കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

19 March 2020 5:19 AM GMT
പത്തനംതിട്ട കുമ്പഴ സ്വദേശി അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കലയപുരം വില്ലേജ് ഓഫിസിന് സമീപം ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു...

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു

19 March 2020 4:59 AM GMT
പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമന്നും സര്‍വകലാശാല അറിയിച്ചു.

ഫിലിപ്പിന്‍സില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍നിന്ന് പുറത്താക്കി

19 March 2020 4:01 AM GMT
മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്താവളം അടച്ചതോടെ കുടുങ്ങിക്കിടക്കുന്നത്. ...

അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

18 March 2020 10:00 AM GMT
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വൈകീട്ട് 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും.

ലഡാക്കില്‍ സൈനികന് കൊറോണ സ്ഥിരീകരിച്ചു

18 March 2020 9:26 AM GMT
തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് സൈനികന് വൈറസ് ബാധിച്ചത്.

മലപ്പുറത്ത് കൊവിഡ് 19 രോഗിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു; നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

18 March 2020 7:13 AM GMT
കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ രോഗ ലക്ഷണങ്ങള്‍...

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍

18 March 2020 5:59 AM GMT
ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു.

കൊറോണ: തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടി;സന്ദര്‍ശകര്‍ 24 മണിക്കൂറിനകം മടങ്ങണം

18 March 2020 5:11 AM GMT
ഊട്ടിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടിലും കഴിയുന്ന വിനോദ സഞ്ചാരികളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ഭരണകൂടം നിര്‍ദ്ദേശം...

കൊവിഡ് 19: അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരിക്കുമെന്ന് ബ്രിട്ടീഷ് പഠനം

18 March 2020 4:06 AM GMT
ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയാറാക്കിയത്. 1981 ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം...

യോഗി ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

17 March 2020 9:23 AM GMT
രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കൊറോണ: നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ കള്ള് ഷാപ്പ് ലേലം

17 March 2020 6:43 AM GMT
വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവ്‌റേജ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്...

കൊവിഡ് 19: അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളെയും വിലക്കി ഇന്ത്യ

17 March 2020 6:21 AM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഇന്ന് വൈകീട്ട് മൂന്നിനുശേഷം ...

കൊറോണ രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങുന്നു; കൈയ്യില്‍ മുദ്ര പതിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

17 March 2020 5:16 AM GMT
കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ കഴിയുന്ന ഏഴ് രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍...

കൊറോണ ഭീതി: താജ്മഹല്‍ ഉള്‍പ്പടെ എല്ലാ ചരിത്ര സ്മാരകങ്ങളും അടച്ചിടും

17 March 2020 4:26 AM GMT
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ ,...

ഗള്‍ഫില്‍ ആദ്യ കൊവിഡ് മരണം ബഹ്‌റയ്‌നില്‍

16 March 2020 9:17 AM GMT
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 65 വയസ്സുകാരിയാണ് മരിച്ചത്‌

യോഗിയുടെ ക്രിമിനല്‍ പശ്ചാത്തല പോസ്റ്റര്‍ പതിച്ചു; യുപിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

16 March 2020 7:30 AM GMT
ലക്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോണ്...

വലന്‍സിയയുടെ മൂന്ന് താരങ്ങള്‍ക്കും കൊറോണ

16 March 2020 5:33 AM GMT
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബില്‍ വലന്‍സിയയുടെ മൂന്ന് താരങ്ങള്‍ക്കും കൊറോണ. ഡിഫന്‍ഡറും മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരവുമായ മംഗാല, ജോസെ ലൂയിസ് ഗയ്, എസെകെല്‍...

കൊവിഡ് 19; പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവയ്ക്കില്ല

16 March 2020 4:35 AM GMT
ന്യൂഡല്‍ഹി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ, രാജ്യസഭ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സഭ നിര്‍ത...

പക്ഷിപ്പനി: കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി ഫറോക്ക് നഗരസഭ

12 March 2020 9:17 AM GMT
വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയ യങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

12 March 2020 6:58 AM GMT
കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.

യുവന്റസ് താരത്തിന് കൊവിഡ് 19

12 March 2020 5:37 AM GMT
റോം: ഇറ്റാലിയന്‍ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍, റൂഗാനിയുടെ ആരോഗ്യനില തൃപ്തികരമാണന്നും നിലവില്‍ ആശങ്കപ്പെ...

