- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RVS
കനത്ത മഴ; ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സര്‍വീസുകള്‍ റദ്ദാക്കി
2 Dec 2025 9:31 AM GMTചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സര്‍വീസുകള്‍ റദ്ദാക്കി. 12 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കൊച്ചി ചെന്നൈ വിമാനവു...
തിരുവനന്തപുരത്ത് 'ബ്രഹ്‌മോസ് മിസൈല്‍' നിര്‍മ്മാണ യുണിറ്റ്; ഭൂമി കൈമാറ്റത്തിന് സുപ്രിംകോടതിയുടെ അനുമതി
2 Dec 2025 9:20 AM GMTന്യൂഡല്‍ഹി: തിരുവനന്തപുരം കാട്ടാക്കട നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് കീഴിലുള്ള 257 ഏക്കര്‍ ഭൂമി മൂന്നു പ്രധാന ദേശീയ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര...
വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി; രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
2 Dec 2025 7:57 AM GMTകോട്ടയം: കോട്ടയത്ത് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി. എക്‌സൈസ് പരിശോധനക്കിടെ ആന്ധ്ര സ്വദേശികളില്‍ നിന്നും 72 ലക്ഷം രൂപയാണ് പിടികൂടിയത്. രാജന്‍ പേട...
എയര്‍ബസ് എ320 തിരിച്ചുവിളിക്കല്‍; സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി എയര്‍ലൈന്‍സ്
2 Dec 2025 7:12 AM GMTറിയാദ്: എയര്‍ബസ് എ320 വിമാനങ്ങള്‍ തിരിച്ചുവിളിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ നടപടികള്‍ കാര്യക്ഷമമായും കുറഞ്ഞ സമയത്തിനുള്ളിലും പൂര്‍ത്തിയാക്കിയതായി സൗദി ഗത...
ചെന്നൈ മെട്രോ ട്രെയിന്‍ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി
2 Dec 2025 6:48 AM GMTചെന്നൈ: ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയില്‍ വച്ചാണ് ട്...
സ്വര്‍ണവില കുറഞ്ഞു
2 Dec 2025 6:17 AM GMTകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായി. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,3...
മധ്യപ്രദേശില്‍ പാലം തകര്‍ന്ന് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം
2 Dec 2025 6:07 AM GMTബറേലി: മധ്യപ്രദേശിലെ നയാഗോണില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുന്‍ സിആര്‍പിഎഫ് ജവാനായിരുന്ന ദേവേന്ദ്ര സിംഗ് ധാക്ക(35)യാണ് മരിച്ചത്. ...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി
2 Dec 2025 5:38 AM GMTകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശി ജില്‍സ(43)നാണ് ആത...
ക്ഷേത്രത്തില്‍ മദ്യശേഖരം; വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇടയില്‍ നിന്ന് കണ്ടെത്തിയത് 30 ലിറ്റര്‍ മദ്യം
2 Dec 2025 4:57 AM GMTതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടുംബ ക്ഷേത്രത്തിനുള്ളില്‍ മദ്യ ശേഖരം. പുന്നക്കാട് സ്വദേശി അര്‍ജുനന്‍ (65)ആണ് വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ഇട...
കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നു പേരേ കാണാനില്ല
2 Dec 2025 4:40 AM GMTനെടുമങ്ങാട്: തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നു പേരേ കാണാനില്ല. കാണാതായവര...
കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്
2 Dec 2025 4:16 AM GMTമാനന്തവാടി: വയനാട് പനമരത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നെടുംകുന്നില്‍ സത്യജ്യോതിക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ പിതാവിന്റെ കൂടെ...
ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: കുടുംബം പരാതിയുമായി വികസന വകുപ്പിലേക്ക്
2 Dec 2025 3:57 AM GMTപാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനിയും ഒന്‍പതു വയസ്സുകാരിയുമായ വിനോദിനിക്ക് വ...
മരക്കൊമ്പ് ഒടിഞ്ഞുവീണു; മധ്യവയസ്‌കന് ദാരുണാന്ത്യം
2 Dec 2025 3:14 AM GMTതിരുവനന്തപുരം: റോഡരികില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് മധ്യവയസ്‌കന് മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീ...
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തും മുന്‍പ് പിടികൂടാനായി പോലിസ്
2 Dec 2025 2:53 AM GMTതിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലിസ് ശക്തമാക്കി. മുന്‍കൂ...
സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് കേന്ദ്രം അരി നല്‍കുന്നത് സബ്‌സിഡി നിരക്കില്‍
1 Dec 2025 10:26 AM GMTന്യൂഡല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിലും ഏറെ കുറഞ്ഞ നിരക്കില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) സ്വകാര്യ എഥനോള്‍ ഡിസ്റ്റിലറികള്‍...
എസ്എസ്എല്‍സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ തിയ്യതി നീട്ടി പരീക്ഷാഭവന്‍
1 Dec 2025 10:12 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി(എച്ച് ഐ), ടിഎച്ച്എസ്എല്‍സി(എച്ച് ഐ) പരീക്ഷകളുടെ ...
