കോട്ടയ്ക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

28 Feb 2023 10:32 AM GMT
മലപ്പുറം: കോട്ടയ്ക്കലില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് ...

ചാലിയത്ത് സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു

28 Feb 2023 9:37 AM GMT
ചാലിയം: ചാലിയത്ത് സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പ...

ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടബാധ്യത; യുവാവ് ജീവനൊടുക്കി

28 Feb 2023 8:57 AM GMT
പത്തനംതിട്ട: ഓണ്‍ലൈന്‍ ഗെയിമും ട്രേഡിങ്ങും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. തിങ...

എറണാകുളത്ത് രണ്ട് സ്ത്രീകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

28 Feb 2023 7:41 AM GMT
കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പുറം സ്വദേശി സരോജിനി(92) മകന്റെ...

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മില്‍ വാക് പോരും വെല്ലുവിളിയും; ഇന്നും സഭ പ്രക്ഷുബ്ധം

28 Feb 2023 7:29 AM GMT
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയെച്ചൊല്ലി ഇന്നും നിയമസഭ പ്രക്ഷുബ്ധം. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചുള്ള അടിയന്തരപ്രമേയ നോട്ടിസിന്...

മഅ്ദനിയുടെ ചികില്‍സ: കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടും- എം വി ഗോവിന്ദന്‍

28 Feb 2023 5:57 AM GMT
തിരൂര്‍: അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ നല്‍കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പാര്...

ഇടുക്കിയില്‍ ചക്കക്കൊമ്പന്‍ ജീപ്പ് ആക്രമിച്ചു

28 Feb 2023 5:16 AM GMT
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുമായി വന്ന വാഹനം ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്...

കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ചുരുക്കാനുള്ള തീരുമാനം; കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്

28 Feb 2023 5:08 AM GMT
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ വെട്ടിച്ചുരുക്കാനുള്ള കെഎസ്ആര്‍ടിസി തീരുമാനത്തിനെതിരേ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്. 25 വയസ് കഴിഞ്ഞവര്‍ക്...

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

28 Feb 2023 2:40 AM GMT
കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപോര്‍ട്ട്. 6.49 ലക്ഷം ഫോളോവേഴ്‌സുള്ള @AITCoff...

തലസ്ഥാനത്ത് ഇന്ന് വ്യാപാരികളുടെ കടയടപ്പ് സമരം

28 Feb 2023 2:31 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ഇന്ന് തലസ്ഥാനത്ത് കടകള്‍ അ...

ആന്ധ്രയില്‍ ബോട്ട് മറിഞ്ഞ് ആറ് യുവാക്കള്‍ മുങ്ങി മരിച്ചു

28 Feb 2023 1:37 AM GMT
നെല്ലൂര്‍: ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം തോഡേരുവില്‍ ആറ് യുവാക്കള്‍ അണക്കെട്ടില്‍ മുങ്ങി മരിച്ചു. പി ബാലാജി (20), ബി രഘു (25), അല്ലി ശ്രനാഥ് (16), എ...

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; ഒരാള്‍ മരിച്ചു, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

27 Feb 2023 4:36 PM GMT
അങ്കാറ: തുര്‍ക്കിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദക്ഷിണ തുര്‍ക്കിയിലാണ് ത...

നടി ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

27 Feb 2023 3:51 PM GMT
ചെന്നൈ: നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. സ്ത്രീകള്‍ക്കും ക...

സിസോദിയയുടെ അറസ്റ്റില്‍ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം

27 Feb 2023 1:52 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍. എഎപി ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധം സ...

'ലക്ഷ്യമിടുന്നത് ഒരു പ്രത്യേക വിഭാഗത്തെ, ഇന്ത്യ മതേതര രാജ്യമാണെന്ന് ഓര്‍ക്കണം'; രാജ്യത്തെ സ്ഥലനാമങ്ങള്‍ മാറ്റണമെന്ന ബിജെപി നേതാവിന്റെ ഹരജി സുപ്രിംകോടതി തള്ളി

27 Feb 2023 11:46 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍ക...

ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണം: ഹൈ​ക്കോ​ട​തി

27 Feb 2023 10:18 AM GMT
കൊ​ച്ചി: ന​ടി​ക്ക് നേ​രേ ഉ​ണ്ടാ​യ​ത് ക്രൂ​ര​മാ​യ ആക്രമണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ​ൾ​സ​ർ സു​നി​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ...

പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി ഭ​ര​ണ- ​പ്ര​തി​പ​ക്ഷ ബ​ഹ​ളം; നി​യ​മ​സ​ഭ പിരിഞ്ഞു

27 Feb 2023 8:15 AM GMT
തി​രു​വ​ന​ന്ത​പു​രം: പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി​യു​ള്ള ഭ​ര​ണ- ​പ്ര​തി​പ​ക്ഷ അം​ഗങ്ങൾ ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ നി​യ​മ​സ​ഭ ഇന്നത്തേക്ക് പിരിഞ്ഞു. അ​ടി​...

അ​ബു​ൽ ക​ലാം ആ​സാ​ദി​നെ ഒ​ഴി​വാ​ക്കി; കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന പ​ര​സ്യം വി​വാ​ദ​ത്തി​ൽ

27 Feb 2023 7:47 AM GMT
ന്യൂഡൽഹി: കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന പ​ര​സ്യ​ത്തി​ൽ നി​ന്ന് മൗലാന അ​ബു​ൽ ക​ലാം ആ​സാ​ദി​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. പരസ്...

