- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടറിയായ യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; അഭിഭാഷകനും ഭാര്യയും മകളും പിടിയില്‍

ചന്ദന്‍നഗര്‍: സെക്രട്ടറിയായ യുവതിയെ അഭിഭാഷകനും ഭാര്യയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദന്‍നഗറില്‍ അഭിഭാഷകന്റെ ഓഫീസിനുള്ളില്‍ വച്ചായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോഴാണ് ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ഓഫീസിനുള്ളില്‍ വച്ച് യുവതിയുടെ കാലുകള്‍ കെട്ടിയിട്ട ശേഷം ക്രിക്കറ്റ് ബാറ്റും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടുകള്‍.
സംഭവത്തില്‍ അഭിഭാഷകനെയും ഭാര്യയെയും മകളെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരേ ബിഎന്‍എസ് 103 (കൊലപാതകം), 61 (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ നിലേഷ് ബാദഖിന്റെ നേതൃത്വത്തിലുള്ള സംഘവും ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















