റോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്‌ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍ ചാരന്‍മാരെ നിയോഗിച്ചു; മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരേ പുതിയ തെളിവുകള്‍

11 Aug 2022 10:46 AM GMT
'ഏരിയാ ക്ലിയറന്‍സ്' എന്നായിരുന്നു ഈ ഗൂഢപദ്ധതിക്ക് സൈനികര്‍ നല്‍കിയ വിശേഷണം. ഒരു യോഗത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ വംശീയ...

തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

11 Aug 2022 10:07 AM GMT
തൃശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), സാന്റോ (22)...

നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

11 Aug 2022 8:44 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ദിലീപിന്...

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

11 Aug 2022 8:28 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സ...

'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി പത്രത്തിലും പരസ്യം, ബഹിഷ്‌കരണ ആഹ്വാനവുമായി സൈബര്‍ സഖാക്കള്‍

11 Aug 2022 7:45 AM GMT
കൊച്ചി: രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ പോസ്റ്ററിന്റെ പരസ്യം വിവാദത്തില്‍. ചിത...

പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍; നിയമം ലംഘിച്ചാല്‍ 500 രൂപ പിഴ

11 Aug 2022 6:34 AM GMT
ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്...

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു

11 Aug 2022 5:58 AM GMT
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ...

കണ്ണൂര്‍ ചുങ്കക്കുന്നില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

11 Aug 2022 5:39 AM GMT
കണ്ണൂര്‍: ചുങ്കക്കുന്ന് സ്‌കൂളിന് സമീപം സ്വകാര്യബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടി- കൊട്ടിയൂര്‍ റൂട്ടില്‍ സര്...

നികുതി വെട്ടിപ്പ്: മഹാരാഷ്ട്രയിലെ വ്യവസായ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; 390 കോടിയുടെ ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുത്തു

11 Aug 2022 5:18 AM GMT
മുംബൈ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ജല്‍നയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡില്‍ കോടികളുടെ ബിനാമി...

സ്‌കൂളിലേക്ക് പോകവെ ദേഹത്തേക്ക് തെങ്ങ് വീണു; നാല് കുട്ടികള്‍ക്ക് പരിക്ക്

11 Aug 2022 5:00 AM GMT
കോഴിക്കോട്: തെങ്ങ് ദേഹത്ത് വീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിലാണ് സംഭവം. രാവിലെ പുതിയാപ്പില്‍ നിന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന ...

കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

11 Aug 2022 4:42 AM GMT
തിരുവനന്തപുരം: കെട്ടിടനിര്‍മാണ പൊളിക്കല്‍ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങി. കെട്ടിടാവശിഷ്ടങ്ങള്‍ ജലാ...

പരുമലയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു

10 Aug 2022 4:15 PM GMT
പത്തനംതിട്ട: പരുമലയില്‍ റോഡ് ഇടിഞ്ഞുതാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. പരുമല പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാണത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം...

കരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേര്‍ റിമാന്റില്‍

10 Aug 2022 3:00 PM GMT
പരപ്പനങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേരെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രി...

രൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപലപനീയം- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍

10 Aug 2022 2:45 PM GMT
കേരള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ച് വിധിയായാല്‍ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് കുറ്റാരോപിതര്‍ക്കനുകൂലമായി...

വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്

10 Aug 2022 1:40 PM GMT
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് എഎസ്‌ഐ അമീര്‍ഖാന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ...

പ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്‌ക്കെതിരായ എല്ലാ എഫ്‌ഐആറുകളും ലയിപ്പിച്ച് സുപ്രിംകോടതി; കേസുകള്‍ ഇനി ഡല്‍ഹി പോലിസ് അന്വേഷിക്കും

10 Aug 2022 12:14 PM GMT
ന്യൂഡല്‍ഹി: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരായ എല്ലാ എഫ്‌ഐആറുകളും ലയിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. എല്...

