- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടിയില്‍പ്പെട്ട് മാതാവ് മരിച്ചു
BY SHN29 Aug 2019 9:59 AM GMT
X
SHN29 Aug 2019 9:59 AM GMT
കോഴിക്കോട്: മകനൊടൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണ് മധ്യവയസ്ക മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ബൈക്ക് തെന്നി ബസ്സിനടിയിലേയ്ക്ക് പോയതാണ് അപകട കാരണം. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ ജയശ്രീയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മകന്‍ അതുല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. ഭര്‍ത്താവ്: പീതാംബരന്‍.
Next Story
RELATED STORIES
ദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMT