'സിപിഎം ജാഥയില്‍ പങ്കെടുക്കണം, ഇല്ലെങ്കില്‍ പണി പോവും'; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തംഗത്തിന്റെ ഭീഷണി

25 Feb 2023 9:31 AM GMT
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശം. മയ്യ...

2021ലെ സംസ്ഥാന മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

25 Feb 2023 9:26 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമവിഭാഗത്തില്‍ ജനറല്‍ റിപോര്‍ട്ടിങ്, വികസനോന്‍മുഖ റിപോര്‍ട...

ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു

25 Feb 2023 9:02 AM GMT
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ മാധവന്‍നായര്‍ നിര്യാതനായി

25 Feb 2023 8:13 AM GMT
കോഴിക്കോട്: മൂന്നുപതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര്‍ മാധവന്‍ നായര്‍ (71) എറണാകുളത്ത് നിര്യ...

അടിയന്തര ലാന്‍ഡിങ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന് സസ്‌പെന്‍ഷന്‍

25 Feb 2023 6:38 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. ടേക്ക് ഓ...

കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് കൊടിക്കുന്നില്‍; പാര്‍ട്ടി ബലിമൃഗമാക്കിയെന്ന് മുല്ലപ്പള്ളി

25 Feb 2023 6:23 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല...

ഇ എന്‍ മുഹമ്മദ് മൗലവി അന്തരിച്ചു

25 Feb 2023 6:17 AM GMT
കോഴിക്കോട്: പ്രമുഖ ഹദീസ്, ഫിഖ്ഹ് പണ്ഡിതനും തലമുറകളുടെ ഗുരുനാഥനുമായ ഇ എന്‍ മുഹമ്മദ് മൗലവി (78) നിര്യാതനായി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജ് പ്രിന്‍സിപ്പ...

ഉല്‍സവത്തിനിടെ സംഘര്‍ഷം: പുന്നപ്ര സ്വദേശി കുത്തേറ്റ് മരിച്ചു

25 Feb 2023 5:45 AM GMT
ആലപ്പുഴ: ഉല്‍സവത്തിനെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അമ്പലപ്പുഴയിലെ പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലാണ് സംഭവം. പുന്നപ്ര വടക്ക് പഞ്ചായ...

പാലക്കാട് ഉല്‍സവത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്

25 Feb 2023 4:40 AM GMT
പാലക്കാട്: പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. ഉടന്‍തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരുമെത്തി ആനയെ തളച്ചത...

ജമ്മു കശ്മീര്‍ ഭരണകൂടത്തെ വിമര്‍ശിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

25 Feb 2023 3:53 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നയങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച അധ്യാപകനെതിരേ അച്ചടക്ക നടപടി. റംബാന്‍ ജില്ലയിലെ അധ്യാപകന്‍ ജോഗീന്ദര്‍ ...

റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

25 Feb 2023 3:42 AM GMT
വാഷിങ്ടണ്‍: യുക്രെയ്‌നിലെ അധിനിവേശത്തിന്റെ ഒന്നാം വര്‍ഷികത്തില്‍ റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധന...

മധ്യപ്രദേശില്‍ ബസ്സുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടുപേര്‍ മരിച്ചു, 50 പേര്‍ക്ക് പരിക്ക്

25 Feb 2023 2:00 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ രണ്ട് ബസ്സുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സിദ്ധിയിലെ മൊഹാനിയ തുരങ്കത്തിന് സമീപ...

പാലക്കാട് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

25 Feb 2023 1:49 AM GMT
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല...

സാമ്പത്തിക പ്രതിസന്ധി; പ്രാദേശിക തിരഞ്ഞെടുപ്പ് മാറ്റിവച്ച് ശ്രീലങ്ക

25 Feb 2023 1:38 AM GMT
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്ക പ്രാദേശിക തിരഞ്ഞെടുപ്പ് നീട്ടിവച്ചു. മാര്‍ച്ച് ഒമ്പതിന് നടക്കേണ്ട തിരഞ്ഞെടുപ്പാണ് മാറ്റിവച്...

ഡല്‍ഹി കോര്‍പറേഷനില്‍ കൈയാങ്കളി; സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി

24 Feb 2023 4:37 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. പുതിയ തിരഞ...

ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണം: ജമാഅത്തെ ഇസ്‌ലാമി

24 Feb 2023 3:26 PM GMT
മലപ്പുറം: ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാനും സംസ്ഥാന...

കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കര്‍ റിമാന്‍ഡില്‍

24 Feb 2023 1:49 PM GMT
കൊച്ചി: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്...

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍

24 Feb 2023 11:42 AM GMT
ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ജസ്റ്റിന്‍ പിടിയിലായി. മര്‍ദ്ദനമേറ്റ തൊടുപുഴ വണ്ണപുറം സ്വദേശി വിനീതിന്റെ മൊഴിയുടെ ...

