സ്വാതന്ത്ര്യ സംരക്ഷണ സംഗമം
എറണാകുളം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നില്‍ നടന്ന സ്വാതന്ത്ര സംരക്ഷണ സംഗമം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

കേരള ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ടി എ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടി, കോമളം കോയ (കോര്‍ഡിനേറ്റര്‍, സേവ് ലക്ഷദ്വീപ് ഫോറം), മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ (ആന്ത്രോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), പി എന്‍ സിനു ലാല്‍ (സിപിഎം എറണാകുളം ഏരിയ സെക്രട്ടറി), എന്‍ എ മുഹമ്മദ് കുട്ടി (എന്‍സിപി സംസ്ഥാന ട്രഷറര്‍), പി കെ ജലീല്‍ (മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), ജ്യോതിബസ് പറവൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്), കെ പി രാമചന്ദ്രന്‍ (സിഎംപി എറണാകുളം ജില്ലാ സെക്രട്ടറി), കുമ്പളം രവി (ജനതാ ദള്‍ (എസ്) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), റെജി കുമാര്‍ (ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍), ബഷീര്‍ ഇടപ്പള്ളി (എംസിപിഐയു),
അബ്ദുല്‍ അസീസ് (ഹ്യൂമന്റ് റൈറ്റ്‌സ് ഫോറം), ബിജു തേറാട്ടില്‍ ( ആര്‍ജെഡി എറണാകുളം ജില്ലാ പ്രസിഡന്റ്), വി ജയ (ബിഎസ്പി), ജയഘോഷ് (ചെയര്‍മാന്‍, പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ കൂട്ടായ്മ), നിപുന്‍ ചെറിയാന്‍ (വി ഫോര്‍കൊച്ചി), ലിസ്സി എലിസബത്ത് (മഹിളാ കോണ്‍ഗ്രസ്സ്), കെ എം സൈദ് (ജമാഅത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാ സെക്രട്ടറി), അഷറഫ് വാഴക്കാല (പിഡിപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), എന്‍ എ നജീബ് (ഐഎന്‍എല്‍ എറണാകുളം ജില്ലാ പ്രസിഡന്റ്), എസ്ഡിപിഐ മണ്ഡലം ട്രഷറര്‍ അബ്ദുല്‍ സലാം പറക്കാടാന്‍, അജീബ് (സിഎംപി ജനറല്‍ സെക്രട്ടറി), സുരേഷ് ബാബു (ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം), അഡ്വക്കേറ്റ്. ചാര്‍ളി പോള്‍ (ജനസേവ), അഡ്വ. നസീമ (കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും
10 Aug 2022 3:05 AM GMTബിഹാറില്‍ ഇനി വിശാല സഖ്യ സര്‍ക്കാര്‍; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMTമധു വധം: ഇന്നുമുതല്‍ അതിവേഗ വിചാരണ; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്...
10 Aug 2022 12:58 AM GMTസിപിഎം മേയര്‍ ആര്‍എസ്എസ് വേദിയില്‍; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMT