Thrissur

പുതുക്കാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

പുതുക്കാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം
X

തൃശൂര്‍: പുതുക്കാട് ദേശീയ പാതയില്‍ ബൈക്ക് മണ്ണുമാന്തി യന്ത്രത്തിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അതുല്‍ സാബു(23), തിരുവമ്പാടി പുറഞ്ചിറയില്‍ ശരത് സെബാസ്റ്റ്യന്‍(23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം.





Next Story

RELATED STORIES

Share it