Latest News

വര്‍ക്കലയില്‍ വള്ളം മറിഞ്ഞു; രക്ഷപ്പെട്ട മൂന്നുപേര്‍ ആശുപത്രിയില്‍

വര്‍ക്കലയില്‍ വള്ളം മറിഞ്ഞു; രക്ഷപ്പെട്ട മൂന്നുപേര്‍ ആശുപത്രിയില്‍
X

തിരുവനന്തപുരം: വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷപ്പെടുത്തി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാഹിന്‍ (60),ഷാഹിദ് (35) ഇസ്മായില്‍ (45) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it