കനത്ത മഴയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രം തകര്‍ന്നു

10 Aug 2022 11:31 AM GMT
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം...

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കി

10 Aug 2022 11:17 AM GMT
തിരുവനന്തപുരം: ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയ...

ഒമിക്രോണിന്റെ ഉപ വകഭേദം ഡല്‍ഹിയില്‍ കണ്ടെത്തി

10 Aug 2022 10:27 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക ഉയര്‍ത്തുന്നു. ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതി...

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

10 Aug 2022 9:35 AM GMT
മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത...

ഡിവൈഎഫ്‌ഐ വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് കീഴടങ്ങി

10 Aug 2022 9:15 AM GMT
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24)യാണ് കൊല...

ആറളത്തെ കാട്ടാനശല്യം: 11, 12 തിയ്യതികളില്‍ സംയുക്ത പരിശോധന

10 Aug 2022 8:33 AM GMT
കണ്ണൂര്‍: കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള...

റിയാസ് മൗലവി വധക്കേസ്: അന്തിമവാദം ആഗസ്ത് 10ന് പുനരാരംഭിക്കും

9 Aug 2022 7:50 AM GMT
കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷ...

ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘം

9 Aug 2022 7:44 AM GMT
സിപിഎം നേതാവായ മുന്‍ പ്രസിഡന്റ് സംഘത്തിന് ഭൂമി മറിച്ചുവിറ്റത് 20 ഇരട്ടി വിലയ്ക്ക്

ദുബയില്‍ യുവാവിന് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

9 Aug 2022 6:52 AM GMT
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവിന് ഗള്‍ഫില്‍വച്ചാണ് മര്‍...

ഇടുക്കി വട്ടവടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പഴത്തോട്ടം മേഖല ഒറ്റപ്പെട്ടു

9 Aug 2022 6:43 AM GMT
ഇടുക്കി: വട്ടവട പഴത്തോട്ടം മേഖലയ്ക്കടയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്...

തെലങ്കാനയില്‍ ബിജെപി നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

9 Aug 2022 6:18 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ മിയാപൂരിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ...

വൈറ്റ് ഹൗസ് രേഖകള്‍ കാണാതായ സംഭവം; ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

9 Aug 2022 5:56 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ട്രംപിന്റെ ഫ്‌ളോറിഡയിലെ ആഡംബര വസതിയായ മാര്‍ അലാഗോയിലാണ് എഫ്ബിഐ ത...

സാപോറീഷ്യ ആണവനിലയം റഷ്യ സൈനിക താവളമായി ഉപയോഗിക്കുന്നു; ആരോപണവുമായി യുക്രെയ്ന്‍

9 Aug 2022 5:37 AM GMT
കീവ്: യുക്രെയ്‌നിലെ സാപോറീഷ്യ ആണവനിലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുക്രെയ്‌നും റഷ്യയും. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ സ...

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി

9 Aug 2022 5:10 AM GMT
തൃശൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ട...

ഇടമലയാര്‍ ഡാം തുറന്നു

9 Aug 2022 4:46 AM GMT
കൊച്ചി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാം തുറന്നു. രാവിലെ 10 മണിയോടെ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ മണിക്കൂറുകള...

വര്‍ക്കലയില്‍ വള്ളം മറിഞ്ഞു; രക്ഷപ്പെട്ട മൂന്നുപേര്‍ ആശുപത്രിയില്‍

9 Aug 2022 4:28 AM GMT
തിരുവനന്തപുരം: വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷപ്പെടുത്തി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തി...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

9 Aug 2022 3:49 AM GMT
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നീ ഷട്...

കേരളത്തില്‍ ഇന്നും മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

9 Aug 2022 3:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാവാനുള്ള സാധ്യതയുള്ളത...

കേശവദാസപുരം കൊലപാതകം: പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

9 Aug 2022 2:40 AM GMT
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായി ചോദ്യം ചെയ്തശേഷമാവും പ്രാരം...
Share it