കാർ അപകടം: സിബിഐ ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു, റിപോർട്ട് ആറിന് സമർപ്പിക്കും

2 Sep 2019 3:05 PM GMT
അപകടം സംബന്ധിച്ച്‌ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളുടെ ഇരവാദം അം​ഗീകരിക്കാനാവില്ല: നിയു​ക്ത ​ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

2 Sep 2019 2:38 PM GMT
തി​രു​വ​ന​ന്ത​പു​രം: ന്യൂനപക്ഷങ്ങളുടെ ഇരവാദം അം​ഗീകരിക്കാനാവില്ലെന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഭ​യ​മെ​ന്ന​ത് സാ​ങ്ക​ല്‍​പി​കം മാ​ത്ര​മാണെന്നും...

ചിന്മയാനന്ദ പീഡനക്കേസ്: ‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി

2 Sep 2019 1:36 PM GMT
പീഡന പരാതി നൽകിയ യുവതിയുടെ എല്‍എല്‍എം പഠനം തുടരുന്നതിന് മറ്റൊരു കോളജിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ ഉത്തര്‍പ്രദേശിന് സര്‍ക്കാരിനോട് കോടതി...

അഞ്ചുദിവസം ജര്‍മന്‍ നഗരത്തെ ഭീതിയിലാക്കിയ മൂര്‍ഖന്‍ പിടിയില്‍

2 Sep 2019 12:51 PM GMT
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഹെർണെ ന​ഗരത്തെ അഞ്ചുദിവസമായി ഭീതിയിലാക്കിയ മൂർഖൻ പാമ്പിനെ പിടികൂടി. ഒരു വീടിന്റെ നിലവറയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ...

ഏറ്റുമുട്ടലിനൊടുവില്‍ മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് പ്രതി പിടിയില്‍

2 Sep 2019 12:13 PM GMT
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പോലിസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്തുടര്‍ന്ന പോലിസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പോലിസും ...

ചി​ദം​ബ​ര​ത്തെ തി​ഹാ​ർ ജയിലിലേക്ക് അ​യ​യ്ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

2 Sep 2019 10:07 AM GMT
ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി ചി​ദം​ബ​ര​ത്തെ ഡൽഹിയിലെ...

ആരും തട്ടികൊണ്ട് പോയതല്ല, ഇസ് ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം: സിഖ് പെണ്‍കുട്ടി

31 Aug 2019 9:29 AM GMT
ഇസ് ലാമാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയെന്ന കുടുംബത്തിന്റെ ആരോപണം തെറ്റാണെന്ന് സിഖ് പെൺകുട്ടി കോടതിയിൽ. പാകിസ്താനിലെ പഞ്ചാബ്...

കൊങ്കണ്‍ റൂട്ടില്‍ ഇന്ന് ട്രെയിനുകൾ ഓടിത്തുടങ്ങും

31 Aug 2019 8:42 AM GMT
മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ ഇന്ന് ട്രെയിനുകൾ ഓടിത്തുടങ്ങും. മംഗളൂരുവിനടുത്ത് കുലശേഖരയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞു വീണ് എട്ടുദിവസമായി...

എംഎസ്എഫ് ഉയര്‍ത്തിയത് പാക് പതാകയെന്ന്; പേരാമ്പ്രയിൽ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം

31 Aug 2019 7:00 AM GMT
പിസി അബ്ദുല്ലകോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ എംഎസ്എഫ് പാകിസ്താന്‍ പതാക ഉയർത്തിയെന്ന ആരോപണത്തില്‍ കലാപത്തിനു ശ്രമം. ഹിന്ദുത്വ സംഘടനകള്‍...

എന്‍ആര്‍സിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു; പട്ടികയ്‌ക്കെതിരേ അസമിലെ ബിജെപി മന്ത്രി

31 Aug 2019 6:41 AM GMT
ഗുവാഹത്തി: 19ലക്ഷം പൗരന്‍മാരെ പുറത്താക്കുന്ന എന്‍ആര്‍സിക്കെതിരേ അസമിലെ ബിജെപി മന്ത്രി ഹിമന്ത ബിസ്വ ശര്‍മ രംഗത്ത്. തങ്ങള്‍ക്ക് ഇത്തരമൊരു പൗരത്വ...

വിവരവും ആർജവവും ഇന്ത്യക്കില്ല; 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ മറന്നേക്കൂ: സുബ്രഹ്മണ്യന്‍ സ്വാമി

31 Aug 2019 5:47 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി കൊട്ടിഘോഷിക്കുന്ന അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ...

അസം: ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പുറത്തിറങ്ങി 19 ലക്ഷം പുറത്ത്, സ്ഥിതി അശാന്തം

31 Aug 2019 5:37 AM GMT
പട്ടിക പുറത്തിറങ്ങിയതോടെ അസമില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പോലിസ് നിരോധിച്ചിട്ടുണ്ട്....

ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങി. അസമിലെ വിവിധ ജില്ലകളില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കി. 19 ലക്ഷം പേർ പട്ടികക്ക് പുറത്ത്

31 Aug 2019 4:55 AM GMT
ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങി. അസമിലെ വിവിധ ജില്ലകളില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കി. 41.39 ലക്ഷം പേർ പട്ടികക്ക് പുറത്ത്

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടിയില്‍പ്പെട്ട് മാതാവ് മരിച്ചു

29 Aug 2019 9:59 AM GMT
കോഴിക്കോട്: മകനൊടൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണ് മധ്യവയസ്ക മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ്...

കണ്ടാമൃഗത്തിന്റെ കയ്യില്‍ കാറ് കിട്ടിയാല്‍...? വീഡിയോ കാണാം

29 Aug 2019 7:32 AM GMT
ബെര്‍ലിന്‍: ജര്‍മനിയിലെ സെരന്‍ഗെറ്റി മൃഗശാലയിലെ കുശിനി എന്ന കാണ്ടാമൃഗം മൃഗശാല ജീവനക്കാരന്‍ സഞ്ചരിച്ച കാര്‍ എടുത്തെറിയുന്ന രംഗങ്ങളാണ്...

വ്യോമപാത അടക്കുന്നതില്‍ തീരുമാനമായില്ല: പാക്​ വിദേശകാര്യമന്ത്രി

29 Aug 2019 7:00 AM GMT
ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി....

യുവേഫ: മെസ്സി, ക്രിസ്റ്റ്യാനോ, വാന്‍ഡിക്; മികച്ച താരത്തെ ഇന്നറിയാം

29 Aug 2019 5:10 AM GMT
മൊണോക്കോ: യുവേഫയുടെ 2018-19 സീസണിലെ മികച്ച ഫുട്‌ബോളറെ ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡിക് എന്നിവരാണ്...

ലോക ക്ലാസിക് 'യുദ്ധവും സമാധാനവും' ഭരണകൂടത്തിന് എതിര്; വീട്ടിൽ സൂക്ഷിച്ചത് തെറ്റ്: ബോംബെ ഹൈക്കോടതി

29 Aug 2019 4:47 AM GMT
ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്ന് ഗോണ്‍സാല്‍വസിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ...

മരിക്കാനും ജയിലിൽ പോകാനും തയ്യാർ പക്ഷേ ബിജെപിക്ക് മുന്നിൽ മുട്ടുമടക്കില്ല: മമത ബാനര്‍ജി

28 Aug 2019 3:35 PM GMT
സംസ്ഥാനത്തെ നിരവധി മന്ത്രിമാര്‍ക്കും തൃണമൂല്‍ നേതാക്കള്‍ക്കുമെതിരെ സിബിഐ സമന്‍സയച്ച സാഹചര്യത്തിലാണ് കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി റാലിയെ അഭിസംബോധന...

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ; നടപടി തുടങ്ങിയെന്ന് പിണറായി

28 Aug 2019 2:13 PM GMT
തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായി തിരുവനന്തപുരത്തെ വിജെടി ഹാളിന്‍റെ പേരു മാറ്റി...

ചെക്ക് കേസിൽ തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ തുഷാറിന് യുഎഇ വിടാനാവില്ല

28 Aug 2019 2:04 PM GMT
അജ്മാൻ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍...

മെ​ക്സി​ക്കോ: ബാ​റിൽ പെട്രോൾ ബോംബേറ്, 23 പേ​ര്‍ മ​രി​ച്ചു

28 Aug 2019 12:29 PM GMT
മെ​ക്സി​ക്കോ സി​റ്റി: മെക്‌സിക്കന്‍ നഗരമായ ഗോട്ട്‌സാക്കോള്‍ക്കോസിലെ ബാറിലുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ 23 മരണം. 13പേര്‍ക്ക് പരിക്കേൽക്കുകയും...

600 ശാഖകളിൽ 300ലും സമരം; മുത്തൂറ്റ് ഫിനാന്‍സ് കേരളം വിടുന്നു

28 Aug 2019 12:03 PM GMT
കമ്പനിയുടെ 300ശാഖകളിലും സിഐടിയു നടത്തുന്ന സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജർ അറിയിച്ചു.

രാ​ജ്യം പ്രസിഡൻഷ്യൽ രീതിയിലേക്ക് നീ​ങ്ങു​ന്നു: മ​മ​ത

28 Aug 2019 11:53 AM GMT
കൊല്‍​ക്ക​ത്ത: പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ രീ​തി​യി​ലു​ള്ള തിര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്ന് പശ്ചമിബം​ഗാൾ മുഖ്യമന്ത്രി മ​മ​ത ബാനർജി. ...

അമിത് ഷായുടെ വിമാനം പറത്താൻ ആൾമാറാട്ടം നടത്തി ബിഎസ്എഫ് പൈലറ്റ്; പോലിസ് അന്വേഷണം തുടങ്ങി

27 Aug 2019 1:33 PM GMT
ന്യൂഡല്‍ഹി: കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത പൈലറ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ആള്‍മാറാട്ടം...

ഗതാഗതകുരുക്കും കടൽ കയറലും; തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റാനൊരുങ്ങി ഇന്തോനീസ്യ

27 Aug 2019 1:17 PM GMT
ജക്കാർത്ത: കാലാവസ്ഥാ ഭീഷണിമൂലം ജക്കാർത്തയിലെ മെഗലോപോളിസിൽ നിന്ന് ബോർണിയോ ദ്വീപിലേക്ക് തലസ്ഥാനം മാറ്റാനൊരുങ്ങി ഇന്തോനീസ്യ. കാലാവസ്ഥ വ്യതിയാനങ്ങൾക്ക്...

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗിക പരാതി നല്‍കിയ പെൺകുട്ടിയെ കാണാനില്ല

27 Aug 2019 12:41 PM GMT
ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വീഡിയോയിലൂടെ പറ‍ഞ്ഞ നിയമവിദ്യാർഥിനിയെ കാണാതായതായി...

പതിനൊന്ന് പേരെ കണ്ടെത്താൻ ബാക്കി; കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ചു

27 Aug 2019 11:35 AM GMT
നിലമ്പൂർ: കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹം കിട്ടാത്തവരുടെ ആശ്രിതർക്ക് ...

എടിഎം ഇടപാടിന് നിയന്ത്രണം വരുന്നു

27 Aug 2019 11:06 AM GMT
ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ എടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കാൻ നീക്കമൊരുങ്ങുന്നു....

ജെയ്‌റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ കേന്ദ്രമന്ത്രിമാരുടെ ഫോണുകൾ മോഷ്ടിച്ചു

27 Aug 2019 10:04 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരടക്കം 11പേരുടെ ...

മുംബൈയില്‍ വഴിയോര കച്ചവടക്കാരനായ മലയാളിയെ കൊന്നു; ഒരാള്‍ അറസ്റ്റില്‍

27 Aug 2019 9:12 AM GMT
മുംബൈ: കടയ്ക്കു മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത വഴിയോര കച്ചവടക്കാരനായ മലയാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് ആറ്റശേരി സ്വദേശി മുഹമ്മദാലി (65) ...

കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്താന്‍; പഞ്ചാബ് ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

25 Aug 2019 3:13 PM GMT
ന്യൂഡൽഹി: പാകിസ്താന്‍ കൂടുതല്‍ വെള്ളം ഇന്ത്യന്‍ മേഖലയിലേക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ....

ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ ഗ​ര്‍​ഭി​ണി​യാ​യി; അ​ധ്യാ​പ​ക​ന്‍ ഒ​ളി​വി​ല്‍

25 Aug 2019 1:07 PM GMT
തേഞ്ഞിപ്പലം: ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി. തേ​ഞ്ഞി​പ്പ​ലം സ്റ്റേ​ഷ​ന്‍...

ഒകുഹാരയോട് കണക്ക് വീട്ടി: സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം

25 Aug 2019 12:58 PM GMT
ബേസല്‍: നൊസോമി ഒകുഹാരയോട് കണക്കുതീർത്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് കന്നി കിരീടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍...

കശ്മീർ അടിച്ചമർത്തലിനെതിരേ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമ: പ്രിയങ്ക ​

25 Aug 2019 11:47 AM GMT
ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ദേശീയതയുടെ പേരില്‍ ...
Share it