ഉന്നാവോയില്‍ 12 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

12 March 2020 4:19 AM GMT
ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയത്.

കൊവിഡ് 19: പത്തനംതിട്ടയില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവ്

11 March 2020 9:49 AM GMT
രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്ന് ലഭിച്ച അഞ്ചു പേരുടേത് നെഗറ്റീവാണ്. ഏഴ് റിസള്‍ട്ടുകള്‍ കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

11 March 2020 6:58 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ മുന്‍ പ്രധാനമന്ത...

നോര്‍ട്ടിങ്ഹാം ഫോറസ്റ്റ് ഉടമയ്ക്ക് കൊറോണ; ആഴ്‌സണലിനും ഒളിമ്പിയാക്കോസിനും ഞെട്ടല്‍

11 March 2020 5:08 AM GMT
കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പാ ലീഗ് മല്‍സരം കാണാന്‍ ഗ്രീക്ക് സമ്പന്നനായ മാരിനിക്കോസും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ആഴ്‌സണല്‍- ഒളിമ്പിയാക്കോസ് മല്‍സരം...

ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാമും വലന്‍സിയയും പുറത്ത്; ലിവര്‍പൂള്‍ ഇന്നിറങ്ങും

11 March 2020 5:05 AM GMT
ലണ്ടന്‍: ജര്‍മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗിനോട് തോറ്റ് ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്നുഗോള്‍ നേട്ടത...

പുതുക്കാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

11 March 2020 4:26 AM GMT
തൃശൂര്‍: പുതുക്കാട് ദേശീയ പാതയില്‍ ബൈക്ക് മണ്ണുമാന്തി യന്ത്രത്തിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അതുല്‍ സാബു(23), തിരു...

കൊറോണ ഭീതി: മോട്ടോര്‍ വാഹന വകുപ്പും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

10 March 2020 10:21 AM GMT
നാളെ മുതല്‍ 17 വരെ നടത്താനിരുന്ന ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിട്ടുണ്ട്.

കൊവിഡ് 19: കുവൈത്തില്‍ വിസാ സേവനം നിര്‍ത്തി

10 March 2020 7:46 AM GMT
കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി

ബിബിസിയുടെ കായികപുരസ്‌കാരം പി വി സിന്ധുവിനും പി ടി ഉഷയ്ക്കും

10 March 2020 7:05 AM GMT
അതിവേഗം ഓടുന്ന താരം ദ്യുതി ചന്ദ്, ബോക്‌സിങ് താരം മേരി കോം, ഗുസ്തി താരം വിനേഷ് ഫൊഗറ്റ്, പാര ബാഡ്മിന്റണ്‍ താരം മാനസി ജോഷി എന്നിവര്‍ അന്തിമപട്ടികയില്‍...

കോവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം

10 March 2020 4:33 AM GMT
പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയവര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന...

അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിംപിക് യോഗ്യത

9 March 2020 5:49 AM GMT
അമ്മാനില്‍ നടക്കുന്ന യോഗ്യത മല്‍സരത്തില്‍ വിജയികളായതോടെയാണ് ഇവര്‍ ടോക്യോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ്; സീരി എയില്‍ യുവന്റസ്

9 March 2020 5:45 AM GMT
ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തത്.

യെസ് ബാങ്ക് ഇടപാട്: റാണാ കപൂറിന്റെ മകളെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

9 March 2020 5:42 AM GMT
കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇന്നലെ പുലര്‍ച്ചെയാണ് റാണാ കപൂറിനെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തത്. അദ്ദേഹത്തെ ബുധനാഴ്ച വരെ...

കൊറോണ: മോദി ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി

9 March 2020 4:20 AM GMT
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പ്രത്യേക ക്ഷണം അനുസരിച്ച് ബംഗാബന്ധു ഷെയ്ഖ് മുജീബുല്‍റഹ്മാന്റെ ശതാബ്ദി ആഘോഷങ്ങളില്‍...

ഡല്‍ഹിയില്‍ കശ്മീരി ദമ്പതികള്‍ കസ്റ്റഡിയില്‍

8 March 2020 2:57 PM GMT
ശ്രീനഗറില്‍ നിന്നുള്ള ജഹന്‍സൈബ് സാമി, ഭാര്യ ഹിന ബാഷിര്‍ ബീഗ് എന്നിവരെയാണ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്.
Share it