ഡല്‍ഹിയില്‍ ഷോര്‍ട്ട് ഫിലിം ഷൂട്ടിങ്ങിനിടെ ട്രെയിനിടിച്ച് യുവാക്കള്‍ മരിച്ചു

24 Feb 2023 10:45 AM GMT
ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ബിരുദ വിദ്യാര്‍ഥിയായ...

വളര്‍ത്തുമീന്‍ ചത്തു; മനോവിഷമത്തില്‍ ചങ്ങരംകുളത്ത് വിദ്യാര്‍ഥി ജീവനൊടുക്കി

24 Feb 2023 9:02 AM GMT
മലപ്പുറം: ചങ്ങരംകുളത്ത് വളര്‍ത്തുമീന്‍ ചത്ത മനോവിഷമത്തില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്...

പാര്‍ട്ടി അവഗണിക്കുന്നു; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്‌കരിച്ച് മുല്ലപ്പള്ളി

24 Feb 2023 8:50 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്‌കരിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന നേതൃത്വം തന്നെ തുടര്‍ച്ചയായി അവഗണ...

ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം വിശ്വനാഥന്‍ പോലിസ് സഹായം തേടി; തെളിവുകള്‍ പുറത്ത്

24 Feb 2023 6:07 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്‍ പോലിസിന്റെ സഹായം തേടിയിരുന്നതായി കണ്ടെത്തല്‍. ആള്‍ക്കൂട്ടം തടഞ്ഞ...

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

24 Feb 2023 5:21 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. എഎപിയുടെ പുതുതായ...

ട്രെയിന്‍ ലഭിക്കാന്‍ വ്യാജ ബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍

24 Feb 2023 4:27 AM GMT
പാലക്കാട്: ട്രെയിന്‍ കിട്ടാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഷൊര്‍ണൂരില്‍ പിടിയിലായത്. എറണാ...

ഛത്തീസ്ഗഢില്‍ ട്രക്ക് പിക്കപ്പ് വാനിലിടിച്ചു; രണ്ട് കുട്ടികളടക്കം 11 പേര്‍ മരിച്ചു

24 Feb 2023 3:58 AM GMT
റായ്പൂര്‍: ഛത്തീസ്ഗഢില്‍ അമിതവേഗതയിലെത്തിയ ട്രക്ക് പിക്കപ്പ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്...

കോട്ടയം മണിമലയില്‍ വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

24 Feb 2023 3:08 AM GMT
കോട്ടയം: മണിമലയില്‍ വീടിനു തീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാ...

പശുസുരക്ഷാ പദ്ധതിക്കുള്ള തുക പത്തിരട്ടി വര്‍ധിപ്പിച്ച് ഹരിയാന സര്‍ക്കാര്‍

24 Feb 2023 2:00 AM GMT
ഛത്തീസ്ഗഢ്: ഹരിയാന സര്‍ക്കാരിന്റെ പശുസംരക്ഷണ പദ്ധതിയായ ഗോ സേവാ ആയോഗിന് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ പത്തിരട്ടി വര്‍ധന. സംസ്ഥാനത്തെ കാലിത്ത...

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്; നാമനിര്‍ദേശം ചെയ്തത് ജോ ബൈഡന്‍

24 Feb 2023 1:45 AM GMT
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേ...

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

24 Feb 2023 1:35 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്...

ലൈഫ് മിഷന്‍ അഴിമതി; മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യും

23 Feb 2023 3:19 PM GMT
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

മോദിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേര അറസ്റ്റില്‍

23 Feb 2023 1:48 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയെ അസം പോലിസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് പ്ലീനറി സമ്മ...

വിനു വി ജോണിനെ പോലിസ് ചോദ്യം ചെയ്തത് അപലപനീയം: കെയുഡബ്ല്യുജെ

23 Feb 2023 1:38 PM GMT
തിരുവനന്തപുരം: വാര്‍ത്താചര്‍ച്ചക്കിടെയുണ്ടായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണിനെ പോലിസ് ചോദ്യം ചെയ്തതില്‍ കേ...

മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്: ഗോരക്ഷകരായ മോനു മനേസറിനെയും ലോകേഷ് സിംഗ്ലയെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി രാജസ്ഥാന്‍ പോലിസ്

23 Feb 2023 12:02 PM GMT
ഛത്തീസ്ഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതികളെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ പോലിസ്....

ദുരിതാശ്വാസനിധിയില്‍ നിന്നുളള്ള സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

23 Feb 2023 11:05 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ...

'മുസ്‌ലിംകള്‍ക്ക് എവിടെയാ തറവാട് ? ഇവിടെ പ്രബലര്‍ നായന്‍മാര്‍'; വിദ്വേഷ പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്

23 Feb 2023 8:19 AM GMT
കോഴിക്കോട്: സിവില്‍ സര്‍വീസ് പരിശീലന ക്ലാസില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് രംഗത്ത്. കേരളത്തിലെ പ്രബല സമുദ...

ക്ഷണമുണ്ടായിട്ടും എത്തിയില്ല; സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍

23 Feb 2023 7:58 AM GMT
കണ്ണൂര്‍: സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍...
Share it