Sub Lead

തേജസ് ന്യൂസ് -ജൂനിയര്‍ ഫ്രന്റ്‌സ് കേരള ഫ്രീഡം ക്വിസ്

ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ 2021 ആഗസ്റ്റ് 17 വൈകീട്ട് 7 മണി വരെയാണ് മല്‍സരം.

തേജസ് ന്യൂസ് -ജൂനിയര്‍ ഫ്രന്റ്‌സ് കേരള  ഫ്രീഡം ക്വിസ്
X

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചുകൂട്ടുകാര്‍ക്കായി ജൂനിയര്‍ ഫ്രന്റ്‌സ് കേരളയും തേജസ് ന്യൂസും സംയുക്തമായി ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ എട്ടു മുതല്‍ 2021 ആഗസ്റ്റ് 17 വൈകീട്ട് 7 മണി വരെയാണ് മല്‍സരം.

ചോദ്യങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ എട്ടിന് തേജസ് ന്യൂസില്‍ ലഭിക്കും. ഉത്തരങ്ങള്‍ ഓണ്‍ലൈന്‍ ലിങ്ക് വഴി രേഖപ്പെടുത്താം. ഒന്നാം സമ്മാനം സൈക്കിള്‍. രണ്ടാം സമ്മാനം ടാബ് ആണ്.

സ്റ്റഡി ടേബിളാണ് മൂന്നാം സമ്മാനാര്‍ഹന് ലഭിക്കുക. 7 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.


Next Story

RELATED STORIES

Share it