്ദ്രന്‍ |THEJAS NEWS

15 Aug 2021 8:19 AM GMT
എല്ലാം തലകീഴാക്കിമറിക്കുന്ന ബിജെപി നേതാക്കള്‍ സ്വാഭാവികമായും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നതു പോലെ ഒരു കാര്യം മാത്രമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍...

ജലാലാബാദും വീണു; കാബൂള്‍ വളഞ്ഞ് താലിബാന്‍

15 Aug 2021 7:51 AM GMT
നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരി കൂടിയായ കിഴക്കന്‍ നഗരം ഞായറാഴ്ച രാവിലെയാണ് താലിബാന്‍ നിയന്ത്രണത്തിലായത്.

സ്വാതന്ത്ര്യ സംരക്ഷണ സംഗമം

15 Aug 2021 6:58 AM GMT
എറണാകുളം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നില്‍ നടന്ന സ്വാതന്ത്ര സംരക്ഷണ സംഗമം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

സ്‌പെയര്‍ ടയറിന് വലിപ്പ വ്യത്യാസം; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

15 Aug 2021 6:40 AM GMT
വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാനാണ് കോടതി വിധിച്ചത്

ആദ്യമായി സിപിഎം ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ വിവാദം; കേസെടുക്കണമെന്ന് പ്രതിപക്ഷം

15 Aug 2021 5:18 AM GMT
പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യം നല്‍കിയ ദേശീയ പതാകയെ അവഹേളിക്കും വിധമാണ് സിപിഎം ഓഫിസില്‍ പതാക ഉയര്‍ത്തിയിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്...

സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു; മരണം പുറത്തറിഞ്ഞത് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ

15 Aug 2021 4:31 AM GMT
1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് പാപ്പു.

ഹെയ്തി ഭൂചലനം: മരണ സംഖ്യ 300 കടന്നു, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

15 Aug 2021 4:12 AM GMT
ദരിദ്ര കാരിബീയന്‍ രാജ്യത്തെ ബാധിച്ച ഏറ്റവും ഒടുവിലത്തെ ദുരന്തത്തില്‍ ചര്‍ച്ചുകളും ഹോട്ടലുകളും വിദ്യാലയങ്ങളും മണ്‍കൂനകളായി മാറി.

പെരിന്തല്‍മണ്ണ പുതിയ ബസ്സ്റ്റാന്റ് സെപ്റ്റംബര്‍ 5ന് തുറക്കും

14 Aug 2021 7:13 AM GMT
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ഉള്‍പ്പെടെ നാല് ബസ്സ്റ്റാന്റുകളും സജീവമാകുന്ന രീതിയിലുള്ള ട്രാഫിക് ക്രമീകരണവും നടത്തും.

രാഹുലടക്കമുള്ളവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

14 Aug 2021 7:09 AM GMT
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം...

'ശരിയായ സാഹചര്യത്തില്‍' ഉര്‍ദുഗാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താലിബാന്‍

14 Aug 2021 7:01 AM GMT
അമേരിക്കന്‍, നാറ്റോ സൈന്യങ്ങളെ പിന്‍വലിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത തുര്‍ക്കി സൈന്യത്തെക്കുറിച്ചുള്ള വിയോജിപ്പ്...

ഭര്‍ത്താവിന്റെ സുഹൃത്തിനെ വെട്ടാന്‍ ക്വട്ടേഷന്‍; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍, ക്വട്ടേഷന്‍ മൂന്നു ലക്ഷത്തിന്

14 Aug 2021 6:16 AM GMT
കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പില്‍ എന്‍ വി സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍...

തേജസ് ന്യൂസ് -ജൂനിയര്‍ ഫ്രന്റ്‌സ് കേരള ഫ്രീഡം ക്വിസ്

14 Aug 2021 5:56 AM GMT
ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ 2021 ആഗസ്റ്റ് 17 വൈകീട്ട് 7 മണി വരെയാണ് മല്‍സരം.

കൊവിഡ് ചികില്‍സയ്ക്കിടെ പുഴുവരിച്ച മധ്യവയസ്‌കന്‍ മരിച്ചു

14 Aug 2021 5:18 AM GMT
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ അനില്‍കുമാര്‍ പിന്നെ ആരോഗ്യം...

ഡെറാഡൂണിലെ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബര്‍ 18ന്

14 Aug 2021 5:11 AM GMT
ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. 01.7.2022ല്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ എഴാം ക്ലാസ്സില്‍ പഠിക്കുകയോ, എഴാം ക്ലാസ് ...