ഇ​റ്റ​ലി​യി​ല്‍ അ​ഭ​യാ​ര്‍​ഥി ക​പ്പ​ല്‍ മു​ങ്ങി​ അപകടം: മ​ര​ണ​സം​ഖ്യ 59 ആ​യി, മരിച്ചവരിൽ 12 കുട്ടികളും

27 Feb 2023 6:28 AM GMT
റോം: ​ഇ​റ്റ​ലി​യി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ മെ​ഡി​റ്റ​നേ​റി​യ​ന്‍ ക​ട​ലി​ല്‍ മു​ങ്ങി​യ അപകടത്തി​ല്‍ മ​ര​ണ...

നിയമസഭയിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരമെന്ന് മുഖ്യമന്ത്രി

27 Feb 2023 6:08 AM GMT
തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാം​ഭി​ച്ച​പ്പോ​ൾ സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം. സ്പീ​ക്ക​...

'ഹിന്ദുത്വ ഭീകരത ചെറുക്കുക'; സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം

27 Feb 2023 3:45 AM GMT
മഞ്ചേരി: രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാന്‍ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും...

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക: സാമൂഹിക പ്രവര്‍ത്തകര്‍

27 Feb 2023 1:56 AM GMT
കോഴിക്കോട്: മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ട്...

ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാന്‍ നീക്കം: മുഖ്യമന്ത്രി

27 Feb 2023 1:33 AM GMT
തിരുവനന്തപുരം: ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസായി സംഘപരിവാര്‍ ബന്ധമുള്ള 'ഹിന്ദുസ്ഥാന്‍ സമാചാറി'നെ നിയോഗ...

പക്ഷിയിടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചുവിട്ടു

27 Feb 2023 1:21 AM GMT
ന്യൂഡല്‍ഹി: പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഡയറക്ടറേറ്റ് ജനറ...

ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമിയിലെ സ്വകാര്യവ്യക്തിയുടെ നിര്‍മാണം: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

26 Feb 2023 5:51 PM GMT
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമിയില്‍ സ്വകാര്യവ്യക്തിക്ക് നിര്‍മാണപ്രവര്‍ത്തിക്ക് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി...

വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

26 Feb 2023 4:59 PM GMT
മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പില്‍ ഫാ...

ഗവര്‍ണര്‍ ഒപ്പിട്ടില്ല; കാലിക്കറ്റ് സര്‍വകലാശാല ബില്‍ സഭയില്‍ അവതരിപ്പിക്കാനാവില്ല

26 Feb 2023 4:01 PM GMT
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടുന്ന നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമഭയില്‍ അവതരിപ്പിക്കാനാവി...

മദ്യനയക്കേസ്: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

26 Feb 2023 2:26 PM GMT
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യംചെയ്യലിനായി ഹാജരായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെ...

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടരക്കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

26 Feb 2023 1:43 PM GMT
ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റിലായി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി...

ഇറ്റലിയില്‍ അഭയാര്‍ഥി കപ്പല്‍ മുങ്ങി 43 മരണം; 80 പേരെ രക്ഷപ്പെടുത്തി

26 Feb 2023 1:19 PM GMT
റോം: ഇറ്റലിയിലേക്ക് അഭയാര്‍ഥികളുമായി സഞ്ചരിക്കുകയായിരുന്ന കപ്പല്‍ മെഡിറ്റനേറിയന്‍ കടലില്‍ തകര്‍ന്ന് 43 പേര്‍ മരിച്ചു. കപ്പലിലുണ്ടായിരുന്ന 80 പേരെ രക്ഷപ...

പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട; അംഗത്വം തന്നെ വേണമെന്ന് തരൂർ

26 Feb 2023 9:21 AM GMT
റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ...

അറ്റകുറ്റപ്പണി: ജനശതാബ്ദിയുള്‍പ്പെടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

26 Feb 2023 4:40 AM GMT
തിരുവനന്തപുരം: തൃശൂർ പുതുക്കാട് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്നും നാളെയുമാണ് നിയന്ത്രണം. ഉച്ചയ്ക്ക് 2.50ന്...

തിരുവനന്തപുരത്ത് കാമുകിയും സഹോദരനും ചേര്‍ന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്തു

26 Feb 2023 4:27 AM GMT
തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും...

ആള്‍ ഇന്ത്യ പോലിസ് ഡ്യൂട്ടി മീറ്റ്: കേരള പോലിസിന് നേട്ടം

26 Feb 2023 1:59 AM GMT
സയന്‍റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ എന്ന വിഭാഗത്തില്‍ നടത്തിയ ഫിംഗര്‍ പ്രിന്റ് പ്രായോഗിക പരീക്ഷയില്‍ സ്വര്‍ണ്ണമെഡലും ഫോറന്‍സിക് സയന്‍സ്...

കഠിനചൂട്: ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

25 Feb 2023 3:18 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കരിപ്പൂർ എയർ ഇന്ത്യാ സർവീസ് നിർത്താനുള്ള തീരുമാനം: എംഡിഎഫ്നേ താക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

25 Feb 2023 3:08 PM GMT
മലപ്പുറം: കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാത...
Share it