എസ്‌ഐആറിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തു; കേരള പോലിസിന്റെ ഇടപെടല്‍ ചര്‍ച്ചയിലേക്ക്
1 Dec 2025 9:55 AM GMTതിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും എസ്‌ഐആറിനെയും വിമര്‍ശിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംസ്ഥാന പോലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫേസ്ബുക്...
'സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം അഞ്ചാക്കണം'; ഈ മാസം അഞ്ചിന് യോഗം
1 Dec 2025 8:21 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതില്‍ യോഗം വിളിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തി ദിനം അഞ്ചായി കുറ...
ഭൂമി കുംഭകോണ കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചു വര്‍ഷം തടവ്
1 Dec 2025 8:00 AM GMTധാക്ക: ഭൂമി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. ഇതേ കേസില്‍ ധാക്കയിലെ സ്‌പെഷ്യല്‍ എംഡി ...
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍
1 Dec 2025 7:28 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തുടരുന്നതിനാല്‍ ഡിസംബര്‍ നാലുവരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ...
ആഗോളായുധവിപണി റെക്കോര്‍ഡില്‍; ഗസ, യുക്രെയിന്‍ യുദ്ധങ്ങള്‍ വില്‍പ്പന കുതിപ്പിന് കാരണമായെന്ന് റിപോര്‍ട്ട്
1 Dec 2025 6:43 AM GMTസ്‌റ്റോക്ക്‌ഹോം: ഗസയിലും യുക്രെയിനിലുമുളള യുദ്ധങ്ങള്‍ക്ക് പിന്നാലെ ലോകമൊട്ടാകെ ആയുധവിപണിയില്‍ വലിയ വളര്‍ച്ചയുണ്ടായതായി റിപോര്‍ട്ട്. സ്‌റ്റോക്ക്‌ഹോം ഇന്...
വഖഫ് സ്വത്തുക്കളുടെ വിവരം ഉമീദ് പോര്‍ട്ടലില്‍ ഉടന്‍ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യം: വെല്‍ഫെയര്‍ പാര്‍ട്ടി
1 Dec 2025 5:33 AM GMTകോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വഖഫ് സ്വത്തുക്കളുടെ വിവരം ഡിസംബര്‍ അഞ്ചിനകം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉമീദ് പോര്‍ട്ടലില്‍ അപ...
സ്വര്‍ണവില വര്‍ധിച്ചു
1 Dec 2025 5:21 AM GMTകൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയായി. 18 ...
ഭാര്യയെ കൊലപ്പെടുത്തി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി; ഭര്‍ത്താവ് അറസ്റ്റില്‍
1 Dec 2025 4:50 AM GMTചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസിട്ട് ഭര്‍ത്താവ്. തിരുനെല്‍വേലി സ്വദേശിനിയും കോയമ്പത്തൂരിലെ ഒര...
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ഇന്തോനേഷ്യയില്‍ മരണം 442 ആയി
1 Dec 2025 3:53 AM GMTജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ മരണം 442 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ...
മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടിസ്
1 Dec 2025 3:16 AM GMTതിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ ന...
കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
1 Dec 2025 3:02 AM GMTഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍...
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് മുതല്‍; എസ്‌ഐആര്‍ ചര്‍ച്ചയാകും
1 Dec 2025 2:44 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് തുടങ്ങും. വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്...
എസ്‌ഐആര്‍: പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു
30 Nov 2025 11:23 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. എസ്‌ഐആര്‍ കാരണം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും ഇതേത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ...
മഴ മുന്നറിയിപ്പ്; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
30 Nov 2025 10:41 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലക...
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പരീക്ഷ, വിവിധ അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം എന്നിവയുടെ തിയ്യതി പ്രഖ്യാപിച്ചു
30 Nov 2025 9:45 AM GMTതിരുവനന്തപുരം: അഗ്‌നിരക്ഷാസേനയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ (ട്രെയിനി) (472/2024, 491/2024എസ്എസ്സിസി) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും...
ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ ചെറിയ പുരോഗതി
30 Nov 2025 9:17 AM GMTന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ വായു ഗു...
ധനസ്ഥിതിയില്‍ മാറ്റമില്ല; സംസ്ഥാനത്ത് ചെലവ് നിയന്ത്രണം തുടരും
30 Nov 2025 8:16 AM GMTതിരുവനന്തപുരം: രാഷ്ട്രത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചെലവുകളിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്ത...
കസ്റ്റഡിയില്‍ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍
30 Nov 2025 7:26 AM GMTകോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പോലിസ് എന്ന പദവി ഉപയോഗിച്ച് ഗുര...
ഡിറ്റ് വാ ചുഴലിക്കാറ്റ്: വീട് തകര്‍ന്ന് യുവതി മരിച്ചു
30 Nov 2025 6:53 AM GMTചെന്നൈ: തമിഴ്‌നാട്ടില്‍ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് യുവതി മരിച്ചു. തഞ്ചാവൂര്‍ ആലമന്‍കുറിച്ചി സ്വദേശി ...
കാലിഫോര്‍ണിയയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ്; കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
30 Nov 2025 6:29 AM GMTവാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സ്‌റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ്. കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക...





































