- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെക്സിക്കോ: ബാറിൽ പെട്രോൾ ബോംബേറ്, 23 പേര് മരിച്ചു
BY SHN28 Aug 2019 12:29 PM GMT
X
SHN28 Aug 2019 12:29 PM GMT
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ നഗരമായ ഗോട്ട്സാക്കോള്ക്കോസിലെ ബാറിലുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ 23 മരണം. 13പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 15 പുരുഷന്മാരും 8സ്ത്രീകളുമാണ് കൊല്ലപ്പെട്ടവര്‍. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ബാറിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടർന്ന് സംഘം തിരിഞ്ഞ അക്രമികൾ പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. അക്രമകാരികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തീപടര്ന്നതിനിടെ തുടര്‍ന്നു ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. ഗോട്ട്സാക്കോള്ക്കോസിലെ കബാലോ ബലന്കോ ബാറിലാണ് സംഭവം.
Next Story
RELATED STORIES
വാര്‍ഡുവിഭജനം പൂര്‍ത്തിയായി; പുതിയതായി 1375 വാര്‍ഡുകള്‍
20 May 2025 5:18 PM GMTആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും...
20 May 2025 3:19 PM GMTദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMT