Top

You Searched For "wife"

കൊവിഡ് 19: കനേഡിയന്‍ പ്രധാനമന്ത്രിയും ഭാര്യയും ഐസലേഷനില്‍; സ്പാനിഷ് വനിതാ മന്ത്രിക്കും വൈറസ് ബാധ

12 March 2020 5:25 PM GMT
നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം.

ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ

10 Feb 2020 5:59 PM GMT
പോലിസ് അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹം എവിടെയാണെന്നും അറിയില്ല; ഭാര്യ കിന്‍ജല്‍ പട്ടേല്‍

അറ്റ്‌ലസ് സൈക്കിള്‍ ഉടമയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

22 Jan 2020 2:29 PM GMT
ന്യൂഡല്‍ഹി: പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ഉടമ സഞ്ജയ് കപൂറിന്റെ ഭാര്യ ഭാര്യ നടാഷ് കപൂറി(57)നെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില...

മംഗളൂരുവില്‍ പോലിസ് നടത്തിയത് ആസൂത്രിത അക്രമം; ജലീലിനെ വെടിവച്ചുകൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍

21 Dec 2019 4:23 PM GMT
രണ്ട് യുവാക്കളെ വെടിവച്ചുകൊന്ന പോലിസ് നടപടി ന്യായീകരിക്കാന്‍ ഭാവനയില്‍നിന്ന് കള്ളക്കഥകള്‍ മെനയുകയാണ് മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.പി എസ് ഹര്‍ഷ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ദാരിദ്ര്യം, നിരാശ; കിടപ്പിലായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടി

6 Dec 2019 2:10 PM GMT
വടക്കന്‍ ഗോവയിലെ നാര്‍വെമിലെ മര്‍മവാഡയില്‍ നിന്നുള്ള തുക്കാറാം ഷെത്ഗാവ്കര്‍ ആണ് ഈ ക്രൂരകൃത്യം നടത്തിയത്.

ബഗ്ദാദിയുടെ ഭാര്യ തുര്‍ക്കിയുടെ പിടിയില്‍

7 Nov 2019 6:52 AM GMT
യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് റെയ്ഡില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ട് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഭാര്യ പിടിയിലായിട്ടുള്ളത്. ബഗ്ദാദിക്ക് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ബിജെപി മന്ത്രിയായ ഭര്‍ത്താവില്‍ നിന്ന് വധഭീഷണി; മോദിക്കും യോഗിക്കും കത്തെഴുതി യുവതി

27 Sep 2019 1:23 PM GMT
ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീതു നിഷാദ് വ്യക്തമാക്കി.

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

21 Sep 2019 6:49 PM GMT
കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശന്‍ മകന്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (44) ആണ് കടയ്ക്കാവൂര്‍ പോലിസിന്റെ പിടിയിലായത്.

മരണം വരെ നിരാഹാരം; ഭീഷണിയുമായി ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്രീസിന്റെ ഭാര്യ

17 Sep 2019 7:16 PM GMT
പോസ്റ്റ് മോര്‍ട്ടത്തിന്റേയും തബ്രീസ് അന്‍സാരിയെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചികില്‍സയുടേയും റിപോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് സഹിസ്ത പര്‍വേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ഹരിയാനയില്‍ ഇമാമും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍ (വീഡിയോ)

8 Sep 2019 3:06 PM GMT
ഹരിയാന സോനിപട്ട് ജില്ലയിലെ ഗുന്‍വാര്‍ വില്‍മാണിക് മജ്രിയിലെ പള്ളിയിലാണ് മൗലാനാ ഇര്‍ഫാ (25)നെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ചുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം ആലം നദ്‌വി അറിയിച്ചു.

ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐഎഎസ് ഓഫിസര്‍ക്കെതിരെ കേസ്

7 Sep 2019 12:28 PM GMT
ഉത്തര്‍പ്രദേശ് നഗരവികസന ഏജന്‍സി ചെയര്‍മാനും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉമേഷ് കുമാര്‍ സിങിനെതിരെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഗാര്‍ഹിക പീഡനത്തിന് ഭാര്യയുടെ പ്രതികാരം; ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു

5 Sep 2019 6:17 PM GMT
കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം 49കാരനായ ഭര്‍ത്താവിന്റെ ലിംഗം ഇവര്‍ മുറിച്ച് മാറ്റി. ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

27 Aug 2019 4:20 AM GMT
തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ചിദംബരത്തിന്റെ മകനും ഭാര്യയ്ക്കും മുന്‍കൂര്‍ ജാമ്യമില്ല

22 Aug 2019 1:28 AM GMT
തമിഴ്‌നാട്ടില്‍ മുതുകാട് എന്ന സ്ഥലത്തെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും ഇത് വരുമാനരേഖകളില്‍ കാണിച്ചില്ലെന്നുമാണ് ആരോപണം

കെഎം ബഷീറിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍

14 Aug 2019 6:11 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക...

മദ്‌റസാ കോംപൗണ്ടില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുമെന്ന് ഹാമിദ് അന്‍സാരിയുടെ ഭാര്യ

15 July 2019 12:08 PM GMT
ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനയ്ക്കു വേണ്ടി പുറത്തേക്കു പോവേണ്ട സാഹചര്യം ഒഴിവാക്കാമെന്നും അവര്‍ പറഞ്ഞു

ഭാര്യയെ തീകൊളുത്തി കൊന്നു

8 July 2019 12:08 PM GMT
കോട്ടയം മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ഭര്‍ത്താവ് വര്‍ഗീസ് മാത്യൂവിനും പൊളളലേറ്റു.

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ വേട്ടയാടിയെന്ന് ഭാര്യ

19 Jun 2019 6:30 AM GMT
ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണ് കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിലെന്ന് ബീന ആരോപിച്ചു.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടുകുട്ടികളെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

15 Jun 2019 3:40 PM GMT
മെറാദാബാദിലെ നിര്‍മല്‍പൂര്‍ ഗ്രാമത്തിലെ തയ്യല്‍തൊഴിലാളിയായ റൊഹ്താഷ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ നാലു കുട്ടികളും ഭാര്യയുടെ വിവാഹേതര ബന്ധത്തിലുള്ളതാണെ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്.

മന്ത്രവാദിക്ക് വഴങ്ങി കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് നദിയില്‍ മുക്കി കൊന്നു

15 Jun 2019 9:18 AM GMT
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാന്‍പാല്‍, മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

2 Jun 2019 11:27 AM GMT
ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശി റെജീന (48) യാണ് മരിച്ചത്.

തളിപ്പറമ്പില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

31 May 2019 5:12 PM GMT
കുടുംബ വഴക്കാണ് കാരണമെന്ന് പോലിസ് പറഞ്ഞു

ഭാര്യയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് തെഹ്‌റാന്‍ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫി

30 May 2019 6:46 AM GMT
ഒരു ടെലിവിഷന്‍ പരിപാടിയ്ക്കടിടെയാണ് നജാഫി തന്റെകൊലക്കുറ്റം സമ്മതിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു നജാഫിയുടെ തുറന്ന് പറച്ചില്‍.

നെട്ടൂരില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് പോലിസില്‍ കീഴടങ്ങി

26 May 2019 2:33 AM GMT
തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചു

5 May 2019 4:21 AM GMT
കൊച്ചി സര്‍വകലാശാലാ കാംപസിനു സമീപം പോട്ടച്ചാല്‍ നഗറിലാണു സംഭവം

സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് തലമുണ്ഡനം ചെയ്തതായി പരാതി

4 April 2019 11:21 AM GMT
ലാഹോര്‍ സ്വദേശിയായ അസ്മ അസീസാണ് മുണ്ഡനം ചെയ്ത തലയും മര്‍ദ്ദനമേറ്റ പാടുകളുമായി സാമൂഹിക മാധ്യമത്തിലൂടെ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്.

ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യയും രാജിവച്ചു

25 March 2019 2:44 PM GMT
സ്ബിഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രാജിതീരുമാനമെന്നാണു റിപോര്‍ട്ട്.

കല്‍ബുര്‍ഗി വധം: ഭാര്യയുടെ അപേക്ഷ സുപ്രിംകോടതി ഇന്ന് കേള്‍ക്കും

25 Feb 2019 8:00 PM GMT
കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചത് ഒരേ തോക്കില്‍ നിന്നാണെന്നു കര്‍ണാടക ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു

പൊതുപരിപാടിക്കിടെ ബിജെപി എംഎല്‍എയുടെ മുഖത്തടിച്ച് ഭാര്യ; പിന്തുണച്ച് നേതാക്കള്‍

13 Feb 2019 2:20 PM GMT
ആദിവാസി സ്‌കൂളില്‍ അധ്യാപികയായ ഭാര്യ അര്‍ച്ചനയാണ് കാമുകിയുടേയും മാതാവിന്റെയും സാന്നിധ്യത്തില്‍ ടോഡ്‌സാമിനെ മര്‍ദ്ദിച്ചത്. നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്താതെ പ്രിയ ഷിന്‍ഡെയെന്ന യുവതിക്കൊപ്പം കഴിഞ്ഞു വരുന്ന എംഎല്‍എ അവരുമൊത്ത് പൊതുപരിപാടിയ്‌ക്കെത്തിയതാണ് അര്‍ച്ചനയെ ക്ഷുഭിതയാക്കിയത്.
Share it