താലിബാന്‍ കാബൂള്‍ കവാടങ്ങള്‍ക്ക് തൊട്ടരികെ; ഒഴിപ്പിക്കല്‍ നടപടികളുമായി എംബസികള്‍

14 Aug 2021 4:21 AM GMT
അടിയന്തിര ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ യുഎസ് മറീനുകള്‍ അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല

14 Aug 2021 3:25 AM GMT
ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.

'രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നീതി ചോദിച്ച് രാഷ്ട്രീയ തടവുകാര്‍'; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം ഇന്ന്

14 Aug 2021 2:54 AM GMT
സംഗമം രാവിലെ 10.30ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അഷ് വാന്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്യും.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതായി പരാതി

14 Aug 2021 2:17 AM GMT
ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

14 Aug 2021 2:13 AM GMT
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരേ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെജെ...

60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍; ത്രിദിന വാക്‌സീനേഷന്‍ ഡ്രൈവിന് ഇന്നു തുടക്കം

14 Aug 2021 1:58 AM GMT
നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.

ജിസാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

14 Aug 2021 1:45 AM GMT
കിനാലൂരില്‍ വങ്ങോലി മീത്തല്‍ രമേശിന്റെ മകന്‍ വിഷ്ണു(26) ആണ് ജിസാന് അടുത്തുള്ള അല്‍ അഹദ് എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണു...

യൂനിവേഴ്‌സിറ്റിയുടെ സെക്കന്‍ഡറി ആന്റ് സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് 'അനധികൃതം': അലിഗഢ് വിദ്യാര്‍ഥിക്ക് ജോലി നിഷേധിച്ച് സൈന്യം

14 Aug 2021 1:21 AM GMT
ലോകമെമ്പാടും അറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് മുന്‍ വിസി...

'കയ്യേറ്റം നടത്തുകയോ പാരിസ്ഥിതിക തീരപരിപാലന ചട്ടങ്ങളോ ലംഘിച്ചിട്ടില്ല'; ആക്കുളത്തെ ലുലുമാളിനെതിരായ ഹരജി ഹൈക്കോടതി തള്ളി

14 Aug 2021 12:56 AM GMT
റിട്ട് പെറ്റീഷന്‍ നിലനില്‍ക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് ആവര്‍ത്തിച്ച് അഭിമുഖങ്ങള്‍ ...

വാക്‌സിന്‍ നയം അട്ടിമറിച്ചു; ലീഗ് കൗണ്‍സിലറുടെ രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

14 Aug 2021 12:49 AM GMT
എസ്ഡിപിഐ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രതിഷേധം നടത്തി.

കിളിയന്തറ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; അനധികൃത പണം കണ്ടെത്തി

13 Aug 2021 6:34 PM GMT
ഓപറേഷന്‍ ബാര്‍സ്റ്റ് നിര്‍മൂലന്‍ (Operation Bhrast Nirmoolan) എന്ന പേരില്‍ നടത്തിയ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന യിലാണ് കുടക് -തലശ്ശേരി അന്തര്‍...

ജന്ദര്‍ മന്ദറിലെ മുസ്‌ലിം വംശഹത്യാ ഭീഷണി; മൂന്നു പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

13 Aug 2021 6:28 PM GMT
ഈ രാജ്യത്തെ ഒരു പൗരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ജനാധിപത്യ വിരുദ്ധവും വിളിക്കപ്പെടാന്‍ പാടില്ലാത്തതുമായ 'കടുത്ത പരാമര്‍ശങ്ങള്‍' ആണ്...

വീടുകളിലെ ഗോവധം പൊതു പ്രശ്‌നമല്ല: അലഹാബാദ് ഹൈക്കോടതി

13 Aug 2021 5:57 PM GMT
ഒരാളുടെ താമസസ്ഥലത്ത് പശുവിനെ അറുക്കുന്നത് പൊതു പ്രശ്‌നമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എന്‍എസ്എ റദ്ദാക്കിയത്.

ടെസ്‌ലയുടെ വിമര്‍ശനം കുറിക്ക് കൊണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം

13 Aug 2021 5:10 PM GMT
നിലവിലെ ഇറക്കുമതി തീരുവ ബാധകമാകുന്നത് 40,000 ഡോളറില്‍ താഴെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 60 ശതമാനവും അതിനു മുകളിലുള്ള എല്ലാത്തിനും 100 ശതമാനവുമാണ്....

വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരേ സിറം

13 Aug 2021 4:18 PM GMT
'മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ്...

കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയില്ല

13 Aug 2021 4:08 PM GMT
വെള്ളമുണ്ട തരുവണ കണിയാങ്കണ്ടി മഅറൂഫിന്റെ ഭാര്യ സൈഫുന്നിസ(25)യെ ചൊവ്വാഴ്ചയാണു കാണാതായത്. ആറും നാലും പ്രായമുള്ള കുട്ടികളോടൊപ്പമാണ് യുവതി വീട്ടില്‍...
Share it